Kerala Mirror

ഇന്ത്യാ SAMACHAR

ക​ലാ​പ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച 40 ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധിച്ചു :​ മ​ണി​പ്പൂ​ർ മു​ഖ്യ​മ​ന്ത്രി

ഇം​ഫാ​ൽ : ക​ലാ​പ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച 40 ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ച​താ​യി മ​ണി​പ്പൂ​ർ മു​ഖ്യ​മ​ന്ത്രി ബി​രേ​ൻ സിം​ഗ് അ​റി​യി​ച്ചു. സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​ർ​ക്കും പൊ​തു​ജ​ന​ത്തി​ന്...

കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ത​ക​ർ​ക്കാ​ൻ‌ ശ്ര​മി​ക്കുനു : മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തെ എ​ങ്ങ​നെ ശ്വാ​സം​മു​ട്ടി​ക്കാ​മെ​ന്നാ​ണ് കേ​ന്ദ്രം ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഒ​രി​ഞ്ചു​പോ​ലും മു​ന്നോ​ട്ടു​പോ​ക​രു​തെ​ന്നാ​ണ്...

ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തുവച്ചായിരുന്നു കൂടിക്കാഴ്ച...

ബം​ഗ​ളൂ​രു – മൈ​സൂ​രു ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു

മൈ​സൂ​രു : ബം​ഗ​ളൂ​രു – മൈ​സൂ​രു ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. മൈ​സൂ​രു കാ​വേ​രി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ നി​ല​മ്പൂ​ർ...

സ​ത്യേ​ന്ദ​ർ ജെ​യ്നെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ച് കേ​ജ​രി​വാ​ൾ

ന്യൂ​ഡ​ൽ​ഹി : ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ‌ ക​ഴി​യു​ന്ന മു​ൻ ഡ​ൽ​ഹി മ​ന്ത്രി​യും ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വു​മാ​യ സ​ത്യേ​ന്ദ​ർ ജെ​യ്നെ സ​ന്ദ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ...

പ്രതിപക്ഷ ഐക്യം നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ പുതിയ നീക്കം

പട്‌ന : 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് നീങ്ങാനുള്ള ചര്‍ച്ചകള്‍ സജീമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. ജൂണ്‍ പന്ത്രണ്ടിന് പട്‌നയില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ യോഗം ചേരും. ദേശീയ...

കാ​ടി​റ​ങ്ങി​യാ​ൽ മ​യ​ക്കു​വെ​ടി വ​യ്ക്കു​മെ​ന്ന് ത​മി​ഴ്‌​നാ​ട് വ​നം മ​ന്ത്രി

ചെ​ന്നൈ : അ​രി​ക്കൊ​മ്പ​ൻ മേ​ഘ​മ​ല റി​സ​ർ​വ് വ​ന​മേ​ഖ​ല​യി​ലേ​ക്ക് നീ​ങ്ങി​യ​താ​യി ത​മി​ഴ്‌​നാ​ട് വ​നം മ​ന്ത്രി ഡോ. ​മ​തി​വേ​ന്ത​ൻ. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഗ്രൗ​ണ്ട് സ്റ്റാ​ഫും അ​ട​ങ്ങു​ന്ന...

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി

ഡൽഹി : പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി. പാർലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമാണ് പുറത്തിറക്കിയത്. 44 മില്ലിമീറ്റർ വ്യാസമുള്ള...

പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്ക് ഉള്ള അനശ്വര മുഹൂര്‍ത്തം ; പ്രധാനമന്ത്രി

ന്യൂഡല്‍ഹി : വൈവിധ്യത്തിന്റെ ഉദാഹരണവും ജനാധിപത്യത്തിന്റെ പ്രകാശസ്തംഭവുമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യസമരസേനാനികളുടെ സ്വപ്‌ന സാക്ഷാത്കാരത്തിന്റെ അടയാളമാണ്...