Kerala Mirror

ഇന്ത്യാ SAMACHAR

കേന്ദ്ര അവഗണനക്കെതിരെ ഡല്‍ഹിയില്‍ കര്‍ണാടക സര്‍ക്കാരിന്‍റെ സമരം തുടങ്ങി

ന്യൂഡൽഹി : കേന്ദ്ര സർക്കാർ വിവേചനത്തിന് എതിരെ ഡൽഹിയിൽ കർണാടകയുടെ സമരം ആരംഭിച്ചു. മന്ത്രിസഭാ അംഗങ്ങളും നിയമസഭയിലെ കോൺഗ്രസ് അംഗങ്ങളും ജന്തർ മന്ദറിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്നുണ്ട്. അവഗണന...

ഡൽഹി മദ്യനയക്കേസ് : കെജ്രിവാളിനെതിരായ ഇഡി ഹർജിയിൽ വിധി ഇന്ന്

ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജിയിൽ വിധി ഇന്ന്. ഡൽഹി റോസ് അവന്യു കോടതിയാണ്  കേസിൽ വൈകീട്ട് നാലിന് വിധി പറയുക. ഇന്ന് രാവിലെ കേസ്...

തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കാൻ എസ്ഡിപിഐ, സീറ്റു വിഭജന ചർച്ച അടുത്തയാഴ്ച

ചെന്നൈ: തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെയുമായി സഖ്യമുണ്ടാക്കി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ എസ്.ഡി.പി.ഐ തീരുമാനം. രണ്ട് സീറ്റ് ആവശ്യപ്പെടാനാണ് പാർട്ടി ആലോചന. മത്സരിക്കാൻ താത്പര്യമുള്ള ആറ് മണ്ഡലങ്ങളുടെ...

യഥാർത്ഥ എൻസിപി അജിത്തിന്റേത് , പാർട്ടിയും തെരഞ്ഞെടുപ്പ് ചിഹ്നവും പവാറിന് നഷ്ടം

മും​ബൈ: അ​ജി​ത് പ​വാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗ​ത്തെ യ​ഥാ​ർ​ഥ എ​ൻ​സി​പി​യാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ എ​ൻ​സി​പി സ്ഥാ​പ​ക നേ​താ​വാ​യ ശ​ര​ത് പ​വാ​റി​ന്...

കർഷകരുടെ പാർലമെന്റ് മാർച്ച് നാളെ, നോയിഡയിൽ നിരോധനാജ്ഞ

ന്യൂഡൽഹി : കർഷക പ്രക്ഷോഭം കണക്കിലെടുത്ത് നോയ്ഡയിൽ നിരോധനാജ്ഞ. ഉത്തർപ്രദേശിലെ നോയ്ഡയിലും ഗ്രേറ്റർ നോയ്ഡയിലും വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് മതിയായ നഷ്ട്ടപരിഹാരം ആവശ്യപ്പെട്ട്...

മധ്യപ്രദേശിൽ പടക്ക നിർമാണശാലയിൽ സ്‌ഫോടനം; ആറുമരണം,59 പേർക്ക് പരിക്ക്

ഭോ­​പ്പാ​ല്‍: മ­​ധ്യ­​പ്ര­​ദേ­​ശി­​ലെ പ­​ട­​ക്ക നി​ര്‍­​മാ­​ണ­​ശാ­​ല­​യി­​ലു​ണ്ടാ​യ സ്‌­​ഫോ­​ട­​ന­​ത്തി​ല്‍ ആ­​റ് പേ​ര്‍ മ­​രി­​ച്ചു. അ­​പക­​ട­​ത്തി​ല്‍ 59 പേ​ര്‍­​ക്ക് പ­​രി­​ക്കേ​റ്റു.​ഇ​വ­​രെ...

ലിവ് ഇന്‍ ബന്ധം ഒരു മാസത്തിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ മൂന്നു മാസം വരെ തടവ് -ഉത്തരാഖണ്ഡ് ഏക സിവില്‍ കോഡ്

ഡെറാഡൂണ്‍: മതത്തിന്റെ വേര്‍തിരിവില്ലാതെ എല്ലാ പൗരന്മാര്‍ക്കും വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, പിന്തുടര്‍ച്ച തുടങ്ങിയ കാര്യങ്ങളില്‍ ഒരേ നിയമമായിരിക്കുമെന്ന്, ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിച്ച ഏക...

ഏകീകൃത സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍; ഞങ്ങൾക്ക് എതിർപ്പില്ലെന്ന് കോൺഗ്രസ്

ഡെറാഡൂണ്‍: ഏകീകൃത സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് കരട് ബില്‍ അവതരിപ്പിച്ചത്. ബില്ലിനോട് എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി...

ഏകീകൃത സിവിൽ കോഡ് ബിൽ ഇന്ന് ഉത്തരാഖണ്ഡ് നിയമസഭയിൽ

ന്യൂഡൽഹി : ഏകീകൃത സിവിൽ കോഡ്  ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ ഇന്ന് അവതരിപ്പിക്കും. സഭ ബിൽ പാസാക്കിയാൽ, യുസിസി അംഗീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. ഞായറാഴ്ച, മുഖ്യമന്ത്രി...