Kerala Mirror

കേരള NEWS

കേരളം നൽകുന്ന പരിരക്ഷ ദൗർബല്യമായി കാണരുത്, അതിഥി തൊഴിലാളികൾക്ക് പൊലീസ് ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാക്കും -മന്ത്രി ശിവൻകുട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പൊലീസ്  ക്ലി​യ​റ​ന്‍​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്...

അസഫാക് ആലം കേരളത്തിലെത്തിയത് ഒന്നര വർഷം മുൻപ് , മൊബൈൽ മോഷണമടക്കം പലകേസിലെയും പ്രതി

കൊച്ചി : ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കല്ലിനിടിച്ചു കൊന്ന അസ്ഫാഖ് ജോലിക്കായി കേരളത്തിലെത്തിയത് ഒന്നര വർഷം മുൻപ് .  വിവിധ സ്ഥലങ്ങളിൽ പ്രതി ജോലി ചെയ്തിട്ടുണ്ട് . മൊബൈൽ മോഷണ കേസടക്കമുള്ള നിരവധി...

ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കടയ്ക്കൽ സ്വദേശി സിദ്ദീഖ്, ഭാര്യ നൗഫി...

നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ ബൈക്കിലിടിച്ചു; ഒരാൾക്ക് പരിക്ക്

കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. എറണാകുളം പാലാരിവട്ടത്ത് ഇന്നലെ അർധരാത്രിയാണ് അപകടമുണ്ടായത്. സുരാജ് സഞ്ചരിച്ച കാർ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ...

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹം പൊതുദർശനത്തിനെത്തിച്ചു

ആലുവ: ആലുവയിൽ അതിക്രൂരമായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹം കുട്ടി പഠിച്ച തായിക്കാട്ടുകര സ്‌കൂളിൽ പൊതുദർശനത്തിനെത്തിച്ചു. 9.30 വരെയാണ് പൊതുദർശനം. ശേഷം 10 മണിയോടെ കീഴ്മാട് ശ്മശാനത്തിൽ മൃതദേഹം...

കെഎസ്ആര്‍ടിസി ബസില്‍ യുവാവിനെ മർദിച്ച കണ്ടക്ടർക്ക് സസ്‌പെൻഷൻ, ബിഎംഎസ് നേതാവ് വൃദ്ധനെ കൈയ്യേറ്റം ചെയ്ത കേസിലും നടപടി നേരിട്ട വ്യക്തി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സി​നു​ള്ളി​ൽ യു​വാ​വിനെ മർദിച്ച കണ്ടക്ടർ സു​രേ​ഷ്കു​മാ​റി​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡു ചെ​യ്തു. സദാചാര പൊലീസിങ് നടത്തി യു​വാ​വി​നെ...

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ സംസ്കാരം ഇന്ന്, അസ്ഫാക്കിനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

കൊച്ചി: ആലുവയില്‍ അന്യസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ അഞ്ചു വയസുകാരിയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 7 മണി മുതൽ കുട്ടി പഠിച്ചിരുന്ന സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കും. പോസ്റ്റ്മോർട്ടത്തിന്...

ഗ്രോ വാസുവിനെ ജില്ലാ ജയിലിലടച്ചു , 94 കാരനെ അറസ്റ്റുചെയ്തത് പ്രതിഷേധ സമരത്തിന്റെ പേരിൽ

കോ​ഴി​ക്കോ​ട്: നി​ല​മ്പൂ​രി​ല്‍ മാ​വോ​യി​സ്റ്റു​ക​ള്‍ വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച കേ​സി​ല്‍ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ന്‍ ഗ്രോ ​വാ​സു​വി​നെ അ​റ​സ്റ്റ് ചെ​യ്തു...

മോൻസൺ മാ​വു​ങ്ക​ൽ പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ൽ മു​ൻ ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​ൻ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ൽ മു​ൻ ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​ൻ അ​റ​സ്റ്റി​ൽ. ക്രൈം​ബ്രാ​ഞ്ച് ഏ​ഴ് മ​ണി​ക്കൂ​റി​ലേ​റെ ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്. മോ​ൻ​സ​ൻ...