Kerala Mirror

കേരള NEWS

അനാട്ടമി വിഭാഗത്തിന് വിട്ടുനല്‍കരുത്; ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സിപിഎം നേതാവായ എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കണമെന്ന് ഹൈക്കോടതി. മകള്‍ ആശാ ലോറന്‍സിന്റെ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. അനാട്ടമി വിഭാഗത്തിന് മൃതദേഹം...

പോ​ക്സോ കേസ് : മോ​ൻ​സ​ണ്‍ മാ​വു​ങ്ക​ലി​നെ വെ​റു​തെ വി​ട്ടു

പെരുമ്പാവൂർ : പോ​ക്സോ കേ​സി​ൽ മോ​ൻ​സ​ണ്‍ മാ​വു​ങ്ക​ലി​നെ വെ​റു​തെ വി​ട്ടു.  പെരുമ്പാവൂർ പോ​ക്സോ കോ​ട​തി​യു​ടേ​താ​ണ് വി​ധി. കേ​സി​ൽ ഒ​ന്നാം പ്ര​തി​യും മോ​ൻ​സ​ന്‍റെ മാ​നേ​ജ​രു​മാ​യ ജോ​ഷി...

നമസ്കാ​ര​ത്തി​ന്‍റെ പേ​രി​ൽ വി​ഷം കു​ത്തി​വ​യ്ക്കു​ന്നു, അൻവർ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നുവെന്ന് എകെ ബാലൻ

ഡൽഹി: പി.വി അൻവർ എംഎൽഎക്ക് മറുപടിയുമായി സിപിഎം നേതാവ് എ.കെ ബാലൻ. അൻവർ മതവിശ്വാസവുമായി ബന്ധപ്പെട്ട് കള്ള പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും ബാലൻ പറഞ്ഞു. അൻവറിന്റെ...

ബെവ്കോ ഔട്ട്ലെറ്റുകൾ ഇന്ന് ഏഴ് മണി വരെ, നാളെയും മറ്റന്നാളും അവധി

കൊച്ചി: കേരളത്തിൽ വരുന്ന രണ്ട് ​ദിവസം മദ്യം ലഭിക്കില്ല. ഡ്രൈഡേയും ഗാന്ധി ജയന്തിയും അടുത്തടുത്ത ദിവസങ്ങളിൽ ആയതിനാലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ ഓക്ടോബർ 1, 2 തീയതികളിൽ അടച്ചിടുന്നത്...

ഹേമ കമ്മറ്റി റിപ്പോർട്ടിൽ സംസ്ഥാനത്തെ ആദ്യ കേസ് രജിസ്റ്റർ ചെയ്തു

കോട്ടയം: ഹേമ കമ്മറ്റി റിപ്പോർട്ടിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിയ മേക്കപ്പ് ആർട്ടിസ്റ്റ്, കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ്, മേക്കപ്പ് മാനേജർക്കെതിരെ നൽകിയ മൊഴിയുടെ...

ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകുന്നതിനെതിരായ  ആശയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മകൾ ആശ ലോറൻസിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോറൻസിന്റെ മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കൽ കോളജിന്റെ തീരുമാനത്തിനെതിരെയാണ് ആശ ഹൈക്കോടതിയെ...

മലപ്പുറത്ത് മാത്രം 25 പഞ്ചായത്തിലെ ഭരണം പോകും, കോഴിക്കോടും പാലക്കാടും വേറെയും; സിപിഎമ്മിനെ വെല്ലുവിളിച്ച് അൻവർ

മലപ്പുറം: സിപിഎം വെല്ലുവിളിക്കുകയാണെങ്കിൽ അത് ഏറ്റെടുക്കാൻ തയാറാണെന്ന് പി.വി അൻവർ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും ജനപിന്തുണയുണ്ടെങ്കിൽ മാത്രം...

ബ​ലാ​ത്സം​ഗ​ക്കേ​സ്: സി​ദ്ദി​ഖി​ന്‍റെ മുൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് സു​പ്രീംകോടതിയില്‍

കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ സു​പ്രീംകോടതിയില്‍ ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മുൻകൂർ ജാമ്യം നൽകുന്നതിനെതിരെ...

‘സ്വന്തമായി പാർട്ടിയുണ്ടാക്കാനില്ല, ജനങ്ങൾ പാർട്ടിയായാൽ പിന്നിലുണ്ടാകും’: പി.വി അൻവർ

നിലമ്പൂർ: ചന്തക്കുന്നിലെ പൊതുയോ​ഗത്തിൽ സർക്കാരിനും പൊലീസിനുമെതിരായ വിമർ‌ശനം തുടർന്ന് പി.വി അൻവർ എംഎൽഎ. താൻ സ്വന്തമായി പാർട്ടിയുണ്ടാക്കാനില്ലെന്നും ജനങ്ങൾ പാർട്ടിയായാൽ കൂടെയുണ്ടാകുമെന്നും അൻവർ പറഞ്ഞു...