Kerala Mirror

കേരള NEWS

മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരരം​ഗത്തു നിന്ന് പിന്മാറി ; പ്രതിഷേധിച്ച് പാർട്ടി വിട്ട് സ്ഥാനാർത്ഥി

കാസർകോട് : മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരരം​ഗത്തില്ല. സ്ഥാനാർത്ഥിയെ പിൻവലിക്കാൻ സംസ്ഥാന പ്രസിഡന്റ് സിപി അബ്ദുൾ ലത്തീഫിന്റെ അധ്യക്ഷതയിൽ മഞ്ചേശ്വരത്ത് ചേർന്ന യോ​ഗമാണ് തീരുമാനിച്ചത്. ഇതേത്തുടർന്ന് എസ്ഡിപിഐ...

ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

കൊച്ചി : ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. വിജിലൻസിന്‍റെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കേസില്‍ തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി...

ഫീസ് റീഫണ്ട് കേസ്‌ : ബൈജൂസ് 9.55 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാൻ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

തിരുവനന്തപുരം : ഫീസ് റീഫണ്ട് കേസില്‍ തിരുവനന്തപുരം സ്വദേശിക്ക് നഷ്ടപരിഹാരം ഉള്‍പ്പെടെ 9.55 ലക്ഷം രൂപ നല്‍കാന്‍ പ്രമുഖ എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിനോട് ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തര്‍ക്ക...

കളമശ്ശേരി എടയാര്‍ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം; ഒരു മരണം

കൊച്ചി : കളമശ്ശേരി എടയാര്‍ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തത്തില്‍ ഒരു മരണം. മേഖലയില്‍ നിന്ന് ഒരാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. സിജി ലൂബ്രിക്കന്‍സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തം...

യു പ്രതിഭയ്ക്കെതിരായ അധിക്ഷേപത്തില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം : കായംകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു. പ്രതിഭയ്ക്ക് എതിരായ മുസ്ലീം ലീഗ് നേതാവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു. വിഷയം പരിശോധിക്കാന്‍...

ഗ്യാസ് ക്ഷാമത്തിന്റെ പേരില്‍ റെസ്റ്റോറന്റുകൾ വിലകൂട്ടിയാൽ നടപടി : ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

ന്യൂഡല്‍ഹി : എല്‍പിജി നിയന്ത്രണം മുതലെടുത്ത് ഭക്ഷണ ബില്ലുകളില്‍ അധിക ചാര്‍ജ് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. എല്‍പിജി ചാര്‍ജ്, ഗ്യാസ്...

ഓട്ടോ ഡ്രൈവര്‍ പത്ത് ലക്ഷം തട്ടിയെടുത്ത് വഴിയില്‍ തള്ളിയെന്ന് വയോധിക; കള്ളി പൊളിച്ച് പൊലീസ്

തിരുവനന്തപുരം : ട്രഷറിയില്‍ അടയ്ക്കാനായി കൊണ്ടുവന്ന പത്തുലക്ഷം രൂപ ഓട്ടോ ഡ്രൈവര്‍ തട്ടിയെടുത്തെന്ന അറുപതുകാരിയുടെ പരാതിയില്‍ ട്വിസ്റ്റ്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ തുക പരാതിക്കാരിയുടെ വീടിന്റെ...

നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു

കൊല്ലം : നടനും സംവിധായകനുമായ ഇ എ രാജേന്ദ്രന്‍ (71) അന്തരിച്ചു. അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു രാജേന്ദ്രന്‍. കൊല്ലം പട്ടത്താനത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നടന്‍ മുകേഷിന്റെ സഹോദരി...

‘സിജെപി’ ആരോപണവുമായി രാഹുല്‍ ഗാന്ധി

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി – സിപിഐഎം ബന്ധമെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സിപിഐഎമ്മും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു...