Kerala Mirror

September 2, 2024

എ​ഡി​ജി​പി​ക്കെ​തി​രാ​യ ആ​രോ​പ​ണം; ഡിജിപി തലത്തിൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി

കോ​ട്ട​യം: എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത് കു​മാ​​റി​നെ​തി​രേ പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഡി​ജി​പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സൂ​ചി​പ്പി​ച്ചു. പ​ത്ത​നം​തി​ട്ട എ​സ്പി എ​സ്.​സു​ജി​ത്ദാ​സി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടിയു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യും […]
September 2, 2024

സോ​ളാ​ർ കേ​സ് അ​ട്ടി​മ​റി​ച്ച​തി​ൽ അ​ജി​ത് കു​മാ​റി​നും പ​ങ്ക്; എ​ഡി​ജി​പി​ക്കെ​തി​രേ വീ​ണ്ടും അ​ൻ​വ​ർ

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ​തി​രേ വീ​ണ്ടും ആ​രോ​പ​ണ​വു​മാ​യി പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ. സോ​ളാ​ർ കേ​സ് അ​ട്ടി​മ​റി​ച്ച​തി​ൽ എ​ഡി​ജി​പി​ക്ക് പ​ങ്കു​ണ്ടെ​ന്ന് അ​ൻ​വ​ർ ആ​രോ​പി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ൻ​വ​ർ ഒ​രു ഓ​ഡി​യോ സ​ന്ദേ​ശം പു​റ​ത്തു​വി​ട്ടു.ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ […]
September 2, 2024

എംആർ അജിത്കുമാറിനെതിരെ അന്വേഷണത്തിന് നീക്കം; ക്രമസമാധാനച്ചുമതലയിൽ നിന്ന് മാറ്റിനിര്‍ത്തിയേക്കും

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരെ അന്വേഷണത്തിന് നീക്കം. ക്രമസമാധാനച്ചുമതലയിൽ നിന്ന് മാറ്റിനിർത്താനും ആലോചന നടക്കുന്നുണ്ട്. ഡി.ജി.പി- മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം അജിത്കുമാർ മുഖ്യമന്ത്രിയെ കാണും. അതേസമയം പി.വി അൻവർ ഇന്ന് കൂടുതൽ ശബ്ദരേഖകൾ പുറത്തുവിടാൻ സാധ്യതയുണ്ടെന്നാണ് […]
September 2, 2024

എഡിജിപിക്കെതിരായ ആരോപണം : ഡി​ജി​പി മു​ഖ്യ​മ​ന്ത്രി​യു​മാ​യി നി​ര്‍​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

കോ​ട്ട​യം: ഡി​ജി​പി ഷെ​യ്ഖ് ദ​ര്‍​വേ​ഷ് സാ​ഹി​ബ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി നി​ര്‍​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു. എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത്കു​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​വ​ര്‍​ക്കെ​തി​രേ പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ ഉ​യ​ര്‍​ത്തി​യ ആ​രോ​പ​ണ​ങ്ങ​ള്‍ വി​വാ​ദ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് കൂ​ടി​ക്കാ​ഴ്ച. കോ​ട്ട​യം നാ​ട്ട​കം ഗ​സ്റ്റ്ഹൗ​സി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​ന്ന​ത്. കോ​ട്ട​യ​ത്ത് ന​ട​ക്കു​ന്ന പോ​ലീ​സ് […]
September 2, 2024

കെ​ഇ ഇ​സ്മാ​യി​ലി​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് സി​പി​ഐ പാ​ല​ക്കാ​ട് ജി​ല്ലാ കൗ​ൺ​സി​ൽ

പാലക്കാട് : മുതിർന്ന നേതാവ്കെ.ഇ. ഇസ്മായിലിനെതിരേ നടപടി വേണമെന്ന് സിപിഐ പാലക്കാട് ജില്ലാ കൗൺസിൽ. ഇസ്മായിലിന്‍റെ പ്രവർത്തികൾ മൂലം പാർട്ടിയിൽ സൗഹൃദാന്തരീക്ഷം തകർന്നു എന്ന് ആരോപിച്ചാണ് ജില്ലാ കൗൺസിൽ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.ഇസ്മായിൽ വിമതരെ സഹായിക്കുന്നു. അദ്ദേഹം […]
September 2, 2024

വയനാടിനെ കുറിച്ച് ചർച്ച ചെയ്യൂ,  ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യുന്നത് ജോലിയില്ലാത്തവരെന്ന് നടി ശാരദ

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യുന്നതിൽ തനിക്ക് യാതൊരു താൽപര്യവുമില്ലെന്ന് നടിയും കമ്മിറ്റി അംഗവുമായ ശാരദ. റിപ്പോർട്ട് ചർച്ച ചെയ്യുന്നതിലൂടെ ജോലി ഇല്ലാത്തവർക്ക് ഒരു ജോലി ആവും. ഇപ്പോൾ കൂടുതൽ ശ്രദ്ധ നൽകേണ്ടത് വയനാട് […]
September 2, 2024

ഓണം പ്രമാണിച്ച് വെള്ള, നീല റേഷൻ കാർഡുടമകൾക്ക് 10 കിലോ അരി

തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഈ മാസം വെള്ള, നീല റേഷൻ കാർഡുടമകൾക്ക് 10 കിലോ അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭ്യമാക്കും. നീല കാർഡുടമകൾക്ക് അധികവിഹിതമായാണ് അനുവദിക്കുന്നത്. ക്ഷേമസ്ഥാപനങ്ങളിലെ അംഗങ്ങൾക്കുള്ള ബ്രൗൺ കാർഡുകൾക്ക് […]
September 2, 2024

മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് എകെജി സെൻ്ററിന് മുന്നിൽ പ്രതിഷേധം

തിരുവനന്തപുരം: ലൈംഗികാരോപണ കേസിൽ പ്രതിയായ മുകേഷ് എം.എൽ.എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എകെജി സെൻ്ററിന് മുന്നിൽ ഇന്ന് പ്രതിഷേധം. കെ.അജിത അടക്കമുള്ള സ്ത്രീപക്ഷ പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. രാവിലെ 10 മുതലാണ് പ്രതിഷേധം’ സർക്കാർ ചെയ്ത നല്ല […]
September 2, 2024

സംസ്ഥാനത്ത് ഇന്ന് എട്ടുജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത ആറുദിവസം വ്യാപകമായി മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, […]