Kerala Mirror

കേരള NEWS

എബിവിപിയുടെ പരിപാടിയിൽ പങ്കെടുത്തില്ല; തിരുവനന്തപുരം ധനുവച്ചപുരം കോളെജിൽ വിദ‍്യാർഥിക്ക് മർദനം

തിരുവനന്തപുരം : എബിവിപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാത്തതിന് വിദ‍്യാർഥിക്ക് മർദനമേറ്റതായി പരാതി. തിരുവനന്തപുരം ധനുവച്ചപുരം കോളെജിലാണ് സംഭവം. അവസാന വർഷ വിദ‍്യാർഥിയായ ദേവചിത്തിനാണ് മർദനമേറ്റത്...

എറണാകുളത്ത് ട്രെയിനില്‍ നിന്ന് കാല്‍തെറ്റി വണ്ടിക്കും പാളത്തിനുമിടയില്‍ വീണ സ്ത്രീക്ക് രക്ഷകനായി യുവാവ്

കൊച്ചി : എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നീങ്ങുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കവേ കാല്‍തെറ്റി വീണ സ്ത്രീക്ക് രക്ഷകനായി യുവാവ്. പറളി തേനൂര്‍ സ്വദേശി രാഘവനുണ്ണിയാണ് സമയോചിതമായ...

വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ; ഓണത്തിനു സദ്യയുമായി കുടുംബശ്രീയും

തിരുവനന്തപുരം : ഓണത്തിനു സദ്യയുമായി കുടുംബശ്രീയും. വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ ഇരുപതിലേറെ വിഭവങ്ങളുമായാണ് ഓണം കെങ്കേമമാക്കാന്‍ കുടുംബശ്രീ വനിതകള്‍ എത്തുന്നത്. ഇഷ്ടമുള്ള വിഭവങ്ങളും പായസവും...

ജീവിതശൈലീ രോഗികൾ‌ക്കുള്ള നൂഡിൽസും പാസ്തയുമായി കുടുംബശ്രീ

തിരുവനന്തപുരം : പ്രമേഹ രോഗികൾക്കും ജീവിതശൈലീ രോഗികൾ‌ക്കുമായി ഹെൽത്തി നൂഡിൽസ് ഉൾപ്പെടെയുള്ള വിവിധ ഭക്ഷ്യോത്പ്പന്നങ്ങൾ വിപണിയിലെത്തിച്ച് കുടുംബശ്രീ. കുക്കീസ്, മുരിങ്ങ പാസ്ത, മില്ലറ്റ് മുസ്ലി,സൂപ്പ്...

പാലക്കാട് യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് കസ്റ്റഡിയില്‍

പാലക്കാട് : കൊഴിഞ്ഞാമ്പാറയില്‍ യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. കൊഴിഞ്ഞാമ്പാറ കരംപൊറ്റ പരേതനായ മാരിമുത്തുവിന്റെ മകന്‍ സന്തോഷിനെയാണ് (42) ഇന്നലെ രാത്രി വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍...

സംസ്ഥാനത്ത് അടുത്ത നാലുദിവസം കൂടി മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ന്യൂനമര്‍ദ്ദത്തിന്റെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരിയ/ ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ്...

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ എല്‍ പി വിഭാഗം ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ എല്‍ പി വിഭാഗം ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 1, 2 ക്ലാസുകളിലെ പരീക്ഷയ്ക്ക് സമയപരിധി ഇല്ല. രാവിലെ ആരംഭിക്കുന്ന പരീക്ഷയ്ക്ക് കുട്ടികള്‍ എഴുതി...

സെപ്റ്റംബര്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍ : ആരോഗ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം ( താലൂക്, താലൂക് ഹെഡ് ക്വാര്‍ട്ടേഴ്സ്, ജില്ലാ , ജനറല്‍ ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ ) മുതിര്‍ന്ന...

പലിശക്കെണിയില്‍ കുരുങ്ങി കൊച്ചിയില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

കൊച്ചി : വട്ടിപ്പലിശക്കാരിയുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. എറണാകുളം കോട്ടുവളളി സ്വദേശിനി ആശ ബെന്നി ആണ് മരിച്ചത്. 42 വയസ്സായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ആശയെ...