Kerala Mirror

ഗ്ലോബൽ NEWS

ചൈനയില്‍ ന്യൂമോണിയയ്ക്ക് സമാനമായ ലക്ഷണങ്ങളോടെ അജ്ഞാത രോഗം പടരുന്നു

ബെയ്ജിങ് : ചൈനയില്‍ ന്യൂമോണിയയ്ക്ക് സമാനമായ ലക്ഷണങ്ങളോടെ അജ്ഞാത രോഗം പടരുന്നതില്‍ ആശങ്ക. ഒക്ടോബര്‍ പകുതി മുതലാണ് രോഗം പടരാന്‍ തുടങ്ങിയത്. കുട്ടികളെയാണ് ഇത് കാര്യമായി ബാധിച്ചിരിക്കുന്നത്. രോഗത്തെ...

ഗാ​സ: നാലു ദിവസം നീണ്ടുനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ ഇന്ന്​ പ്രാബല്യത്തിൽ

ഗാ​സ: ഗാ​സയിൽ നാലു ദിവസം നീണ്ടുനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ ഇന്ന്​ പ്രാബല്യത്തിൽ വരും. വെടിനിർത്തൽ ആരംഭിക്കുന്ന സമയക്രമം സംബന്​ധിച്ച അവ്യക്​തത ഖത്തർ ഇടപെട്ട്​ പരിഹരിക്കുമെന്ന്​ അമേരിക്ക...

എൽ നിനോയിൽ ചുട്ടുപൊള്ളി ബ്രസീൽ

ബ്രെസിലിയ : ബ്രസീലിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. 44.8 ഡി​ഗ്രി സെൽഷ്യസ് ആണ് കഴിഞ്ഞ ദിവസം ബ്രസീലിൻറെ തെക്ക്-കിഴക്കൻ സംസ്ഥാനമായ മിനാസ് ഗെറൈസിലെ അറകുവായ് നഗരത്തിൽ രേഖപ്പെടുത്തിയത്...

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യ ഇ-വിസ സേവനങ്ങള്‍ പുനരാരംഭിച്ചു

ന്യൂഡല്‍ഹി : രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യ ഇ-വിസ സേവനങ്ങള്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം, എന്‍ട്രി വിസ, ബിസിനസ് വിസ, മെഡിക്കല്‍ വിസ, കോണ്‍ഫറന്‍സ് വിസ...

നാ​ലു​ദി​വ​സ​ത്തെ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​റി​ന് ഇ​സ്ര​യേ​ല്‍ സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം, ഹ​മാ​സ് 50 ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കും

ടെ​ല്‍ അ​വീ​വ്: ഇ​സ്ര​യേ​ല്‍-​ഹ​മാ​സ് യു​ദ്ധ​ത്തി​ന് താ​ത്ക്കാ​ലി​ക വി​രാ​മം. നാ​ലു​ദി​വ​സ​ത്തെ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​റി​ന് ഇ​സ്ര​യേ​ല്‍ സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കി. പ​ക​രം 50 ബ​ന്ദി​ക​ളെ...

അല്‍ ഷിഫയിലെ തുരങ്കങ്ങള്‍ ഇസ്രയേല്‍ നിര്‍മിച്ചത്:വെളിപ്പെടുത്തലുമായി മുൻ ഇസ്രായേൽ പ്രധാനമന്ത്രി

ടെല്‍ അവീവ്: ഗാസയിലെ ടെല്‍ അവീവിലുള്ള അല്‍ ഷിഫ ആശുപത്രിയില്‍ കണ്ടെത്തിയ തുരങ്കങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇസ്രയേല്‍ തന്നെ നിര്‍മിച്ചതാണെന്ന് മുന്‍ പ്രധാനമന്ത്രി യഹൂദ് ബറാക്ക്.ആശുപത്രിയിലെ...

മധ്യസ്ഥ കരാറിനെ പിന്തുണച്ച് ഇസ്രായേൽ; വെടിനിർത്തലും ബന്ദികളുടെ കൈമാറ്റവും പ്രധാന വ്യവസ്ഥ

ഗസ്സ: ഗസ്സയിൽ ആക്രമണം രൂക്ഷമായിരിക്കെ ഒരു വിഭാഗം ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട മധ്യസ്ഥ കരാറിനെ പിന്തുണച്ച് ഇസ്രായേൽ. കടുത്ത അഭിപ്രായഭിന്നത കാരണം പലവട്ടം യോഗം ചേർന്നാണ് കരാറിനെ പിന്തുണക്കാനുള്ള...

വലതുപക്ഷം അധികാരത്തില്‍ ; അര്‍ജന്റീന തീവ്ര സ്വകാര്യവത്കരണ പാതയിൽ

ബ്യൂണസ് അയേഴ്സ് : രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവല്‍ക്കരിക്കുമെന്നും ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനങ്ങളെ ആദ്യം തന്നെ സ്വകാര്യ വ്യക്തികളിലേക്ക്...

ഹമാസ് ബന്ദിയാക്കിയിരിക്കുന്ന ആളുകളെ അല്‍ ശിഫ ആശുപത്രിക്കുള്ളിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍ സേന

ജറുസലേം : ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് തട്ടിക്കൊണ്ടുപോയ ബന്ദികളെ ഗാസ സിറ്റിയിലെ അല്‍ ശിഫ ആശുപത്രിയില്‍ കൊണ്ടുവന്നതായി കാണിക്കുന്ന സുരക്ഷാ കാമറ ദൃശ്യങ്ങള്‍...