Kerala Mirror

കേരള NEWS

ഇഡി സമൻസിനെതിരെ ഐസക് നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ, പരിഗണിക്കുന്നത് ദേവൻ രാമചന്ദ്രന്റെ ബെഞ്ച്

കൊ​ച്ചി: മ​സാ​ല​ബോ​ണ്ട് കേ​സി​ല്‍ ഇ​ഡി ന​ല്‍​കി​യ സ​മ​ന്‍​സ് ചോ​ദ്യം ചെ​യ്ത് മു​ന്‍ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. രാ​ഷ്ട്രീ​യ...

കെ ബാബുവിന് തിരിച്ചടി, എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് കേസ് നിലനിൽക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് തിരിച്ചടി. കെ ബാബു നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കെ ബാബുവിന്‍റെ വിജയം ചോദ്യം ചെയ്ത് എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് കോടതി...

വിവാദത്തിനില്ല, വിദേശ സർവ്വകലാശാല നയം  പുനഃപരിശോധിക്കാൻ സിപിഎം 

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിദേശ സർവ്വകലാശാലകൾ തുടങ്ങാനുള്ള നീക്കത്തിൽ നിന്നും സിപിഎം പിൻവാങ്ങുന്നു. ഇത്തവണത്തെ ബജറ്റിൽ മുന്നോട്ടുവെച്ച നിർദേശം വിവാദമായ സാഹചര്യത്തിലാണ് പിൻവലിക്കാനുള്ള...

എറണാകുളത്തെ ബാറിലെ വെടിവെയ്പ്പ് : പ്രതികളെത്തിയത് തൊടുപുഴ സ്വദേശിയുടെ കാറിൽ

കൊച്ചി: എറണാകുളത്തെ ബാറിലുണ്ടായ വെടിവയ്പിൽ പ്രതികൾക്കായി തെരച്ചിൽ തുടരുന്നു. പ്രതികളുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് റെന്റ് എ കാറാണ്. തൊടുപുഴ സ്വദേശിയുടെ അൻവർ ബിലാലിന്റെ പേരിലാണ് വാഹനം...

കേരളത്തിൽ നടപ്പാക്കില്ല, റേഷൻ കടകളിലെ കേന്ദ്രസർക്കാർ ബ്രാൻഡിങിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: റേഷൻ കടകളിലെ കേന്ദ്രസർക്കാർ ബ്രാൻഡിങിനെതിരെ മുഖ്യമന്ത്രി നിയമസഭയിൽ. ബ്രാൻഡിങ് കേരളത്തിൽ നടപ്പാക്കാൻ പറ്റില്ലെന്ന് കേന്ദ്രത്തെ അറിയിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ലോക്‌സഭാ...

കേരളാ കർണാടക ഹൈക്കോടതികളിൽ കേസ് , വീണ വിജയന് ഇന്ന് അതിനിർണായക ദിനം

തിരുവനന്തപുരം : എക്സാലോജിക്കിനെതിരായ കേന്ദ്ര ഏജൻസി അന്വേഷണത്തിനെതിരെ കോടതികളിൽ ഇന്ന് മൂന്നു കേസുകൾ. കേരളാ കർണാടക ഹൈക്കോടതികളിലായാണ് കേസുകൾ വരുന്നത്. എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ വീണയുടെ കമ്പനിയായ...

ബേലൂര്‍ മഖ്‌നയെ ഇന്ന് പിടികൂടും, ട്രാക്കിങ് നടപടികള്‍ ആരംഭിച്ചു

മാനന്തവാടി: രണ്ടു ദിവസമായി പിടിക്കാൻ ശ്രമിക്കുന്ന കാട്ടാന ബേലൂര്‍ മഖ്‌നയെ പിടിക്കാനുള്ള നടപടികള്‍ ഇന്ന് രാവിലെ വീണ്ടും തുടങ്ങുമെന്ന് വനംവകുപ്പ്. ആനയുടെ റേഡിയോ കോളറില്‍ നിന്ന് സിഗ്‌നല്‍ കിട്ടുന്ന...

സിപിഎം സ്ഥാനാർത്ഥി നിർണയം അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിൽ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ അടുത്തയാഴ്ച ചർച്ച നടത്തും. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിൽ സ്ഥാനാർഥി നിർണയം നടത്താനാണ് ധാരണ. ഈ മാസം 16നാണ് അടുത്ത...

വയനാട്ടിലെ ചില സ്‌കൂളുകള്‍ക്ക് നാളെ അവധി

കല്‍പ്പറ്റ : തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിധ്യമുള്ളതിനാല്‍ സുരക്ഷാ കാരണങ്ങളാല്‍ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല (ഡിവിഷന്‍ 12 )...