Kerala Mirror

കേരള NEWS

‘ആത്മാവും ഹൃദയവും സമർപ്പിച്ച ഉമ്മൻചാണ്ടിക്കും നന്ദി, അനുമതി ലഭിച്ചാൽ രണ്ടാം ഘട്ട നിർമാണം’; കരൺ അദാനി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി പ്രയത്നിച്ച എല്ലാ പാർട്ടി നേതാക്കൾക്കും നന്ദി പറഞ്ഞ് അദാനി പോ‌ർട്സ് ആൻഡ് ഇക്കണോമിക് സോൺ സി ഇ ഒ കരൺ അദാനി. തുറമുഖത്തിനായി ആത്മാവും ഹൃദയവും സമർപ്പിച്ച മുൻ...

സ്വപ്നം യാഥാർഥ്യമായി, വിഴിഞ്ഞം തുറമുഖത്ത് ട്രയല്‍ റണ്ണിന് തുടക്കം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഒടുവില്‍ സ്വപ്‌നതീരത്ത്. തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തുറമുഖത്ത് എത്തിയ ആദ്യ കണ്ടെയ്‌നര്‍ കപ്പല്‍ സാന്‍...

2028ഓടെ സമ്പൂര്‍ണ തുറമുഖമായി വിഴിഞ്ഞം മാറും, 10,000 കോടി രൂപയുടെ നിക്ഷേപം കേരളത്തിലെത്തുമെന്നും മുഖ്യമന്ത്രി 

തിരുവനന്തപുരം :  വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം പൂർത്തിയാകുന്നതിലൂടെ 10,000 കോടി രൂപയുടെ നിക്ഷേപം കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ലോകത്തെ ഏറ്റവും വലിയ കപ്പലുകള്‍ക്കു ബെര്‍ത്ത്...

വിഴിഞ്ഞം ട്രയൽ റൺ : മഹാകവി പാലാ നാരായണന്‍ നായരുടെ കവിതചൊല്ലി തുറമുഖ മന്ത്രിയുടെ പ്രസംഗം

‘കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്ന് അന്യമാം ദേശങ്ങളില്‍’ എന്ന മഹാകവി പാലാ നാരായണന്‍ നായരുടെ കവിതയിലെ വരികള്‍ ചൊല്ലിയാണ് തുറമുഖ മന്ത്രി വി.എന്‍.വാസവന്‍ പ്രസംഗം ആരംഭിച്ചത്. ആ...

കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തിൽ മദർഷിപ്പിനു സ്വാഗതമോതാൻ മുഖ്യമന്ത്രി റെഡി; വിഴിഞ്ഞത് ട്രയൽ റൺ ഉദ്ഘാടനം ഉടൻ

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്ഘാടനം  കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ നിർവഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി...

അറ്റകുറ്റപ്പണികള്‍ക്കായി കുണ്ടന്നൂര്‍- തേവര പാലം ഇന്നു രാത്രി 11 മണിക്ക് അടയ്ക്കും

കൊച്ചി : അറ്റകുറ്റപ്പണികള്‍ക്കായി കുണ്ടന്നൂര്‍- തേവര പാലം ഇന്നു രാത്രി 11 മണിക്ക് അടയ്ക്കും. തിങ്കളാഴ്ച രാവിലെയാകും പാലം തുറന്നു കൊടുക്കുക. അതുവരെ ഒരു വാഹനവും കയറ്റിവിടില്ലെന്ന് അധികൃതര്‍ അറിയിച്ചു...

ഇനി മുതൽ പഞ്ചായത്തിൽ രണ്ട് റേഷൻകടകളിൽ മാത്രം മണ്ണെണ്ണ

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിൽ നിയന്ത്രണം. ഇനി മുതൽ ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടയിൽ നിന്ന് മാത്രം മണ്ണെണ്ണ വിതരണം ചെയ്യാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ്...

ജസ്റ്റിസ് അലക്സാണ്ടർ തോമസ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ

തിരുവനന്തപുരം : സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ നിയമിക്കാൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരടങ്ങിയ ഉന്നതതല സമിതിയുടെ...

ജസ്റ്റിസ്‌ നിതിൻ മധുകർ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും

ന്യൂഡൽഹി : ജസ്റ്റിസ്‌ നിതിൻ മധുകർ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. ജസ്റ്റിസ് നിതിൻ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീംകോടതി കൊളിജീയം ശുപാർശ നൽകി. ജമ്മു കശ്മീർ...