Kerala Mirror

കേരള NEWS

കോട്ടയത്ത് പിഞ്ചുകുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം; അച്ഛന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

കോട്ടയം : കോട്ടയം കുമ്മനത്ത് പിഞ്ചുകുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം. രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ്...

വിന്റര്‍ ഷെഡ്യൂളുകളില്‍ തിരുവനന്തപുരത്തിന് 22 ശതമാനം അധിക സര്‍വീസുകള്‍

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വീസുകള്‍ 22 ശതമാനം കൂടും. വിന്റര്‍ ഷെഡ്യൂള്‍ കാലയളവിലാണ് സര്‍വീസുകള്‍ വര്‍ധിക്കുന്നത്. പ്രതിവാര എയര്‍ ട്രാഫിക് മൂവ്മെന്റുകള്‍ 732 ആയി...

പിഎം ശ്രീ പദ്ധതി : സിപിഐ നിലപാടിനെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ : പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സിപിഐ നിലപാടിനെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജീവിച്ചിരിക്കുന്നുണ്ടെന്ന് കാണിക്കാനാണ് സിപിഐ എതിര്‍പ്പ്...

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടു; പാലക്കാട് ബിജെപി ചെയർപേഴ്സൺ വെട്ടിൽ

പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ബിജെപി സമരം പ്രഖ്യാപിച്ചിരിക്കെ, രാഹുലുമായി വേദി പങ്കിട്ട പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരന്റെ നടപടി വിവാദത്തിൽ. നഗരത്തിലെ സ്റ്റേഡിയം ബൈപാസ്...

പത്തനംതിട്ട ബെവ്കോ ഔട്ട്ലെറ്റില്‍ വിജിലൻസ് പരിശോധനയിൽ വ്യാപക ക്രമക്കേട്

പത്തനംതിട്ട : പത്തനംതിട്ട കൊടുമൺ ബെവ്കോ ഔട്ട്ലെറ്റിലെ വിജിലൻസ് പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. മാനേജരുടെ മേശയ്ക്ക് അടിയിൽ നിന്ന് പണം കണ്ടെത്തി. കുറഞ്ഞ മദ്യം...

യൂണിഫോം സിവിൽകോഡ് നടപ്പാക്കണം : സുരേഷ് ഗോപി

തൃശ്ശൂർ : യൂണിഫോം സിവിൽകോഡ് നടപ്പാക്കണം എന്ന് ആവർത്തിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികാരണം. എല്ലാവർക്കും തുല്യ നിയമം ഉറപ്പാക്കാൻ സാധിക്കും. ഏകീകൃത സിവിൽ...

വെള്ളനാട് സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജ് ആത്മഹത്യ ചെയ്‌തു

തിരുവനന്തപുരം : വെള്ളനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജ് അനിൽ കുമാർ (57) ആത്മഹത്യ ചെയ്തു. വെള്ളനാട് – വെളളൂർപ്പാറ സ്വദേശിയാണ്. അടുത്ത വർഷം മെയ് മാസം റിട്ടേർട്മെന്റ് നടക്കാനിരിക്കെയാണ്...

പി എം ശ്രീ : കേരളത്തിൽ എതിർപ്പ് ദേശീയ തലത്തില്‍ സഹകരിച്ച് കോണ്‍ഗ്രസ് സര്‍ക്കാരുകൾ

ന്യൂഡല്‍ഹി : ദേശീയ വിദ്യാഭ്യാസ നയവും, പിഎം ശ്രീ പദ്ധതിയുമായി സഹകരിക്കാനുമുള്ള തീരുമാനത്തില്‍ കേരളത്തില്‍ രാഷ്ട്രീയ തര്‍ക്കം തുടരുമ്പോള്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളും പദ്ധതിയുടെ ഭാഗം...

താമരശ്ശേരി സംഘർഷം; മൂന്ന് പേർ കൂടി അറസ്റ്റിൽ

കോഴിക്കോട് : താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരത്തിലെ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. താമരശ്ശേരി കുടുക്കില്‍ ഉമ്മരം സ്വദേശി ഷബാദ് (30), കൂടത്തായി...