Kerala Mirror

October 26, 2025

വിന്റര്‍ ഷെഡ്യൂളുകളില്‍ തിരുവനന്തപുരത്തിന് 22 ശതമാനം അധിക സര്‍വീസുകള്‍

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വീസുകള്‍ 22 ശതമാനം കൂടും. വിന്റര്‍ ഷെഡ്യൂള്‍ കാലയളവിലാണ് സര്‍വീസുകള്‍ വര്‍ധിക്കുന്നത്. പ്രതിവാര എയര്‍ ട്രാഫിക് മൂവ്മെന്റുകള്‍ 732 ആയി ഉയരും. നിലവിലെ സമ്മര്‍ ഷെഡ്യൂളില്‍ ഇത് 600 […]
October 26, 2025

പിഎം ശ്രീ പദ്ധതി : സിപിഐ നിലപാടിനെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സിപിഐ നിലപാടിനെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജീവിച്ചിരിക്കുന്നുണ്ടെന്ന് കാണിക്കാനാണ് സിപിഐ എതിര്‍പ്പ് ഉയര്‍ത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ട് പറയുമ്പോള്‍ സിപിഐയുടെ […]
October 26, 2025

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടു; പാലക്കാട് ബിജെപി ചെയർപേഴ്സൺ വെട്ടിൽ

പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ബിജെപി സമരം പ്രഖ്യാപിച്ചിരിക്കെ, രാഹുലുമായി വേദി പങ്കിട്ട പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരന്റെ നടപടി വിവാദത്തിൽ. നഗരത്തിലെ സ്റ്റേഡിയം ബൈപാസ് ലിങ്ക് റോഡ് ഉദ്ഘാടനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ […]
October 26, 2025

ജപ്പാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കം

ടോക്കിയോ : ജപ്പാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടർന്ന് ആളുകൾ വീടുകൾ ഒഴിപ്പിച്ചു വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടില്ല. വടക്കൻ ജപ്പാനിലെ കിഴക്കൻ ഹൊക്കൈഡോയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.9 […]
October 26, 2025

യുഎസിൽ നോർത്ത് കാരോലൈനയിലെ വാരാന്ത്യ പാർട്ടിക്കിടെ വെടിവയ്‌പ്പ്; 2 മരണം, 11 പേർക്ക് പരുക്ക്

വാഷിങ്‌ടൻഡിസി : നോർത്ത് കാരോലൈനയിലെ മാക്‌റ്റണിന് സമീപം വാരാന്ത്യ പാർട്ടിക്കിടെ നടന്ന വെടിവയ്‌പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. നോർത്ത് കാരോലൈന അതിർത്തിയിൽ നിന്ന് 150 കിലോമീറ്റർ അകലെ മാക്‌റ്റണിന് സമീപമുള്ള […]
October 26, 2025

ബിഹാറിൽ ജെഡിയുവിൽ അച്ചടക്ക നടപടി; 11 നേതാക്കളെ പുറത്താക്കി

പട്ന : ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്ക ജെഡിയുവിൽ അച്ചടക്ക നടപടി. 11 നേതാക്കളെ പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് നടപടി. സ്ഥാനാർത്ഥികൾക്കെതിരെയും ഇവർ പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി. പുറത്താക്കിയ നേതാക്കളെ പ്രാഥമിക അംഗത്വത്തിൽ നിന്നും […]
October 26, 2025

ഗ്രൂപ്പിൽ ള്ളവരിലേക്ക് ഒറ്റയടിക്ക് വിവരങ്ങൾ കൈമാറാം; ‘മെൻഷൻ ഓൾ ഫീച്ചറുമായി’ വാട്സാപ്പ്

ഗ്രൂപ്പുകളിലേക്ക് ഒറ്റയടിക്ക് വിവരങ്ങൾ കൈമാറുന്നതിനായി ‘മെൻഷൻ ഓൾ ഫീച്ചറുമായി’ വാട്സാപ്പ്. മെൻഷൻ മെനുവിൽ ആകും പുതിയ ഓപ്‌ഷൻ ലഭ്യമാവുക. “@all” എന്ന ടാഗ് ഉപയോഗിച്ച് ഗ്രൂപ്പിൽ ള്ളവരിലേക്ക് വിവരങ്ങൾ കൈമാറാവുന്നതാണ്. ആശയവിനിമയം ഗ്രൂപ്പുകളിൽ കൂടുതൽ സുഗമമാക്കുന്നതിനും […]
October 26, 2025

പത്തനംതിട്ട ബെവ്കോ ഔട്ട്ലെറ്റില്‍ വിജിലൻസ് പരിശോധനയിൽ വ്യാപക ക്രമക്കേട്

പത്തനംതിട്ട : പത്തനംതിട്ട കൊടുമൺ ബെവ്കോ ഔട്ട്ലെറ്റിലെ വിജിലൻസ് പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. മാനേജരുടെ മേശയ്ക്ക് അടിയിൽ നിന്ന് പണം കണ്ടെത്തി. കുറഞ്ഞ മദ്യം കൂടിയ വിലയ്ക്ക് വിറ്റു. തട്ടിപ്പ് […]
October 26, 2025

യൂണിഫോം സിവിൽകോഡ് നടപ്പാക്കണം : സുരേഷ് ഗോപി

തൃശ്ശൂർ : യൂണിഫോം സിവിൽകോഡ് നടപ്പാക്കണം എന്ന് ആവർത്തിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികാരണം. എല്ലാവർക്കും തുല്യ നിയമം ഉറപ്പാക്കാൻ സാധിക്കും. ഏകീകൃത സിവിൽ കോഡ് വരുമെന്ന് അമിത് ഷാ […]