Kerala Mirror

ഇന്ത്യാ SAMACHAR

ഏഴുമാസം മുമ്പ് മോദി ഉദ്ഘാടനം ചെയ്ത 850 കോടിയുടെ മഹാകാൽ ഇടനാഴിയിൽ ആറ് പ്രതിമകൾ കാറ്റിൽ തകർന്നു

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ 850 കോടി മുടക്കി നിർമിച്ച മഹാകാൽ ലോക് ഇടനാഴിയിൽ കാറ്റിലും മഴയിലും വൻ നാശനഷ്ടം. ഇവിടെ സ്ഥാപിച്ച ഏഴ് സപ്തഋഷി പ്രതിമകളിൽ ആറെണ്ണവും നിലംപതിച്ചു. രണ്ടെണ്ണത്തിന്റെ ശിരസ്സും...

ഉപതിരഞ്ഞെടുപ്പ് ജയിച്ചു മൂന്നാംമാസം ബംഗാളിലെ ഏക കോൺഗ്രസ് എം.എൽ.എ തൃണമൂലിൽ

കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭ​യി​ലെ ഏ​ക കോ​ൺ​ഗ്ര​സ് എം​എ​ൽ​എ ആ​യ ബൈ​റോ​ൺ ബി​ശ്വാ​സ് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ലൂ​ടെ സാ​ഗ​ർ​ധി​ഗി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സി​നാ​യി...

പതിനാറുവയസുകാ​രി​യെ അ​തി​ക്രൂ​ര​മാ​യി കു​ത്തി​ക്കൊ​ന്ന പ്ര​തി പി​ടി​യിൽ

ന്യൂ​ഡ​ല്‍​ഹി: പതിനാറുവയസുകാ​രി​യെ അ​തി​ക്രൂ​ര​മാ​യി കു​ത്തി​ക്കൊ​ന്ന പ്ര​തി പി​ടി​യി​ലാ​യി. പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് സാ​ഹി​ല്‍(20) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യി ഡ​ല്‍​ഹി...

20 വട്ടം കുത്തി, കല്ലുകൊണ്ട് തലക്കടിച്ചു; ഡൽഹിയിൽ 16 കാ​രി​യെ കാ​മു​ക​ന്‍ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി

ന്യൂ​ഡ​ല്‍​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ഡ​ല്‍​ഹിയിലെ ഷ​ഹ​ബാ​ദ് ഡ​യ​റി പ്രദേശത്ത് പ​തി​നാ​റു​കാ​രി​യെ കാ​മു​ക​ന്‍ അ​തി​ക്രൂ​ര​മാ​യി കുത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച​യാ​ണ് മനഃസാ​ക്ഷി​യെ...

ജിപിഎസിന്റെ ഇന്ത്യൻ ബദലിന് കരുത്തേറും, ഐഎസ്ആർഒയുടെ ‘എൻവിഎസ്-01’ വിക്ഷേപണം വിജയകരം

വിശാഖപട്ടണം: ഐഎസ്ആർഒയുടെ നാവിഗേഷൻ ഉപഗ്രഹമായ ‘എൻവിഎസ്-01’ വിക്ഷേപണം വിജയകരം. ജിഎസ്എൽവി-12 റോക്കറ്റാണ് എൻവിഎസിനെ ഭ്രമണപഥത്തിൽ എത്തിച്ചത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ രണ്ടാം...

വ​ഴി​യ​ട​ച്ചു ,ഗു​സ്തിതാ​ര​ങ്ങ​ളെ ജ​ന്ത​ര്‍ മന്തറി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​തെ പോ​ലീ​സ്

ന്യൂ​ഡ​ല്‍​ഹി: ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യി​ല്‍ ബ്രി​ജ് ഭൂ​ഷ​നെ​തി​രെ സ​മ​രം ചെ​യ്യു​ന്ന ഗു​സ്തിതാ​ര​ങ്ങ​ളെ ഡ​ല്‍​ഹി ജ​ന്ത​ര്‍ മന്ത​റി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​തെ പോ​ലീ​സ്.ജ​ന്ത​ര്‍...

അമിത് ഷായെത്തും മുൻപേ മ​ണി​പ്പൂ​രി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം, പോ​ലീ​സു​കാ​ര​ന​ട​ക്കം അ​ഞ്ച് പേ​ര്‍ കൂ​ടി കൊല്ലപ്പെട്ടു

ഇം​ഫാ​ല്‍: വം​ശീ​യ ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം. ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ പോ​ലീ​സു​കാ​ര​ന​ട​ക്കം അ​ഞ്ച് പേ​ര്‍ കൂ​ടി മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്. 12ഓ​ളം...

സമാധാന ശ്രമങ്ങളുമായി അ​മി​ത് ഷാ ​ഇ​ന്ന് മ​ണി​പ്പൂ​രി​ലെ​ത്തും

ന്യൂ​ഡ​ൽ​ഹി: ക​ലാ​പം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഇ​ന്നെ​ത്തും. മൂ​ന്നു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തിനായാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്. ഗ​വ​ർ​ണ​ർ, മ​ണി​പ്പൂ​ർ...

പീഡനത്തിനെതിരായ പ്രതിഷേധം : ഗുസ്തി താരങ്ങൾക്കെതിരെ കലാപശ്രമത്തിന് കേസ്

ന്യൂഡൽഹി : മഹാപഞ്ചായത്ത് നടത്താനുള്ള നീക്കത്തിനിടെ അറസ്റ്റിലായ ഇന്ത്യയുടെ അഭിമാന ഗുസ്തിതാരങ്ങൾക്കെതിരെ  കേസെടുത്ത് പോലീസ്.   പ്ര​ധാ​ന​മ​ന്ത്രി പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം...