തിരുവനന്തപുരം : വിഡി സതീശന്‍ സര്‍ക്കാരിന് എതിരെ വീണ്ടും സംഘപരിവാര്‍ ബന്ധം ആരോപിച്ച് പ്രതിപക്ഷം. വഖഫ് ബോര്‍ഡിനെതിരെ ഹര്‍ജിക്കാരുമായി ഒത്തുകളിച്ചെന്നാണ് ആരോപണം. വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ സംസ്ഥാന...
പത്തനംതിട്ട : ജാമ്യത്തിലിറങ്ങിയ ശേഷവും തന്നെ അധിക്ഷേപിച്ചെന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍...
കൊച്ചി : താരസംഘടനയായ അമ്മയിലെ അംഗങ്ങൾക്ക് തുറന്ന കത്തുമായി ശ്വേത മേനോൻ പ്രസിഡന്‍റായ ഭരണസമിതി. അനുഭവക്കുറവ് മൂലം പിഴവുകൾ ഉണ്ടായി. അത് തിരുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. സംഘടനയുടെ ദൈനംദിന...
കോഴിക്കോട് : കോഴിക്കോട് വടകര കടത്തനാട് സൊസൈറ്റി മുൻ പ്രസിഡന്റ് ടി.വി സുധീർ കുമാറിന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ജീവനൊടുക്കിയ ഇബ്രാഹിം ഹാജി മരിക്കുന്നതിന് മുമ്പ് 22 ലക്ഷം നഷ്ടമായെന്ന്...
മുംബൈ : കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ സംരംഭം ആരംഭിക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായുള്ള മുഖ്യമന്ത്രി വിഡി സതീശന്റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. സംസ്ഥാനത്ത് നിര്‍മ്മാണ സംരംഭത്തില്‍ 10,000 കോടി...
തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ വിവാദ വഖഫ് നിയമ ഭേദഗതി (വഖഫ് അമെൻഡ്മെന്റ് ആക്ട് 2025) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ യുഡിഎഫിൽ ഭിന്നത രൂക്ഷമാകുന്നു. പുതുക്കിയ നിയമപ്രകാരം സംസ്ഥാന...
തിരുവനന്തപുരം : ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ ഉയര്‍ന്ന ഭിന്നതകള്‍ കൂടുതല്‍ രൂക്ഷമാകുന്നു. പ്ലീഡര്‍ നിയമനത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി വിഡി സതീശനെ നേരില്‍...
കണ്ണൂര്‍ : ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഹായം നല്‍കിയശേഷം അതിന്റെ ചിത്രങ്ങളും വിഡിയോകളും പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതു വ്യക്തികളുടെ സ്വകാര്യതയുടെയും മനുഷ്യാവകാശങ്ങളുടെയും...
തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വരുംമാസങ്ങളില്‍ രൂക്ഷമാകാന്‍ സാധ്യത. കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ കെഎസ്ഇബിക്ക് കഴിഞ്ഞില്ലെങ്കില്‍ ഈ വര്‍ഷം കേരളത്തില്‍ വൈദ്യുതി നിയന്ത്രണം (ലോഡ്...