Kerala Mirror

കേരള NEWS

കോതമംഗലത്ത് കാട്ടാനക്കൂട്ടം വീട് തകര്‍ത്തു

കൊച്ചി : കോതമംഗലത്തിനടുത്തെ മണികണ്ഠന്‍ ചാലിൽ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. വെള്ളാരംകുത്ത് മുകള്‍ ഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകര്‍ത്തത്. പുലര്‍ച്ചെയാണ് മണികണ്ഠന്‍ചാലിനടുത്ത്...

മോദിയുടെ വിരുന്നില്‍ പ്രേമചന്ദ്രന്‍ പങ്കെടുത്തതില്‍ തെറ്റില്ല : കെ മുരളീധരന്‍

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്തതിന്റെ പേരില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ സംഘിയാക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മോദിയുടെ വിരുന്നില്‍ പ്രേമചന്ദ്രന്‍...

ഡല്‍ഹി ചലോ മാര്‍ച്ച് : അതിര്‍ത്തികള്‍ അടച്ചു, നിരോധനാജ്ഞ ; കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഊര്‍ജ്ജിത ശ്രമം

ന്യൂഡല്‍ഹി : ഡല്‍ഹി ചലോ മാര്‍ച്ച് പ്രഖ്യാപിച്ച കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഊര്‍ജ്ജിത ശ്രമം. കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്ന കര്‍ഷക സംഘടനാ നേതാക്കളുടെ യോഗം നാളെ വൈകീട്ട് അഞ്ചിന്...

ഐഎസ്എല്‍ : നാളെ അധിക സര്‍വീസുമായി കൊച്ചി മെട്രോ

കൊച്ചി : തിങ്കളാഴ്ച ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്‌റ്റേഷനില്‍ നിന്ന് കൊച്ചി മെട്രോ അധിക സര്‍വീസ് നടത്തും. ഐഎസ്എല്‍ മത്സരം നടക്കുന്ന സാഹചര്യത്തിലാണിത്. ജെഎല്‍എന്‍ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനില്‍...

വയനാട് പടമലയില്‍ ആളെ കൊന്ന മോഴയാന മണ്ണുണ്ടിയില്‍ ; ദൗത്യസംഘം സ്ഥലത്തെത്തി

മാനന്തവാടി : വയനാട് പടമലയില്‍ ആളെ കൊന്ന മോഴയാന എവിടെയാണെന്ന് തിരിച്ചറിഞ്ഞു. മോഴയാനയുടെ ദേഹത്ത് ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ അനുസരിച്ച് മണ്ണുണ്ടിയില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു...

ആഫിക്കൻ പന്നിപ്പനി : ചേർത്തലയിൽ പന്നി വിൽപ്പനയ്ക്ക് നിരോധനം ; രോഗം ബാധിച്ചവയെ നാളെ കൊല്ലും

ആലപ്പുഴ : ചേർത്തല തണ്ണീർമുക്കത്ത് ആഫിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. രോ​ഗം മറ്റിടങ്ങളിലേക്ക് പടരാതിരിക്കാൻ നിരീക്ഷണം ശക്തമാക്കി. പ്രദേശത്ത് പുതുതായി പന്നികളെ വളർത്തുന്നതിനും വിൽക്കുന്നതിനും...

നീ​റ്റ്-​യു​ജി പ​രീ​ക്ഷ മേ​യ് 5ന്, അ​പേ​ക്ഷ 9 വരെ

തി​രു​വ​ന​ന്ത​പു​രം: നീ​റ്റ്-​യു​ജി പ​രീ​ക്ഷ മേ​യ് അ​ഞ്ചി​ന് ന​ട​ത്തും. മാ​ർ​ച്ച് ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷ ന​ൽ​കാം. ഒ​ന്പ​തി​ന് രാ​ത്രി 11.50 വ​രെ ഫീ​സ് അ​ട​യ്ക്കാ​നു​ള്ള...

ഗോ​ഡ്സെ​യെ മ​ഹ​ത്വ​വ​ത്ക​രി​ച്ച എ​ൻ​ഐ​ടിപ്ര​ഫ​സ​ർ ഷൈ​ജ ആ​ണ്ട​വ​നെ ഇ​ന്ന് ചോ​ദ്യം​ചെ​യ്യും

കോ​ഴി​ക്കോ​ട്: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഗോ​ഡ്സെ​യെ മ​ഹ​ത്വ​വ​ത്ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യ എ​ൻ​ഐ​ടി പ്ര​ഫ​സ​ർ ഷൈ​ജ ആ​ണ്ട​വ​നെ ഞാ​യ​റാ​ഴ്ച ചോ​ദ്യം​ചെ​യ്യും. ഇ​വ​രു​ടെ ചാ​ത്ത​മം​ഗ​ല​ത്തെ...

സ്ഥാ​നാ​ർ​ഥി സാ​ധ്യ​താ​പ​ട്ടി​ക ച​ർ​ച്ച​ചെ​യ്യും,സിപിഎം സംസ്ഥാന സമിതിയോഗം ഇന്നുമുതൽ

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന​സ​മി​തി യോ​ഗം ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കും. ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന യോ​ഗ​ത്തി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്നെ​യാ​കും പ്ര​ധാ​ന...