Kerala Mirror

കേരള NEWS

നവകേരള സദസ് : കറുത്ത ചുരിദാർ ധരിച്ചത്തിന് എഴു മണിക്കൂർ പൊലീസ് തടഞ്ഞുവച്ച യുവതി ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി : നവകേരള സദസ് കാണാൻ കറുത്ത ചുരിദാർ ധരിച്ച് എത്തിയതിന് പൊലീസ് തടഞ്ഞുവച്ചു എന്ന പരാതിയുടെ യുവതി ഹൈക്കോടതിയിൽ. കൊല്ലം തലവൂർ സ്വദേശിനി അർച്ചനയാണ് പൊലീസ് നടപടിയിൽ തക്കതായ നഷ്ടപരിഹാരം ആവശ്യപ്പെട്ട്...

കെഎസ്ഇബി ഇനി വിരല്‍ത്തുമ്പില്‍

കൊച്ചി :  ഫോണില്‍ കെഎസ്ഇബിയുടെ ആന്‍ഡ്രോയിഡ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിരവധി സേവനങ്ങള്‍ അനായാസം വിരല്‍ത്തുമ്പില്‍ ലഭിക്കുമെന്ന് ഇലക്ട്രിസിറ്റി ബോര്‍ഡ്. വൈദ്യുതി ബില്‍ പേയ്‌മെന്റ് വേഗത്തിലാക്കുന്ന...

എല്‍ ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ വൈകിയവര്‍ക്ക് ആശ്വാസവാര്‍ത്ത

തിരുവനന്തപുരം : എല്‍ ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ വൈകിയവര്‍ക്ക് ആശ്വാസവാര്‍ത്ത. എല്‍ ഡി ക്ലര്‍ക്ക് അടക്കമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി നീട്ടിയതായി പിഎസ്‌സി...

ഇടതും കോണ്‍ഗ്രസും വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു ; തൃശൂര്‍ പൂരം, ശബരിമല, ക്ഷേത്രങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയെ കൊള്ളയുടെ മാര്‍ഗമായാണ് കാണുന്നത് : നരേന്ദ്രമോദി

തൃശൂര്‍ :  അഴിമതി അടക്കം വിവിധ കാര്യങ്ങളില്‍ ഇടതും കോണ്‍ഗ്രസും ഒന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസും ഇടതും തമ്മില്‍ പേരില്‍ മാത്രമാണ് വ്യത്യാസമുള്ളത്. കേരളത്തില്‍ അഴിമതിയും...

മോദിയുടെ നേതൃത്വത്തിനായി കേരളം ദാഹിക്കുന്നു : കെ സുരേന്ദ്രന്‍

തൃശൂര്‍ : മോദിയുടെ നേതൃത്വത്തിനായി കേരളം ദാഹിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അതിന്റെ തെളിവാണ് തൃശൂരില്‍ എത്തിയ വന്‍ ജനക്കൂട്ടമെന്നും അദ്ദേഹം പറഞ്ഞു. മോദി പറഞ്ഞതനുസരിച്ച്...

മോദി ഗ്യാരണ്ടി : സ്ത്രീകള്‍ക്കായുള്ള പദ്ധതികള്‍ എണ്ണിയെണ്ണി പറഞ്ഞ് പ്രധാനമന്ത്രി

തൃശൂര്‍ :  കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്ത്രീകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ ഗ്യാരണ്ടി എന്ന് പറഞ്ഞ് നടപ്പാക്കിയ പദ്ധതികള്‍ മോദി എണ്ണിയെണ്ണി...

റോഡ് ഷോ അവസാനിച്ചു; പ്രധാനമന്തി മഹിളാ മോര്‍ച്ച സംഗമ വേദിയില്‍

തൃശ്ശൂർ: ബി.ജെ.പി സംഘടിപ്പിക്കുന്ന മഹിളാ മോര്‍ച്ച സംഗമ വേദിയില്‍ പ്രധാനമന്ത്രി എത്തി.പരിപാടിയില്‍ നടി ശോഭനയും പങ്കെടുക്കുന്നുണ്ട്. ശോഭനക്കു പുറമേ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണി, ഗായിക വൈക്കം...

സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം : സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം.  മന്ത്രി വി എന്‍ വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പലിശ നിര്‍ണയം സംബന്ധിച്ച ഉന്നതതലയോഗത്തിന്റേതാണ്...

ജയിലില്‍ ജാതി വിവേചനം : സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ക്കും നോട്ടീസയച്ചു

ന്യൂഡല്‍ഹി : ജയിലില്‍ ജാതി വിവേചനമുണ്ടെന്നുള്ളതില്‍ വിശദീകരണം ആരാഞ്ഞ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും കേരളം ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങള്‍ക്കും നോട്ടീസയച്ചു. ജയിലിനകത്ത് കടുത്ത ജാതി വിവേചനമുണ്ടെന്ന്...