Kerala Mirror

January 13, 2025

ട്രംപിന് ഒരു സന്ദേശമുണ്ട്, ഞങ്ങളുടെ രാജ്യം വില്‍പ്പനയ്ക്കുള്ളതല്ല, ഇപ്പോഴെന്നല്ല, ഒരിക്കലും : കാനഡ സിഖ് നേതാവ്

ഒട്ടാവ : കാനഡയെ അമേരിക്കയുടെ സംസ്ഥാനമാക്കുമെന്ന പ്രസ്താവനയില്‍ നിയുക്ത യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി കാനഡ സിഖ് നേതാവ്. മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സഖ്യകക്ഷിയായ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജഗ്മീത് […]
January 13, 2025

കാലിഫോര്‍ണിയയിലെ കാട്ടുതീ; ‘ജീവിതം ഇത്ര കഠിനമാണെന്ന് വിചാരിച്ചില്ല’ : ഗ്രെഗ് വെല്‍സ്

ലോസ് ആഞ്ചെലസ് : പ്രശസ്ത മ്യൂസിക് പ്രൊഡ്യൂസര്‍ ഗ്രെഗ് വെല്‍സിന്റെ വീടും ഡോള്‍ബി അറ്റ്‌മോസ് സ്റ്റുഡിയോയും കാലിഫോര്‍ണിയയിലെ കാട്ടുതീയില്‍ കത്തി നശിച്ചു. ഗ്രെഗ് വെല്‍സിന്റെ കുടുംബ വീടാണ് കത്തിയമര്‍ന്നത്. 2024ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ മ്യൂസിക്കല്‍ ഫാന്‍റസി […]
January 13, 2025

ഛത്തീസ്‌ഗഡിൽ ഊർജ്ജ-സിമൻ്റ് മേഖലയിൽ 65000 കോടി നിക്ഷേപം പ്രഖ്യാപിച്ച് അദാനി

റായ്പൂർ : പുതിയ വമ്പൻ നിക്ഷേപവുമായി ഗൗതം അദാനി. 65000 കോടി രൂപയാണ് ഛത്തീസ്ഗഡിൽ എനർജി – സിമന്റ് വ്യവസായത്തിനായി പ്രഖ്യാപിച്ചത്. സംസ്ഥാന മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയെ നേരിൽകണ്ട് ചർച്ച നടത്തിയ ശേഷമാണ് ഇക്കാര്യം […]
January 13, 2025

പെരുമണ്ണയിൽ വൻ തീപിടിത്തം

കോഴിക്കോട് : കോഴിക്കോട് പെരുമണ്ണയിൽ വൻ തീപിടിത്തം . ഹോട്ടലിലും സമീപത്തെ ആക്രിക്കടയിലുമാണ് തീപിടിത്തമുണ്ടായത്. ആക്രിക്കട പൂർണമായും കത്തി നശിച്ചു . ഫയർഫോഴ്സിന്‍റെ ഏഴ് യൂണിറ്റുകൾ എത്തിയാണ് തീയണക്കുന്നത്. തീപിടിത്തം കണ്ട് സമീപത്തെ കെട്ടിടത്തിൽ നിന്ന് […]
January 13, 2025

പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചു

തിരുവന്തപുരം : നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ രാജിവച്ചു. സ്പീക്കറെ കണ്ടശേഷമായിരുന്നു അന്‍വറിന്റെ രാജിപ്രഖ്യാപനം. കഴിഞ്ഞ ദിവസമാണ് അന്‍വര്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായത്. തൃണമൂല്‍ കേരളഘടകത്തിന്റെ കോ-ഓര്‍ഡിനേറ്ററായി ചുമതലയേറ്റ അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ […]
January 13, 2025

തൈപ്പൊങ്കല്‍ : ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി

തിരുവനന്തപുരം : തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ (2025 ജനുവരി 14) പ്രാദേശിക അവധിയായിരിക്കും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് പ്രാദേശിക അവധി. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള […]
January 13, 2025

പൊലീസ് ബറ്റാലിയന്റെ അധിക ചുമതല എഡിജിപി ശ്രീജിത്തിന്; അജിത് കുമാര്‍ അവധിയില്‍

തിരുവനന്തപുരം : എഡിജിപി എം ആര്‍ അജിത് കുമാറിന് പകരം പൊലീസ് ബറ്റാലിയന്‍ ചുമതല എഡിജിപി എസ് ശ്രീജിത്തിന് നല്‍കി. അജിത് കുമാര്‍ മൂന്നു തവണകളിലായി 23 ദിവസത്തെ അവധിയില്‍ പ്രവേശിച്ച സാഹചര്യത്തിലാണ് പൊലീസ് ആസ്ഥാനത്തെ […]
January 13, 2025

ഫിഷറീസ് ചോദ്യ പേപ്പർ ചോർച്ച; ചോർന്നത് ചോദ്യം തയ്യാറാക്കുന്നവരിൽ നിന്ന് : ഫിഷറീസ് വകുപ്പ് മേധാവി

തിരുവനന്തപുരം : ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിലേക്കുള്ള പരീക്ഷയുടെ ചോദ്യങ്ങൾ ചോർത്തി നൽകിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് ഫിഷറീസ് വകുപ്പ് മേധാവിയുടെ റിപ്പോർട്ട്. ചോദ്യം തയ്യാറാക്കുന്നവരിൽ നിന്ന് തന്നെ ചോദ്യം ചോർന്നുവെന്ന സൂചന നൽകുന്നതാണ് റിപ്പോർട്ട്. പരാതിയിൽ […]
January 13, 2025

എറണാകുളം അങ്കമാലി-അതിരൂപതയിലെ സംഘർഷത്തിന് താല്‍ക്കാലിക വിരാമം; 21 വൈദികരുടെ പ്രാർഥന യജ്ഞം പിന്‍വലിച്ചു

കൊച്ചി : സിറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയിലെ സംഘർഷത്തിന് താൽക്കാലിക പരിഹാരം. 21 വൈദികരുടെ പ്രാർഥന യജ്ഞം ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി നടത്തിയ ചർച്ചയിൽ പിൻവലിച്ചു. കാനോനിക സമിതികളും കൂരിയയും പുനഃസംഘടിപ്പിക്കുമെന്ന […]