Kerala Mirror

May 5, 2025

രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു ശ​ബ​രി​മ​ല ദ​ര്‍​ശ​നം മേ​യ് 19ന്; ശ​ബ​രി​മ​ല​യി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍

കോ​ട്ട​യം : രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു ശ​ബ​രി​മ​ല ദ​ര്‍​ശ​നം ന​ട​ത്തും. ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു മേ​യ് 19നാ​ണ് ശ​ബ​രി​മ​ല ദ​ര്‍​ശ​നം ന​ട​ത്തു​ക. രാ​ഷ്ട്ര​പ​തി​ഭ​വ​നി​ൽ​നി​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം വ​കു​പ്പി​ന് […]
May 5, 2025

ചൈ​ന​യി​ൽ ര​ണ്ട് ബോ​ട്ടു​ക​ൾ മ​റി​ഞ്ഞ് ഒൻപത് പേ​ർ മ​രി​ച്ചു; 14 പേ​രെ കാ​ണാ​താ​യ​താ​യി

ബെ​യ്ജിം​ഗ് : ചൈ​ന​യി​ൽ ര​ണ്ട് ബോ​ട്ടു​ക​ൾ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒൻപത് പേ​ർ മ​രി​ച്ചു. 60 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗ​യ്ഷോ പ്ര​വി​ശ്യ​യി​ലെ ക്വാ​ൻ​സി ന​ഗ​ര​ത്തി​ന് സ​മീ​പ​ത്തെ ന​ദി​യി​ലാ​ണ് ബോ​ട്ടു​ക​ൾ മ​റി​ഞ്ഞ​ത്. 80 ഓ​ളം പേ​രാ​ണ് ഇ​രു […]
May 5, 2025

ഫെഡറൽ ഏജന്റായി ചമഞ്ഞ് പണം തട്ടാൻ ശ്രമം; യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റിൽ

വാഷിങ്ടൺ ഡിസി : യുഎസിൽ ഫെഡറൽ ഏജന്റായി ആൾമാറാട്ടം നടത്തി പണം തട്ടാൻ ശ്രമിച്ച ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റിൽ. 78 വയസുള്ള സ്ത്രീയിൽ നിന്നാണ് 21 കാരനായ കിഷൻ കുമാർ സിംഗ് എന്ന വിദ്യാർത്ഥി പണം […]
May 5, 2025

ജമ്മു കശ്മീരിൽ സുരക്ഷാ സേനയെ വെട്ടിച്ച് നദിയില്‍ ചാടിയ യുവാവ് മരിച്ചു

ന്യൂഡല്‍ഹി : സുരക്ഷ സേനയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ യുവാവ് നദിയില്‍ ചാടി മരിച്ചു. ഇംത്യാസ് അഹമ്മദ് മഗ്രേ (23) ആണ് മരിച്ചത്. ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് സംഭവം. ഇയാള്‍ ഭീകരര്‍ക്ക് താമസവും ഭക്ഷണവും നല്‍കിയതായി […]
May 5, 2025

നീറ്റ് വ്യാജ ഹാള്‍ടിക്കറ്റ് : നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്റര്‍ ജീവനക്കാരി കസ്റ്റഡിയില്‍

പത്തനംത്തിട്ട : പത്തനംതിട്ടയില്‍ വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ഥി നീറ്റ് പരീക്ഷയ്ക്ക് എത്തിയ സംഭവത്തില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി പൊലീസ് കസ്റ്റഡിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്റര്‍ ജീവനക്കാരി ഗ്രീഷ്മയാണ് പിടിയിലായത്. വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കിയത് അക്ഷയ […]
May 5, 2025

കണ്ണൂരിൽ സഹകരണ ബാങ്കിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണം താത്കാലിക കാഷ്യറായ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി കവർന്നു

കണ്ണൂര്‍ : കണ്ണൂരിൽ സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വർണ്ണം ജീവനക്കാരൻ കവർന്നു. ആനപ്പന്തി സഹകരണ ബാങ്കിലെ താത്കാലിക കാഷ്യറായ സുധീർ തോമസിനെതിരെ പൊലീസ് കേസെടുത്തു. സിപിഐഎം കച്ചേരിക്കടവ് ബ്രാഞ്ച് സെക്രട്ടറിയാണ് […]
May 5, 2025

വിവാദങ്ങള്‍ക്കിടെ വേടന്‍ ഇന്ന് ഇടുക്കിയില്‍ പാടും; പ്രവേശനം 8000 പേര്‍ക്ക് മാത്രമെന്ന് പൊലീസ്

തൊടുപുഴ : വിവാദങ്ങള്‍ക്കിടെ റാപ്പര്‍ വേടന്‍ ഇടുക്കിയിലെ സര്‍ക്കാര്‍ പരിപാടിയില്‍ ഇന്ന് പാടും. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാഷികത്തോടനുബന്ധിച്ച് വാഴത്തോപ്പില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് വേടന്റെ പരിപാടി. കേസില്‍ ഉള്‍പ്പെട്ട ശേഷം […]
May 5, 2025

കോഴിക്കോട് നഗരത്തില്‍ യുവതികളെ പൂട്ടിയിട്ട് പെണ്‍വാണിഭം; രക്ഷപ്പെട്ടോടിയ 17കാരി പൊലീസ് സ്റ്റേഷനില്‍ അഭയം തേടി

കോഴിക്കോട് : ഇതര സംസ്ഥാനത്ത് നിന്നും യുവതികളെ എത്തിച്ച് കോഴിക്കോട് നഗരത്തില്‍ പെണ്‍വാണിഭം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനുസമീപത്തുള്ള കെട്ടിടം കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനം. ഇവിടെ നിന്നും രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ അസം സ്വദേശിനിയായ […]
May 5, 2025

പഹല്‍ഗാം ഭീകരാക്രമണം: യുഎന്‍ രക്ഷാ കൗണ്‍സില്‍ ഇന്ന്; ഇന്ത്യയുടെ പ്രകോപന നടപടികള്‍ ഉന്നയിക്കുമെന്ന് പാകിസ്ഥാന്‍

ന്യൂയോർക്ക് : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിനിടെ, ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ ഇന്ന് യോഗം ചേരും. പഹല്‍ഗാം ഭീകരാക്രണം യോഗം ചര്‍ച്ച ചെയ്യും. രണ്ട് ദക്ഷിണേഷ്യന്‍ അയല്‍ക്കാര്‍ക്കിടയില്‍ നയതന്ത്രപരമായ സംഘര്‍ഷം വര്‍ധിക്കുന്ന […]