Kerala Mirror

കേരള NEWS

റൂറല്‍ ആശുപത്രികളില്‍ ഹൗസ് സര്‍ജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി

തിരുവനന്തപുരം: റൂറല്‍ ആശുപത്രികളില്‍ ഹൗസ് സര്‍ജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി. സെക്യൂരിറ്റി ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പാക്കുന്നതു വരെ ഈ ഉത്തരവ് തുടരും. ആരോഗ്യമന്ത്രിയുമായി പി ജി ഡോക്ടര്‍മാരും...

‘മോഖ’ അതിതീവ്ര ചുഴലിക്കാറ്റായി; കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത-കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: ‘മോഖ’ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക്-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന അതി തീവ്രചുഴലിക്കാറ്റ് ...

കായികമന്ത്രി വി.അബ്ദുറഹിമാൻ ഇനി സിപിഎംഅംഗം, സിപിഎമ്മിൽ ചേരുന്നത് 9 വർഷത്തിനുശേഷം

മലപ്പുറം : താനൂർ എംഎൽഎയും കായികമന്ത്രിയുമായ വി.അബ്ദുറഹിമാൻ സിപിഎം അംഗത്വം സ്വീകരിച്ചു. കോൺഗ്രസ് വിട്ട് ഒൻപതു വർഷങ്ങൾക്കു ശേഷമാണ് അബ്ദുറഹിമാൻ സിപിഎമ്മിൽ ചേരുന്നത്. അബ്ദുറഹിമാനെ തിരൂർ ഏരിയ കമ്മിറ്റിയിൽ...

പി​ജി ഡോ​ക്ട​ർ​മാ​രും ഹൗ​സ് സ​ർ​ജ​ൻ​മാ​രു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി ഇ​ന്ന് ച​ർ​ച്ച ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ​മ​രം തു​ട​രു​ന്ന പി​ജി ഡോ​ക്ട​ർ​മാ​രും ഹൗ​സ് സ​ർ​ജ​ൻ​മാ​രു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഇ​ന്ന് ച​ർ​ച്ച ന​ട​ത്തും. അ​മി​ത ജോ​ലി​ഭാ​രം, ആ​ൾ​ക്ഷാ​മം...

ബസും കാറും കൂട്ടിയിടിച്ച് 4 പേർ മരിച്ചു, അപകടത്തിൽ പെട്ടതിൽ ഒരു മലയാളിയുമെന്ന് സംശയം

കന്യാകുമാരി : നൃത്തസംഘം സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. ഏഴു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെ ഏഴിന് നാഗർകോവിൽ – തിരുനെൽവേലി ദേശീയപാതയിൽ വെള്ളമടം എന്ന സ്ഥലത്തു വച്ചാണ്...

താനൂര്‍ ദുരന്തം : മലപ്പുറം ജില്ലാ കളക്ടറുടെ പ്രാഥമീക റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: താനൂര്‍ ബോട്ടപകടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് മലപ്പുറം ജില്ലാ കളക്ടര്‍ ഇന്ന് ഹൈക്കോടതിയിൽ സമര്‍പ്പിക്കും. സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും...

തടവുകാലാവധിയും പിഴയും കൂട്ടും, മൂന്നു വിഭാഗങ്ങളായി തിരിച്ച് ആശുപത്രികൾക്ക് സുരക്ഷ : ആശുപത്രി സംരക്ഷണ ഓർഡിനൻസ് അടുത്ത മന്ത്രിസഭായോഗത്തിൽ

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ യുവ ഡോക്ടർ വന്ദനാ ദാസ് അരുംകൊലയ്ക്കിരയായ സാഹചര്യത്തിൽ,​ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ആശുപത്രി സംരക്ഷണ നിയമത്തിൽ അടിയന്തര ഭേദഗതിക്ക് തീരുമാനം. അക്രമികൾക്ക്...

പൊലീസ് ഹാജരാക്കിയ പതിനഞ്ചുകാരൻ വനിതാ മജിസ്‌ട്രേറ്റിനെ അടിവസ്ത്രത്തിലൊളിപ്പിച്ച കത്തികൊണ്ട് കുത്താൻ ശ്രമിച്ചു

തിരുവനന്തപുരം: ലഹരിമരുന്നിന് അടിമയായ പതിനഞ്ചുകാരൻ കത്തികൊണ്ട് വനിതാ മജിസട്രേറ്റിനെ കുത്താൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ. രാത്രി മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം. മകൻ വീട്ടിൽ...

ആൺവേഷം കെട്ടി വ​യോ​ധി​ക​യു​ടെ കാ​ല് ത​ല്ലി​യൊ​ടി​ച്ച​ മ​രു​മ​ക​ൾ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് വ​യോ​ധി​ക​യു​ടെ കാ​ല് ത​ല്ലി​യൊ​ടി​ച്ച​ത് മ​രു​മ​ക​ൾ. ആ​റാ​ലും​മൂ​ട് പു​ന്ന​ക്ക​ണ്ട​ത്തി​ൽ വ​യ​ലു​നി​ക​ത്തി​യ വീ​ട്ടി​ൽ വാ​സ​ന്തി (63) യെ ​ആ​ക്ര​മി​ച്ച...