Kerala Mirror

കേരള NEWS

സൈബര്‍ അധിക്ഷേപം : സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യം തേടി

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ യുവതിയെ സൈബറിടത്തില്‍ അധിക്ഷേപിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. തിരുവനന്തപുരം സെഷന്‍സ്...

നാളെ മുതൽ നാലാം തിയതി വരെ കൊച്ചിയിൽ കുടിവെള്ളം മുടങ്ങും

കൊച്ചി : തമ്മനം പമ്പ് ഹൗസിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കൊച്ചിയിൽ കുടിവെള്ള വിതരണം മുടങ്ങുക. നാളെ മുതൽ 4ന് രാത്രി വരെയാണ് കുടിവെള്ളം മുടങ്ങുക. കൊച്ചി കോർപ്പറേഷന്‍റെ എല്ലാ ഡിവിഷനുകളിലും...

സൈബർ ആക്രമണം ഭയന്ന് നിലപാടിൽ മാറ്റം വരുതില്ല; തെരഞ്ഞെടുപ്പിന് ശേഷം മാധ്യമങ്ങളെ കാണും : രാജ്‌മോഹൻ ഉണ്ണിത്താൻ

ന്യൂഡൽഹി : തനിക്കെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് ബോധവാനാണെന്നും ആക്രമണം ഭയന്ന് നിലപാടിൽ മാറ്റം വരില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. കോൺഗ്രസ് പാർട്ടിക്ക് ഒരു നിലപാടും മൂല്യാധിഷ്ഠിത രാഷ്ട്രീയവും...

കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിലെ ഇഡി നോട്ടീസ് രാഷ്ട്രീയക്കളി : എംവി ഗോവിന്ദന്‍

തിരുവനന്തപുരം : കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പടെയുള്ളവര്‍ക്ക് ഇഡി നോട്ടീസ് അയച്ചത് രാഷ്ട്രീയക്കളിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി...

മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് അയച്ചത്ത് ബിജെപിക്ക് അനുകുലമായ സ്റ്റാന്‍ഡ് എടുപ്പിക്കാന്‍ വേണ്ടി : കെ മുരളീധരന്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ഇടയ്ക്ക് ഇടയ്ക്ക് ഇഡിയുടെ നോട്ടീസ് ലഭിക്കാറുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അത് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിക്ക് അനുകൂലമായ സ്റ്റാന്‍ഡ്...

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം

ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ( മെനിഞ്ചോ എന്‍സെഫലൈറ്റിസ് ) സ്ഥിരീകരിച്ചു. ആലപ്പുഴ തണ്ണീര്‍മുക്കം സ്വദേശിയായ പത്തു വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. തണ്ണീര്‍മുക്കം പഞ്ചായത്ത്...

മെഡിസെപ് വിവരശേഖരണം : സമയം ഡിസംബര്‍ പത്തുവരെ നീട്ടീ

തിരുവനന്തപുരം : മെഡിസെപ് ഇന്‍ഷൂറന്‍സ് കാര്‍ഡിലെ വിവരങ്ങള്‍ തിരുത്താനും ആശ്രിതരെ കൂട്ടിച്ചേര്‍ക്കാനും ഒഴിവാക്കാനും ഡിസംബര്‍ 10വരെ സമയം അനുവദിച്ചു. സെപ്റ്റംബര്‍ പതിനഞ്ചുവരെയായിരുന്നു നേരത്ത...

കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ്

തിരുവനന്തപുരം : കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ്. അന്വേഷണത്തിൽ ഫെമ ചട്ടലംഘനം കണ്ടെത്തിയതോടെയാണ് മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് കാരണം കാണിക്കൽ...

ഡബ്ബിങ്, എഐ സാധ്യതകൾ തള്ളി; യുവതി സമർപ്പിച്ച ശബ്ദരേഖയിലെ സംഭാഷണം രാഹുൽ മാങ്കൂട്ടത്തിലിന്‍റെ തന്നെയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : യുവതി സമർപ്പിച്ച ശബ്ദരേഖയിലുള്ളത് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ തന്നെ സംഭാഷണമെന്ന് പ്രാഥമിക പരിശോധന റിപ്പോർട്ട്. ശബ്ദരേഖയിൽ കൃത്രിമം നടന്നിട്ടില്ല. ഡബ്ബിങ് , എഐ സാധ്യതകളെ പൂർണമായും...