Skip to main content

Kerala Mirror

August 3, 2024

വിമർശനത്തിനുള്ള സമയമല്ല; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകണമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: വയനാട് ദുരന്തം പാർലമെന്‍റില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. സർക്കാരിനെ വിമർശിക്കാനുള്ള സമയമല്ല ഇത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകണം. തങ്ങൾ ആരും നെഗറ്റിവ് ക്യാമ്പയിൻ നടത്തുന്നില്ല. ദുരന്തത്തിൽപെട്ടവർക്ക് 100 വീടുകൾ കെ.പി.സി.സി […]
August 3, 2024

മരണസംഖ്യ 340 ആയി; ഇനിയും കണ്ടെത്താനുള്ളത് 218 പേരെ; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും

കല്‍പ്പറ്റ: വയനാട് ദുരന്തഭൂമിയില്‍ മരിച്ചവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ പരിശോധന ആരംഭിച്ചു. ദുരന്തത്തിന്റെ അഞ്ചാം ദിനമായ ഇന്ന് ആറു മേഖലകളായി തിരിച്ചാണ് തിരച്ചില്‍. ഓരോ സംഘത്തിനൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരുമുണ്ട്. മുണ്ടക്കൈ, ചൂരല്‍മല, […]
August 3, 2024

സൈനിക യൂണിഫോമിൽ മോഹൻലാല്‍ ദുരന്തഭൂമിയില്‍

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്തഭുമിയിലെത്തി നടന്‍ മോഹന്‍ലാല്‍. മേപ്പാടി ടെറിട്ടോറിയല്‍ ആര്‍മിയുടെ ബേസ് ക്യാംപിലാണ് മോഹന്‍ലാല്‍ ആദ്യം എത്തിയത്. തുടര്‍ന്ന് ഉരുള്‍പൊട്ടിയ പ്രദേശവും സൈനികരെയും മോഹന്‍ലാല്‍ സന്ദര്‍ശിച്ചു. ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ മേപ്പാടി എത്തിയപ്പോള്‍ സൈന്യം […]
August 3, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെയുള്ള പ്രചാരണം ആസൂത്രിതം, ചില എന്‍ജിഒകളുടെ പങ്കും അന്വേഷിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്നും അങ്ങിനെ നല്‍കുന്ന പണം പാര്‍ട്ടിക്കാര്‍ അടക്കമുള്ളവര്‍ തട്ടിയെടുക്കുകയുമാണെന്ന പ്രചാരണം ആസൂത്രിതമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. കേരളത്തിനകത്തും പുറത്തുമുള്ള ചില […]
August 3, 2024

മൂന്നിലൊന്ന് മൃതദേഹങ്ങളും 90 ശതമാനത്തിലേറെ ശരീരഭാഗങ്ങളും ലഭിച്ചത് ചാലിയാർ തീരത്തുനിന്ന്, തെരച്ചിൽ തുടരും

നിലമ്പൂർ: വയനാട് ഉരുൾപൊട്ടലിൽപ്പെട്ടവരുടെ മൂന്നിലൊന്ന് മൃതദേഹങ്ങളും 90 ശതമാനത്തിലേറെ ശരീരഭാഗങ്ങളും ലഭിച്ചത് ചാലിയാർ തീരത്തുനിന്ന്. ഔദ്യോഗിക കണക്കു പ്രകാരം ഇതുവരെ 67 മൃതദേഹങ്ങളും 121 ശരീരഭാഗങ്ങളുമാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിയത്. ഇതിനു പുറമേ ഇന്നലെ […]
August 3, 2024

50,655 കോടി ചെലവില്‍ എട്ട് ദേശീയ അതിവേഗ പാതകൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: എട്ട് ദേശീയ അതിവേഗ പാത പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 50,655 കോടി രൂപ ചെലവില്‍ 936 കിലോമീറ്റർ അതിവേഗ പാതയാണ് നിര്‍മിക്കുക.പദ്ധതി രാജ്യവ്യാപകമായി റോഡ് യാത്രയും ചരക്കുഗതാഗതവും മെച്ചപ്പെടുത്തുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് […]
August 3, 2024

ഒളിമ്പിക്​സ്​ പുരുഷ ബാഡ്​മിന്റണിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ലക്ഷ്യ സെൻ

പാരിസ്​: ഒളിമ്പിക്​സ്​ പുരുഷ ബാഡ്​മിൻറണിൽ ചരിത്രമെഴുതി ഇന്ത്യയുടെ ലക്ഷ്യ സെൻ. ഒളിമ്പിക്​സ്​ പുരുഷ ബാഡ്​മിൻറണിൽ സെമിയിലെത്തുന്ന​ ആദ്യ ഇന്ത്യൻ താരമായി ലക്ഷ്യ സെൻ മാറി. തീപാറിയ പ്രീക്വാർട്ടർ പോരാട്ടത്തിൽ ചൈനീസ്​ തായ്​​പേയിയുടെ ചൗ ടിയൻ ചെന്നിനെ […]
August 3, 2024

ഇന്ത്യക്ക്​ നിരാശ, ലങ്കക്ക്​ വിജയത്തോളം പോന്ന ടൈ

കൊളംബോ: ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനത്തിന്​ സൂപ്പർ ട്വിസ്​റ്റ്​​. ആദ്യം ബാറ്റുചെയ്​ത ലങ്ക എട്ടുവിക്കറ്റ്​ നഷ്​ടത്തിൽ ഉയർത്തിയ 230 റൺസ്​ പിന്തുടർന്ന ഇന്ത്യയുടെ പോരാട്ടവും അതേ സ്​കോറിൽ അവസാനിക്കുകയായിരുന്നു. തുല്യ സ്​കോറിൽ നിൽക്കേ ഇന്ത്യയുടെ ശിവം ദുബേയെയും […]
August 3, 2024

മുല്ലപ്പെരിയാർ : പാട്ടക്കരാറിന്റെ സാധുത പരിശോധിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പാട്ടക്കരാറിന്റെ സാധുത പരിശോധിക്കാൻ സുപ്രീംകോടതി. 1886ൽ നിലവിൽ വന്ന പാട്ടക്കരാറിന്റെ സാധുതയാണ് പരിശോധിക്കുന്നത്.മാറിയ സാഹചര്യത്തിൽ ഈ കരാറിന് സാധുതയുണ്ടോ എന്ന് കോടതി പരിഗണിക്കും. ഡാമിന്റെ അവകാശം ആർ​ക്കാണെന്ന കാര്യവും പരിശോധിക്കും.സ്വാതന്ത്ര്യത്തിന് […]