Kerala Mirror

കേരള NEWS

കെഎസ്ഇബി ഓഫീസ് ആക്രമണ കേസ് ; പ്രതികൾ ചെയ്തത് ​ഗുരുതര കുറ്റം, ജാമ്യാപേക്ഷ കോടതി തള്ളി

കോഴിക്കോട് : തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സർക്കാർ സ്ഥാപനത്തിന് നേരെ...

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്...

വിഴിഞ്ഞം : ട്രയൽറൺ ഉദ്‌ഘാടനം ഇന്ന്‌ ; സാൻ ഫെർണാണ്ടോ കപ്പലിന് സ്വീകരണം

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. കപ്പിലിന്റെ ഔദ്യോ​ഗിക സ്വീകരണവും നടക്കും. രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി...

ജനകീയ ആവശ്യങ്ങളിൽ പുരോഗതിയില്ല, വിഴിഞ്ഞം ട്രയൽ റണ്ണിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ എംപി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ട്രയല്‍ റണ്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എംപി. താന്‍ തുറമുഖ പദ്ധതിയെ ശക്തമായി പിന്തുണക്കുന്നുവെന്നും എന്നാല്‍ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളില്‍...

ലി​വിം​ഗ് ടു​ഗെദർ ബ​ന്ധ​ങ്ങ​ൾ വി​വാ​ഹ​മല്ല , പങ്കാളി ഭർത്താവുമല്ല : ഹൈക്കോടതി

കൊ​ച്ചി: ലി​വിം​ഗ് ടു​ഗെദർ ബ​ന്ധ​ങ്ങ​ൾ വി​വാ​ഹ​മ​ല്ലെ​ന്നും പ​ങ്കാ​ളി​യെ ഭ​ർ​ത്താ​വെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി. നി​യ​മ​പ​ര​മാ​യി വി​വാ​ഹി​ത​രാ​യ​വ​രെ മാ​ത്ര​മേ ഭാ​ര്യ-​ഭ​ർ​ത്താ​വ്...

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടണമെന്ന് കോൺ​ഗ്രസ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന് കോണ്‍ഗ്രസ്. ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ് പദ്ധതി യാഥാര്‍ത്ഥ്യമായതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു...

ലിഫ്റ്റ് കൊടുത്ത് കൂട്ടബലാത്സംഗം; മൂന്ന് മലയാളികളടക്കം അഞ്ചുപേര്‍ കര്‍ണാടകയിൽ അറസ്റ്റില്‍

മൈസൂരു : കര്‍ണാടകയിലെ കുട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയിൽ. വയനാട് തോല്‍പ്പെട്ടി സ്വദേശികളായ രാഹുല്‍(21)...

വെ​ള്ളി​യാ​ഴ്ച മു​ത​ൽ മ​ഴ ക​ന​ക്കും, ഇ​ന്ന് മു​ന്ന​റി​യി​പ്പി​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച മു​ത​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്ന് ഇ​ടി​മി​ന്ന​ലോ​ടു...

വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ അശ്ളീല ഗ്രൂപ്പുകളിൽ: എസ്‌എഫ്‌ഐ മുൻ നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി

കൊച്ചി: വിദ്യാർത്ഥിനികളുടെ ചിത്രം ഫേസ്‌ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ എസ്.എഫ്.ഐ മുൻ നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. എസ്.എഫ്.ഐ മുൻനേതാവ് കാലടി വട്ടപ്പറമ്പ് മാടശേരി എസ്...