Kerala Mirror

September 9, 2024

യുവാവിന്റെ പ്രകൃതിവിരുദ്ധ പീഡന പരാതിയില്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: ലൈംഗികമായി പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. മുപ്പതുദിവസത്തേക്കാണ് താത്കാലിക ജാമ്യം. അരലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് രഞ്ജിത്തിന് കോടതി […]
September 9, 2024

നിവിൻ പോളിക്കെതിരായ പീഡനക്കേസ്: പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ച യൂട്യൂബർമാർക്കെതിരെ കേസ്

കൊച്ചി: നടൻ നിവിൻ പോളിക്കെതിരായ പീഡനക്കേസിൽ പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് യൂട്യൂബർമാർക്കെതിരെ കേസ്. 12 യൂട്യൂബർമാർക്കെതിരെ എറണാകുളം ഊന്നുകൽ പൊലീസാണ് കേസെടുത്തത്. ‌നിവിൻ പോളിക്കെതിരെയും ഇതേ സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേര്യമംഗലം സ്വദേശിയായ […]
September 9, 2024

‘ഇത്രയും കാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടും ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ചിലര്‍ കരുതുന്നത്’; ഇപിക്കെതിരെ വിജയരാഘവന്റെ ഒളിയമ്പ്

കണ്ണൂര്‍: സിപിഎമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പരോക്ഷ വിമര്‍ശനവുമായി പിബി അംഗം എ വിജയരാഘവന്‍. ഇത്രയും കാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടും ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ചിലര്‍ കരുതുന്നത് എന്ന് എ […]
September 9, 2024

പിണറായിക്കെതിരെ  ഒന്നും ചെയ്യാനാകാതെ പാര്‍ട്ടിയും മുന്നണിയും, പി ശശിയുടെയും എഡിജിപിയുടെയും ഭാവി മുഖ്യമന്ത്രി തന്നെ തിരുമാനിക്കും

ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹോസ്‌ബെളെയുമായി ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും ഒന്നും ചെയ്യാനില്ലന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയാണ് നടപടികള്‍എടുക്കേണ്ടതെന്നുമുള്ള നിലപാടില്‍ സിപിഎമ്മും സിപിഐയും ഉറച്ച് നില്‍ക്കുന്നു. […]
September 9, 2024

പിണക്കം തുടർന്ന് ഇ.പി; പാർട്ടി ക്ഷണിച്ചിട്ടും ചടയൻ അനുസ്മരണത്തിൽ  പങ്കെടുത്തില്ല

കണ്ണൂർ: എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയത് മുതലുള്ള നിസഹകരണം തുടർന്ന് ഇ.പി ജയരാജൻ. പാർട്ടി നിശ്ചയിക്കുകയും ക്ഷണിക്കുകയും ചെയ്തിട്ടും പരിപാടികളിൽ പങ്കെടുക്കാതിരിക്കുകയാണ് അദ്ദേഹം. ഏറ്റവുമൊടുവിൽ കണ്ണൂരിൽ നടന്ന ചടയൻ ഗോവിന്ദൻ അനുസ്മരണത്തിൽനിന്നാണ് ഇ.പി ജയരാജൻ വിട്ടുനിന്നത്. […]
September 9, 2024

വിഷ്ണുജിത്ത് കോയമ്പത്തൂരില്‍?; അന്വേഷണം സാമ്പത്തിക ഇടപാടുകളിലേക്ക്

പാലക്കാട്: മലപ്പുറത്തു നിന്നും കാണാതായ വിഷ്ണുജിത്ത് കോയമ്പത്തൂരിലെന്ന് സൂചന. വിഷ്ണുജിത്ത് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇവിടെ നിന്നും കോയമ്പത്തൂരിലേക്ക് പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വിഷ്ണുജിത്തിന്റെ വിവാഹം ഇന്നലെ […]
September 9, 2024

എഡിജിപി- ആര്‍എസ്എസ് നേതാവ് കൂടിക്കാഴ്ച: ഡിജിപി അന്വേഷിക്കും

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ വിഷയം സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഇതുസംബന്ധിച്ച് ഉടന്‍ തന്നെ റിപ്പോര്‍ട്ട് നല്‍കും. സര്‍വീസ് ചട്ടലംഘനം, അധികാര ദുര്‍വിനിയോഗം എന്നിവയാണ് പരിശോധിക്കുന്നത്. […]
September 9, 2024

തലസ്ഥാനത്തെ കുടിവെള്ള പ്രതിസന്ധി: ജല അതോറിറ്റിക്ക് വീഴ്ച, നടപടി വേണമെന്ന് വി.കെ പ്രശാന്ത് എംഎൽഎ

തിരുവനന്തപുരം: തലസ്ഥാനത്തെ നഗരത്തിലെ കുടിവെള്ള പ്രതിസന്ധിക്ക് പൂർണമായും അറുതിയായില്ല. ചിലയിടങ്ങളിൽ മാത്രമാണ് ഇതുവരെ വെള്ളമെത്തിക്കാൻ അധികൃതർക്കായത്. നിരവധി പ്രദേശങ്ങളാണ് ഇതുവരെയും വെള്ളമെത്താനുള്ളത്. ഇവിടങ്ങളിൽ ഇപ്പോഴും കുടിക്കാനോ പാത്രം കഴുകാനോ അടിസ്ഥാന ആവശ്യങ്ങൾക്കോ വെള്ളമില്ലാതെ ആളുകൾ നെട്ടോട്ടമോടുകയാണ്. […]
September 9, 2024

തിരുവനന്തപുരം ന​ഗര പരിധിയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കുടിവെള്ള പ്രതിസന്ധിയെ തുടർന്ന് ഇന്ന് തിരുവനന്തപുരം ന​ഗര പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കോർപറേഷൻ പരിധിയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണെന്നു കലക്ടർ അനുകുമാരി അറിയിച്ചു. ഇന്ന് നടത്താനിരുന്ന കേരള […]