Kerala Mirror

കേരള NEWS

സ്‌കൂളുകളില്‍ ഓണപ്പരീക്ഷ നാളെ ആരംഭിക്കും; ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ മാര്‍ഗരേഖ

തിരുവനന്തപുരം : സംസ്ഥാന സ്‌കൂളുകളില്‍ ഓണപ്പരീക്ഷ തിങ്കളാഴ്ച ആരംഭിക്കും. യുപി, ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കാണ് തിങ്കളാഴ്ച പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിഭാഗത്തിന് ബുധനാഴ്ച മുതലാണ് പരീക്ഷ...

ബാണാസുര സാഗർ അണക്കെട്ട് തുറന്നു; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൽപ്പറ്റ : കനത്ത മഴയിൽ ജല നിരപ്പുയർന്നതോടെ വയനാട് ബാണാസുര സാഗർ അണക്കെട്ട് തുറന്നു. ഡാമിന്‍റെ ഒരു ഷട്ടർ മാത്രമാണ് ഉയർത്തിയിരിക്കുന്നത്. ഡാമിന്‍റെ ഷട്ടർ പത്ത് സെന്‍റീമീറ്റർ തുറക്കാനാണ് അനുമതി...

പിഎം കുസും പദ്ധതിയിൽ കോടികളുടെ അഴിമതി; വിജിലൻസിന് പരാതി നൽകി രമേശ് ചെന്നിത്തല

തിരുവനന്തപുരം : കേരളത്തിലെ കർഷകർക്ക് സൗജന്യ സൗരോർജ പമ്പുകൾ നൽകുന്ന കേന്ദ്ര പദ്ധതിയായ പിഎം കുസുമിൽ കോടികളുടെ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ വിജിലൻസിന് പരാതി നൽ‌കി രമേശ് ചെന്നിത്തല. നൂറുകോടിയുടെ...

ഛത്തീസ്ഗഡില്‍ ഹിന്ദു ഉണർന്നു, ഇവിടെ ചിലർക്ക് ഉറക്കം കെട്ടു; ബജ്റംഗദളിനെ പിന്തുണച്ച് ജന്മഭൂമി

കൊച്ചി : ഛത്തിസ്‍ഗഡില്‍ മലയാളി കന്യാസ്ത്രീകളെ മതപരിവർത്തനം ആരോപിച്ച് തടഞ്ഞുവെക്കുകയും പിന്നീട് ജയിലിലടക്കുകയും ചെയ്ത സംഭവത്തില്‍ ബജ്റംഗദളിനെയും ബിജെപി സർക്കാറിനെയും ന്യായീകരിച്ച് സംഘപരിവാർ മുഖപത്രം...

കത്തുചോര്‍ച്ച വിവാദം; ആരോപണ വിധേയന് സിപിഐഎം നേതാക്കളുമായി അടുത്ത ബന്ധം : വിഡി സതീശന്‍

കൊച്ചി : സിപിഐഎമ്മിലെ കത്തുചോര്‍ച്ച വിവാദത്തിലെ ആരോപണ വിധേയന്‍ സിപിഐഎം നേതാക്കളുടെ അടുത്ത ബന്ധമുള്ള ആളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎമ്മിന്റെ നേതാക്കള്‍ ഉള്‍പ്പെടെ അറിഞ്ഞുകൊണ്ടാണ്...

കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ആനയൂട്ടിനെത്തിയ ആനയിടഞ്ഞു

തൃശൂര്‍ : ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആനയൂട്ടിന് എത്തിയ ആന ഇടഞ്ഞു. ഞായറാഴ്ച്ച രാവിലെയാണ് സംഭവം. പതിനൊന്ന് ആനകള്‍ ആണ് ആനയൂട്ടിന് എത്തിയത്. ആനയൂട്ട് കഴിഞ്ഞ് മടങ്ങുന്നതിനിടെ...

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; അതീവ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പനി ബാധിച്ച് ചികിത്സ തേടിയ രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മൂന്നു മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്...

കുറ്റിപ്പുറത്ത് വിവാഹപ്പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു; നിരവധിപേര്‍ക്ക് പരിക്ക്

മലപ്പുറം : മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. കോട്ടക്കലില്‍നിന്ന് ചമ്രവട്ടത്തേക്ക് പോയ വിവാഹപ്പാർട്ടി സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. കുറ്റിപ്പുറം...

തുറവൂര്‍ ഉയരപ്പാതയുടെ ബീമുകള്‍ വീണു; ഒഴിവായത് വന്‍ദുരന്തം

ആലപ്പുഴ : തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് ബീമുകള്‍ അഴിച്ചു മാറ്റുന്നതിനിടയില്‍ നിലം പതിച്ചു. തലനാരിഴയ്ക്ക് ഒഴിവായത് വന്‍ദുരന്തമാണ്. ആര്‍ക്കും ആളപായമില്ല. അതേസമയം...