Kerala Mirror

May 3, 2025

മെഡിക്കല്‍ കോളജ് തീപിടിത്തം; നാല് മരണത്തില്‍ അന്വേഷണം, കേസ് രജിസ്റ്റര്‍ ചെയ്‌തു : മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീപിടിത്തത്തിനിടെ ഉണ്ടായ നാല് മരണത്തെക്കുറിച്ച് വിദഗ്ധ സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പോസ്റ്റ്‌മോര്‍ട്ടത്തിലൂടെയേ മരണ കാരണം സ്ഥിരീകരിക്കാനാകൂ. തീപിടിത്തമല്ല മരണകാരണമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞത് കേസ് ഷീറ്റ് നോക്കിയാണെന്നും […]
May 3, 2025

ഡാര്‍ക്ക് മര്‍ച്ചന്റ് ദീപക്കും യുവതിയും തൃശ്ശൂരിൽ പിടിയില്‍

തൃശൂര്‍ : തൃശൂര്‍ കൊടകരയില്‍ മുന്തിയ ഇനം രാസലഹരിയുമായി രണ്ട് പേര്‍ അറസ്റ്റില്‍. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനയില്‍ ഡാര്‍ക്ക് മര്‍ച്ചന്റ് ദീപക്, നോര്‍ത്ത് പറവൂര്‍ മൂത്തകുന്നം സ്വദേശിനി ദീക്ഷിത(22) എന്നിവരാണ് പിടിയിലായത്. ഇവരില്‍ […]
May 3, 2025

2021-2022ലെ റവന്യൂ ലേഖ്പാൽ പരീക്ഷയിൽ വ്യക്തതയില്ലാത്ത ഉത്തരങ്ങൾ നൽകി; യുപി എസ്എസ്എസ്‌സിക്ക് സുപ്രിംകോടതി വിമർശനം

ന്യൂഡൽഹി : 2021-2022ലെ റവന്യൂ ലേഖ്പാൽ പരീക്ഷയുടെ ഉത്തരക്കടലാസുകൾ റീവാല്വേഷൻ നടത്താൻ ഉത്തർപ്രദേശ് സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ കമ്മീഷന് സുപ്രിംകോടതി നിർദേശം. ഉത്തര സൂചികയിലെ ഓപ്ഷനുകൾ ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. മൂന്ന് പ്രധാനപ്പെട്ട ചോദ്യങ്ങളുടെ […]
May 3, 2025

കെ.സുധാകരന് പുതിയ നേതൃപദവി; കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയേക്കും

ന്യൂഡല്‍ഹി : എഐസിസി നേതൃപദവിയിലേക്ക് ഉയർത്തിയ ശേഷം കെ.സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയേക്കും. ആന്‍റോ ആന്‍റണി,സണ്ണിജോസഫ് എന്നിവരാണ് പകരക്കാരുടെ പട്ടികയിൽ മുന്നിലുള്ളത്.കെപിസിസി അധ്യക്ഷൻ സജീവമല്ലെന്ന ദീപാ ദാസ് മുൻഷിയുടെ റിപ്പോർട്ടിനെ ഹൈക്കമാൻഡിന് മുന്നിൽ കെ.സുധാകരൻ […]
May 3, 2025

പാകിസ്താനിൽ നിന്നുള്ള ഇറക്കുമതികൾ നിരോധിച്ച് ഇന്ത്യ

ന്യൂഡൽഹി : പാകിസ്താനിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ച് ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് പാകിസ്താനെതിരായ നടപടി. ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താൽപ്പര്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം എടുത്തതെന്ന് സർക്കാർ വ്യക്തമാക്കി. പാകിസ്താനിൽ നിന്നുള്ള […]
May 3, 2025

മരുമകനായതുകൊണ്ട് ഒരാള്‍ക്ക് വേദിയില്‍ ഇടം കിട്ടുമോ?; റിയാസ് ആത്മരോഷം പ്രകടിപ്പേക്കണ്ടത് അമ്മായിഅപ്പനോട് : കെ സുരേന്ദ്രന്‍

തൃശൂര്‍ : വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന വേദിയില്‍ ഇടം കിട്ടാത്തതില്‍ മന്ത്രി മുഹമ്മദ് റിയാസ് ആത്മരോഷം പ്രകടിപ്പിക്കേണ്ടത് മോദിയോടോ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനോടോ അല്ല, സ്വന്തം അമ്മായി അപ്പനോടാണെന്ന് ബിജെപി നേതാവ് കെ […]
May 3, 2025

വാക്‌സിന്‍ എടുത്തിട്ടും വീണ്ടും പേവിഷബാധ; എഴുവയസുകാരി ആശുപത്രിയില്‍

തിരുവനനന്തപുരം : യഥാസമയം പ്രതിരോധ കുത്തിവയ്‌പെടുത്തിട്ടും തെരുവുനായ കടിച്ച ഏഴുവയസുകാരിക്ക് പേവിഷബാധയേറ്റു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് വാക്‌സിന്‍ എടുത്ത മലപ്പുറം പെരുവള്ളൂര്‍ സ്വദേശി സിയ […]
May 3, 2025

ആമസോണ്‍ ഗോഡൗണില്‍ പരിശോധന; വ്യാജ ഐഎസ്ഐ മാര്‍ക്ക് ഒട്ടിച്ച ഉത്പന്നങ്ങള്‍ പിടിച്ചു

കൊച്ചി : ആമസോണ്‍ ഇ- കൊമേഴ്‌സിന്റെ കളമശേരിയിലെ ഗോഡൗണില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ ഡേഡ്‌സ് (ബിഐഎസ്) കൊച്ചി ബ്രാഞ്ച് പരിശോധന നടത്തി. ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങള്‍ വന്‍തോതില്‍ ശേഖരിച്ചതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. […]
May 3, 2025

ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്താൻ; ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ച് സൂക്ഷിക്കാൻ അതിർത്തിയിലെ ജനങ്ങള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി : അതിർത്തിയിൽ ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്താൻ. രണ്ട് മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ച് സൂക്ഷിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി. നിയന്ത്രണ രേഖയ്ക്ക് സമീപത്തെ 13 മണ്ഡലങ്ങളിലെ ജനങ്ങൾക്കാണ് നിർദേശം നൽകിയത്. ഇന്ത്യയുടെ ആക്രമണം […]