Kerala Mirror

October 10, 2025

‘സമാധാനത്തിന് മുകളില്‍ രാഷ്ട്രീയം പ്രതിഷ്ഠിച്ചു’; നൊബേല്‍ സമിതിക്ക് വൈറ്റ് ഹൗസിന്റെ വിമര്‍ശനം

വാഷിങ്ടണ്‍ ഡിസി : 2025 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി വൈറ്റ്ഹൗസ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പുരസ്‌കാരം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് യുഎസിന്റെ വിമര്‍ശനം. സമാധാനത്തിനു മുകളില്‍ രാഷ്ട്രീയം സ്ഥാപിക്കുന്നുവെന്ന് നോബല്‍ […]
October 10, 2025

സംസ്ഥാനത്തെ പോളിയോ തുള്ളിമരുന്ന് വിതരണം ഒക്ടോബര്‍ 12ന്

തിരുവനന്തപുരം : പോളിയോ വൈറസ് നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച്ച സംസ്ഥാനത്ത് നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 5 വയസ്സിന് താഴെയുളള കുഞ്ഞുങ്ങള്‍ക്കാണ് തുളളിമരുന്ന് നല്‍കുന്നത്. […]
October 10, 2025

ശബരിമലയിലെ സ്വര്‍ണ തട്ടിപ്പില്‍ ഡിജിപിക്ക് പരാതി നൽകി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം : ശബരിമലയിലെ ദ്വാര പാലക ശില്‍പവുമായി ബന്ധപ്പെട്ട സ്വര്‍ണക്കൊള്ള ആരോപണങ്ങളില്‍ പരാതി നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സ്വര്‍ണ തട്ടിപ്പില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്ത് എത്തിയാണ് ദേവസ്വം കമ്മീഷണര്‍ പരാതി നല്‍കിയത്. […]
October 10, 2025

എംആര്‍ അജിത് കുമാറിന് ബവ്‌കോ ചെയര്‍മാനായി നിയമനം

തിരുവനന്തപുരം : എക്സൈസ് കമ്മിഷണര്‍ എംആര്‍ അജിത് കുമാറിന് ബവ്‌കോ ചെയര്‍മാന്‍ സ്ഥാനം നല്‍കി സര്‍ക്കാര്‍. എക്‌സൈ് കമ്മീഷണര്‍ പദവിക്ക് പുറമേയാണ് അധിക പദവി. ഹര്‍ഷിത അട്ടല്ലൂരിയായിരുന്നു ബവ്കോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുടെ ചുമതല […]
October 10, 2025

ശബരിമല സ്വര്‍ണപാളിയുമായി ബന്ധപ്പെട്ട് ക്രമക്കേടിൽ കുറ്റവാളികള്‍ സംരക്ഷിക്കപ്പെടില്ല : മുഖ്യമന്ത്രി

ന്യൂഡല്‍ഹി : ശബരിമല സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട് ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കില്‍ കുറ്റവാളികള്‍ സംരക്ഷിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള രാഷ്ട്രീയത്തിലെ ചൂടുള്ള ചര്‍ച്ചയായി സ്വര്‍ണപ്പാളി വിഷയം തുടരുന്നതിനിടെയാണ് വിഷയത്തില്‍ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശാനുസരണമുള്ള […]
October 10, 2025

ഡോ. രാധിക സൗരഭിന്റെ ‘പ്രാണരഹസ്യം’ പുസ്തകത്തിന്റെ കവർ പ്രകാശനം മലയാള ചലച്ചിത്ര സംവിധായകൻ മേജർ രവി നിർവ്വഹിച്ചു

കൊച്ചി : അമൃത ആശുപത്രിയിലെ ഇന്റഗ്റേറ്റീവ് മെഡിസിൻ വിഭാഗം സീനിയർ ലക്ചററും ക്ലിനിക്കൽ യോഗ വിദഗ്ദ്ധയുമായ ഡോ. രാധിക സൗരഭ് രചിച്ച ആദ്യ സംസ്കൃത കൃതിയായ ‘പ്രാണരഹസ്യ’ത്തിന്റെ കവർ മലയാള ചലച്ചിത്ര സംവിധായകൻ മേജർ രവി […]
October 10, 2025

ലോറിയിടിച്ച് പുതുക്കാട് റെയിൽവേ ഗേറ്റ് വൈദ്യുതി കമ്പിയിലേക്ക് വീണു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

തൃശൂർ : തൃശൂരിൽ വീണ്ടും ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ലോറിയിടിച്ച് തകർന്ന പുതുക്കാട് ‘ റെയിൽവേ ഗേറ്റ് വൈദ്യുതി കമ്പിയിലേക്ക് വീണതോടെയാണ് ഗതാഗതം തടസപ്പെട്ടത്. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്. നേരത്തെ എറണാകുളം […]
October 10, 2025

എയിംസ് കോഴിക്കോട് വേണം എന്നതടക്കം നാല് വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി : മുഖ്യമന്ത്രി

ന്യൂഡല്‍ഹി : കോഴിക്കോട് എയിംസ് വേണമെന്ന ആവശ്യം പ്രധാനമന്ത്രിയോട് ഉന്നയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എയിംസിന് നാല് സ്ഥലങ്ങള്‍ നേരത്തെ […]
October 10, 2025

മധ്യപ്രദേശില്‍ റിട്ട.എന്‍ജിനീയറുടെ വീട്ടില്‍ ലോകായുക്ത റെയ്ഡ്; കണ്ടെത്തിയത്ത് കോടിക്കണക്കിന് രൂപയുടെ സ്ഥാവര ജംഗമ വസ്തുക്കൾ

ഭോപ്പാല്‍ : മധ്യപ്രദേശില്‍ റിട്ടയേര്‍ഡ് പൊതുമരാമത്ത് ചീഫ് എന്‍ജിനീയറുടെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് സ്വത്തുക്കള്‍ കണ്ടെത്തി. അഴിമതി വിരുദ്ധ ഓംബുഡ്സ്മാന്‍ ലോകായുക്ത നടത്തിയ റെയ്ഡില്‍ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ചീഫ് എഞ്ചിനീയര്‍ ജിപി മെഹ്റയുടെ […]