Kerala Mirror

കേരള NEWS

പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു

കോ​ഴി​ക്കോ​ട്: പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു. പാ​റ​ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ റി​സ്വാ​ന്‍, സി​നാ​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും പ​ത്താം ക്ലാ​സ്...

സിദ്ദീഖിൻ്റെ മകൻ്റെ സുഹൃത്തുക്കളെ മൊഴിയെടുത്ത് വിട്ടയച്ചു

കൊച്ചി: നടൻ സിദ്ദീഖിന്റെ മകന്റെ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചു. എറണാകുളം സ്വദേശികളായ നദിർ‌, പോൾ എന്നിവരെയാണ് മൊഴി രേഖപ്പെടുത്തി വിട്ടയച്ചത്. നടപടിക്രമങ്ങൾ പാലിക്കാതെ ഇരുവരെയും...

‘പൊലീസ് ഭീഷണിപ്പെടുത്തുന്നു’, സിദ്ദിഖിന്റെ മകന്‍ ഷഹീദിന്റെ സുഹൃത്തുക്കള്‍ പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്നുവെന്ന് കരുതുന്ന നടന്‍ സിദ്ദിഖിന്റെ മകന്റെ കൂട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ബന്ധുക്കള്‍. സിദ്ദിഖിന്റെ മകന്‍ ഷഹീന്റെ സുഹൃത്തുക്കളും കൊച്ചി...

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന് യാത്രാമൊഴി

കണ്ണൂര്‍: കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന് യാത്രാമൊഴി. ആയിരങ്ങളാണ് അന്ത്യാഭിവാദ്യങ്ങളര്‍പ്പിക്കാനെത്തിയത്. കൂത്തുപറമ്പ് രക്ത സാക്ഷി സ്തൂപം നിലനില്‍ക്കുന്ന സ്ഥലത്തേക്ക് നൂറുകണക്കിന് വാഹനങ്ങളുടെ...

മ​ഴ ശ​ക്ത​മാ​കും; ഇ​ന്ന് എ​ട്ടു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ ശ​ക്ത​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്. എ​ട്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന്...

ഫോ​ണ്‍ ചോ​ര്‍​ത്ത​ല്‍; പി​വി ​അ​ന്‍​വ​റി​നെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സ്

കോ​ട്ട​യം: ഫോ​ണ്‍ ചോ​ര്‍​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ പി.​വി.​അ​ന്‍​വ​ർ എം​എ​ൽ​എ​യ്ക്കെ​തി​രേ കേ​സെ​ടു​ത്തു. കോ​ട്ട​യം ക​റു​ക​ച്ചാ​ല്‍ പോ​ലീ​സാ​ണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ പ്ര​കാ​രം...

സിപിഎമ്മിന്റെ കൊലവിളി മുദ്രാവാക്യം : പി.വി അൻവറിന്റെ വീടിന് പൊലീസ് സുരക്ഷ

മലപ്പുറം: പി.വി അൻവർ എംഎൽഎയുടെ വീടിന് സുരക്ഷയൊരുക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. പി.വി അൻവർ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സുരക്ഷക്കായി...

സ്‌കൂള്‍ സമയത്ത് പിടിഎ, സ്റ്റാഫ് മീറ്റിങ്ങുകള്‍ വിലക്കി സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ പഠനസമയം തടസപ്പെടുത്തിക്കൊണ്ടുള്ള യാതൊരു പരിപാടികളും ഇനി സ്‌കൂളുകളില്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. പിടിഎ, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി (എസ്എംസി.)...

തിരുവനന്തപുരം ജില്ലയിൽ രണ്ടുപേർക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം

തിരുവനന്തപുരം: ജില്ലയിൽ രണ്ടുപേർക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുമല, മുള്ളുവിള സ്വദേശികളായ യുവതികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ...