Kerala Mirror

കേരള NEWS

മന്ത്രിമാരായ പി രാജീവും കെ രാജനും സമരപ്പന്തലിൽ ഇന്ന് എത്തും; നാനൂറിലേറെ ദിവസം നീണ്ട മുനമ്പം ഭൂസമരത്തിന് അവസാനം

കൊച്ചി : നാനൂറിലേറെ ദിവസം നീണ്ട മുനമ്പം ഭൂസമരം ഇന്ന് അവസാനിക്കും. താൽക്കാലികാടിസ്ഥാനത്തിൽ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് സമരം അവസാനിപ്പിക്കുന്നത്. മന്ത്രിമാരായ പി രാജീവും കെ രാജനും...

രാഹുലിനെതിരായ ലൈംഗിക പീഡനക്കേസ് : യുവതിയുമായുള്ള ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാന്‍ അന്വേഷണസംഘം

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാൻ അന്വേഷണസംഘം.തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് ഇന്ന് യുവതിയുടെ ശബ്ദ സാമ്പിൾ...

പാർലമെന്റ് ശൈത്യകാല സമ്മേളനം ഡിസംബർ ഒന്നു മുതൽ 19 വരെ

ന്യൂഡല്‍ഹി : പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷിയോഗം ഇന്ന് ചേരും. സെൻട്രൽ ഹാളിൽ രാവിലെ 11 മണിക്ക് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിന്റെ അധ്യക്ഷതയിലാണ് യോഗം. വിവിധ പാർട്ടി...

ഡിറ്റ് വാ ചുഴലിക്കാറ്റ് : ശ്രീലങ്കയിൽ കനത്ത നാശം; തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും അതീവ ജാഗ്രത

തിരുവനന്തപുരം : ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ന് തമിഴ്നാട് തീരം തൊടും. തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര...

ലൈംഗിക പീഡനക്കേസ് : പരാതിക്കാരിയായ യുവതിക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ സമർപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം : ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതല്‍ തെളിവുകളുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയില്‍ സീല്‍ഡ് കവറിലാണ് രേഖകള്‍ നല്‍കിയത്...

ദിവ്യഗര്‍ഭം വാഗ്ദാനം ചെയ് ബലാത്സംഗം; മലപ്പുറത്ത് യുട്യൂബറായ വ്യാജ ഇമാം പിടിയില്‍

മലപ്പുറം : ദിവ്യഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. സജില്‍ ചെറുപാണക്കാട് എന്ന യൂട്യൂബറാണ് അറസ്റ്റിലായത്. നെടുമങ്ങാട് നിന്നും കൊളത്തൂര്‍ പൊലീസാണ് പ്രതിയെ...

തിരുവനന്തപുര മനോരമ വധക്കേസ്; പ്രതി ആദം അലിക്ക് ജീവപര്യന്തം തടവ്

തിരുവനന്തപുരം : കേശവദാസപുരം മനോരമ വധക്കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി ആദം അലിക്ക് ജീവപര്യന്തം തടവ്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. 90,000 രൂപ പിഴയും വിധിച്ചു. കേസില്‍ പ്രതി...

ഗര്‍ഭിണിയായ യുവതിയെ കൊന്ന് കായലില്‍ തള്ളിയ കേസില്‍ രണ്ടാം പ്രതിയാ രജനിക്കും വധശിക്ഷ

ആലപ്പുഴ : കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളിയ കേസില്‍ രണ്ടാം പ്രതിയായ രജനിക്ക് വധശിക്ഷ. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയുടെതാണ് വിധി. നേരത്തെ കേസില്‍ ഒന്നാം പ്രതിയായ പ്രബീഷിന് കോടതി...

ഭൂട്ടാൻ വാഹനക്കടത്ത് : അമിത് ചക്കാലക്കലിന്‍റെ വാഹനം കസ്റ്റംസ് വിട്ടുനൽകി

കൊച്ചി : ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ പിടിച്ചുവച്ച നടൻ അമിത് ചക്കാലക്കലിന്‍റെ വാഹനം കസ്റ്റംസ് വിട്ടുനൽകി. ലാൻഡ് ക്രൂയിസർ വാഹനമാണ് വിട്ടു നൽകിയത്. അമിത്തിന്‍റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റംസ് അഡീഷണൽ...