Kerala Mirror

കേരള NEWS

റെയിൽവേ ട്രാക്കിൽ സ്‌ത്രീയുടെ മൃതദേഹം; വന്ദേഭാരതും ജനശതാബ്‌ദിയുമടക്കം ട്രെയിനുകൾ വൈകിയോടുന്നു

തിരുവനന്തപുരം: പെരുങ്ങുഴി റെയിൽവെ സ്‌‌റ്റേഷന് സമീപം റെയിൽവെ ട്രാക്കിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് തലസ്ഥാനത്ത് നിന്നും വടക്കോട്ട് പോകേണ്ട വന്ദേഭാരത് അടക്കം വിവിധ ട്രെയിനുകൾ വൈകി. വന്ദേ...

“തല മുഖ്യം ബിഗിലെ.. ഹെൽമെറ്റും” കേരള പൊലീസ്

കൊച്ചി : “തല ‘സ്ഥാനം’ മാറാതിരിക്കാൻ ഹെൽമെറ്റ് തലയിൽ തന്നെ വെക്കണ”മെന്ന ഉപദേശവുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. എറണാകുളം എംപി ഹൈബി ഈഡന്റെ തലസ്ഥാന മാറ്റ ബിൽ വിവാദമായതിന്...

കൈതോലപ്പായയിലെ കറൻസി കടത്ത് : പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം : കൈ​തോ​ല​പ്പാ​യ​യി​ൽ പൊ​തി​ഞ്ഞു കാ​റി​ൽ കോ​ടി​ക​ൾ എ​റ​ണാ​കു​ള​ത്തു നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചെ​ന്ന ദേ​ശാ​ഭി​മാ​നി മു​ൻ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ ജി...

ഡെങ്കിപ്പനി ; സംസ്ഥാനത്ത് 138 ഹോട്സ്പോട്ടുകൾ

തിരുവനന്തപുരം : സംസ്ഥാനത്തു 138 ഡെങ്കിപ്പനി ബാധിത മേഖലകൾ കണ്ടെത്തി. ആരോ​ഗ്യ വകുപ്പാണ് ഹോട്സ്പോട്ടുകൾ കണ്ടെത്തിയത്. കോഴിക്കോട്, കൊല്ലം ജില്ലകളിൽ 20 വീതം മേഖലകളുണ്ട്. ഈ പ്രദേശങ്ങളിൽ പ്രത്യേക ജാ​ഗ്രത...

ബ്യൂട്ടി പാർലർ ഉടമയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ 

ചാലക്കുടി : വ്യാജ ലഹരിക്കേസിൽ പ്രതിയാക്കി ബ്യൂട്ടി പാർലർ ഉടമയെ 72 ദിവസം ജയിലിലടച്ച സംഭവത്തിൽ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്പെൻഷൻ. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സതീശനെതിരെയാണ് എക്‌സൈസ് കമ്മിഷണറുടെ...

ചികിത്സയ്ക്കായി വിദേശത്തു നിന്നു നാട്ടിലെത്തിയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

ആലപ്പുഴ: മുട്ടു വേദനയുടെ ചികിത്സയ്ക്കായി വിദേശത്തു നിന്നു നാട്ടിലെത്തിയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. ചമ്പക്കുളം മാടമ്പിതയ്യിൽ ബെന്നി തോമസാണ് (35) മരിച്ചത്. ഇന്നലെ രാത്രി ചമ്പക്കുളം പാലത്തിനു...

ഏക സിവിൽ കോഡിനെതിരെ സിപിഎം പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം : ഏക സിവിൽ കോഡിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി സിപിഎം. സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രക്ഷോഭത്തിനു സമാനമായ...

കേരളത്തിലെ എന്‍സിപിയുടെ നിലപാട് ശരദ് പവാറിനൊപ്പം : എകെ ശശീന്ദ്രന്‍

തിരുവനന്തപുരം : കേരളത്തിലെ എന്‍സിപിയുടെ നിലപാട് ശരദ് പവാറിനൊപ്പമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. അജിത് പവാര്‍ എടുത്ത രാഷ്ട്രീയ തീരുമാനം പാര്‍ട്ടിയെ വഞ്ചിക്കുന്നതാണ്. അതിന്റെ പുറകില്‍ രാഷ്ട്രീയമല്ല...

മഹാമനസ്‌കനായ കള്ളന്‍ പിടിയില്‍ 

കൊച്ചി : അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലാക്കിയ ശേഷം ബൈക്കുമായി മുങ്ങിയ യുവാവ്  അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി സ്വദേശി വിഷ്ണു രാജേഷാണ് പിടിയിലായത്. കഴിഞ്ഞ മാസം 24ന് പുലര്‍ച്ചെ 3.30ന്...