Kerala Mirror

November 21, 2024

വിപി വാസുദേവന്‍ അന്തരിച്ചു

മലപ്പുറം : ഇടതു സൈദ്ധാന്തികനും കവിയും പ്രഭാഷകനും വിവര്‍ത്തകനുമായ വിപി വാസുദേവന്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. 1946ല്‍ മലപ്പുറം ജില്ലയിലെ ഏലംകുളത്തത്താണ് ജനനം. ശക്തിഗീതങ്ങള്‍, […]
November 21, 2024

ഭരണഘടനാ വിരുദ്ധ പരാമര്‍ശം; മന്ത്രി സജി ചെറിയാന് തിരിച്ചടി, തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി : ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. വിവാദ പ്രസംഗത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സജി ചെറിയാന് ക്ലീന്‍ചീറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് കോടതി തള്ളി. പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് […]
November 21, 2024

മുനമ്പത്തെ കയ്യേറ്റക്കാരെ ഒഴിപ്പിക്കണം; ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കണം : വഖഫ് സംരക്ഷണ സമിതി

കൊച്ചി : മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് കേരള വഖഫ് സംരക്ഷണ സമിതി. വഖഫ് ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രാജ്യത്ത് നിയമ സംവിധാനങ്ങളുണ്ട്്. രാജ്യത്തെ നിയമത്തിന് മുകളിലല്ല മറ്റൊന്നും. മുനമ്പത്തെ വഖഫ് വിഷയത്തിന് […]
November 21, 2024

അൽ​ഗോരിതം ‘റീസെറ്റ്’ ചെയ്യാം; പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

അൽ​ഗോരിതം അടിസ്ഥാനമാക്കിയാണ് ഓരോരുത്തരുടെയും ഫീഡിൽ ഇൻസ്റ്റ​ഗ്രാം കണ്ടന്റുകൾ ലഭിക്കുന്നത്. ചിലപ്പോൾ ഇത് ഉപയോക്താക്കളിൽ വലിയ മടുപ്പും ഉണ്ടാക്കാറുണ്ട്. പുതിയ കാര്യങ്ങൾ ഫീഡിൽ കിട്ടിയാലോ എന്ന് ആലോചിച്ചിരുന്നവർക്കായി ഇതാ ഇൻസ്റ്റ​ഗ്രാം പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. ഉപയോക്താക്കൾക്ക് അവരുടെ […]
November 21, 2024

കൈക്കൂലിക്കുറ്റം : അദാനി ഗ്രൂപ്പ് ഓഹരികളില്‍ 20 ശതമാനം ഇടിവ്

മുംബൈ : ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ കൈക്കൂലി കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികളില്‍ കനത്ത ഇടിവ്. ഇതിനെ തുടര്‍ന്ന് ഓഹരി വിപണി കനത്ത ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി എന്റര്‍പ്രൈസസ്, […]
November 21, 2024

അറ്റകുറ്റപ്പണി : ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

കൊച്ചി : ഹാര്‍ബര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഇന്ന് അടയ്ക്കും. 30 ലക്ഷം രൂപ ചെലവഴിച്ചാണ് ടാറിങ് അടക്കമുള്ള ജോലികള്‍ ചെയ്യുന്നത്. ടാര്‍ ഇളകി കുഴികള്‍ നിറഞ്ഞ പാലത്തിലൂടെയുള്ള യാത്ര മാസങ്ങളായി ദുഷ്‌കരമായിരുന്നു. ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് […]
November 21, 2024

‘മണിപ്പൂരിൽ നടക്കുന്നത് യുദ്ധമല്ല, ആക്രമണവും പ്രതിരോധവും’; മെയ്തെയ് തലവൻ പ്രമോദ് സിങ്

ഇം​ഫാ​ൽ : മണിപ്പൂരിൽ നടക്കുന്നത് യുദ്ധമല്ല, ആക്രമണവും പ്രതിരോധവുമാണെന്ന് മെയ്തെയ് തലവൻ പ്രമോദ് സിങ്. നീതി ഉറപ്പാക്കിയാൽ മാത്രമേ ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകൂ. കുക്കികളുടെ ആക്രമണത്തെ പ്രതിരോധിക്കുകയാണെന്നും മെയ്തെയ് നേതാവ് പ്രമോദ് സിങ് ട്വന്റിഫോറിനോട് പറഞ്ഞു. […]
November 21, 2024

കോഴിക്കോട് – മാവൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

കോഴിക്കോട് : കോഴിക്കോട് – മാവൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ഇന്നലെ ബസ് ജീവനക്കാരെ ഒരു സംഘം മര്‍ദിച്ചുവെന്നാരോപിച്ചാണ് സമരം. എടവണ്ണപ്പാറ, പെരുമണ്ണ, കുറ്റിക്കടവ്, മാവൂര്‍, ചെറുവാടി ഭാഗങ്ങളിലേക്കുള്ള ബസുകളാണ് പണിമുടക്കുന്നത്. കോഴിക്കോട് […]
November 21, 2024

ഊർജക്കരാറിന് കോടികൾ കൈക്കൂലി; അദാനിക്കെതിരെ ന്യൂയോർക്ക് കോടതി അഴിമതി കുറ്റം ചുമത്തി

റിയോ ഡി ജനീറോ : ജി 20 ഉച്ചകോടിക്കായി ബ്രസീലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്തു. ഇറ്റലി, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ തുടങ്ങി […]