Kerala Mirror

ഗ്ലോബൽ NEWS

വെ​റും 0.29 ശ​ത​മാ​നം മാ​ത്രം, ജി​ഡി​പി വ​ള​ർ​ച്ച​യി​ല്ലാ​തെ പാ​ക്കി​സ്ഥാ​ൻ

ഇ​സ്ലാ​മാ​ബാ​ദ്: ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ പാ​ക്കി​സ്ഥാ​ന്‍റെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം (ജി​ഡി​പി) വ​ർ​ധി​ച്ച​ത് വെ​റും 0.29 ശ​ത​മാ​നം മാ​ത്രം. അ​ഞ്ചു ശ​ത​മാ​നം വ​ള​ർ​ച്ച...

കാനഡയിലെ കാട്ടുതീ ; ന്യൂയോർക്ക് അടക്കം യുഎസ് നഗരങ്ങൾ കനത്ത പുകയിൽ മുങ്ങി

ന്യൂയോർക്ക് : കാനഡയിലെ ശക്തമായ കാട്ടുതീ മൂലം ന്യൂയോർക്ക് അടക്കം യുഎസ് നഗരങ്ങൾ കനത്ത പുകയിൽ മുങ്ങി. വായുമലിനീകരണം അപകടകരമായ നിലയിലേക്ക് എത്തിയതോടെ ന്യൂയോർക്കിൽ പുറത്തിറങ്ങുന്നവർ എൻ95 മാസ്ക്...

ഫ്രാ​ൻ​സി​ലെ ആ​ൽ​പ്സ് പ​ട്ട​ണ​ത്തി​ൽ ​ക​ത്തി​യാ​ക്ര​മ​ണം കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്

പാ​രി​സ് : ഫ്രാ​ൻ​സി​ലെ ആ​ൽ​പ്സ് പ​ട്ട​ണ​ത്തി​ൽ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ കൊ​ച്ചു​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്. ഇ​തി​ൽ മൂ​ന്നു പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ആ​ൽ​പ്‌​സി​ലെ...

യുക്രൈനില്‍ കൂറ്റന്‍ ഡാം തകര്‍ന്നു, സ്ഫോടനത്തിലൂടെ ഡാം തകർത്തത് റഷ്യയെന്ന് യുക്രെയ്ൻ

കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഡാം തകർന്നു. ഖേഴ്‌സണിലെ കഖോവ്ക ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്ലാന്റിലെ ഡാമാണ് ചൊവ്വാഴ്ച തകര്‍ന്നത്. റഷ്യൻ സൈന്യം സ്ഫോടനത്തിലൂടെ ഡാം...

18 തസ്‌തികകളില്‍ വിസ സ്റ്റാമ്പ് ചെയ്യാന്‍ തൊഴില്‍പരീക്ഷ നിര്‍ബന്ധമാക്കി സൗദി

റിയാദ് :  സാങ്കേതിക തൊഴില്‍ വിസ അപേക്ഷകര്‍ക്കായി ഇന്ത്യയില്‍ സൗദി നടപ്പാക്കുന്ന വൈദഗ്‌ദ്യ പരീക്ഷയില്‍ കൂടുതല്‍ മേഖലകളെ ഉള്‍പ്പെടുത്തി. ഇനിമുതല്‍ 18 സാങ്കേതിക തസ്‌തികളിലാണ്  വൈദഗ്‌ദ്യ പരീക്ഷ നടക്കുക. ഈ...

ദുബൈയും ഗ്രേ​സ് പീ​രി​ഡ് ഒ​ഴി​വാ​ക്കി, വി​സ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ യു.എ.ഇ വി​ട്ടി​ല്ലെ​ങ്കി​ൽ പി​ഴ

ദുബൈ : സ​ന്ദ​ര്‍​ശ​ക വി​സ​ക​ളു​ടെ ഗ്രേ​സ് പീ​രി​ഡ് ദുബൈയും ഒ​ഴി​വാ​ക്കി. നേ​ര​ത്തെ ന​ൽ​കി​യി​രു​ന്ന 10 ദി​വ​സ​ത്തെ ഗ്രേ​സ് പി​രീ​ഡാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. ഇ​തോ​ടെ, വി​സ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​ന്...

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ പ​രി​പാ​ടി​ക്കി​ടെ ഖാ​ലി​സ്ഥാ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി പ്ര​തി​ഷേ​ധം

കാ​ലി​ഫോ​ര്‍​ണി​യ : രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ പ​രി​പാ​ടി​ക്കി​ടെ ഖാ​ലി​സ്ഥാ​ന്‍ വാ​ദി​ക​ളു​ടെ പ്ര​തി​ഷേ​ധം. രാ​ഹു​ല്‍ സം​സാ​രി​ക്കു​ന്ന​തി​നി​ടെ സ​ദ​സി​ലി​രു​ന്ന...

​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​ന്മാ​രി​ലൊ​രാ​ളാ​യ ഹാ​ഫി​സ് അ​ബ്ദു​ൾ സ​ലാം ഭ​ട്ടാ​വി പാ​ക് ജ​യി​ലി​ൽ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: 164 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ 2008-ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ്ര​ധാ​ന സൂ​ത്ര​ധാ​ര​ന്മാ​രി​ലൊ​രാ​ളാ​യ ഹാ​ഫി​സ് അ​ബ്ദു​ൾ സ​ലാം ഭ​ട്ടാ​വി(78) പാ​ക്കി​സ്ഥാ​നി​ലെ...

തുർക്കിയിൽ വീണ്ടും എർദോഗൻ, ജയം 53% വോട്ടുകളോടെ

അങ്കാറ: തുർക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തയ്യിപ് എർദൊഗാന് ജയം. 53% വോട്ടുകൾ നേടിയാണ് ജയം. 20 വർഷമായി തുർക്കി ഭരിക്കുന്ന തയ്യിപ് എർദൊഗാന്റെ പ്രധാന എതിരാളി 6 പാർട്ടികളുടെ സഖ്യമായ നേഷൻ അലയൻസിന്റെ...