Kerala Mirror

ഇന്ത്യാ SAMACHAR

പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച് രാ​ഷ്ട്ര​പ​തി​യെ മാ​റ്റി നി​ര്‍​ത്തുന്നു,​ പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച​ടങ്ങിൽ സമ്പൂർണ പ്രതിപക്ഷ ബഹിഷ്ക്കരണം​

ന്യൂ​ഡ​ല്‍​ഹി: പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങ് പ്ര​തി​പ​ക്ഷം ബ​ഹി​ഷ്‌​ക​രി​ക്കും. 19 പ്രതിപക്ഷ പാര്‍ട്ടികളാണ് ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുക.രാ​ഷ്ട്ര​പ​തി​യെ...

സിപിഐഎമ്മും ആം ആദ്മിയും പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്ക്കരിക്കും

ന്യൂ​ഡ​ൽ​ഹി: തൃണമൂൽ കോൺഗ്രസിനും സിപിഐക്കും പിന്നാലെ പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കാനായുള്ള നീക്കവുമായി സിപിഐഎമ്മും ആം ആദ്മി പാർട്ടിയും. ഉദ്ഘാടനത്തിൽ...

സോനിപ്പെട്ട് – അംബാല , ചരക്കുലോറിയിൽ രാഹുലിന്‍റെ അപ്രതീക്ഷിത യാത്ര; വിഡിയോ വൈറൽ

ന്യൂഡൽഹി: ഹരിയാനയിലെ സോനിപെട്ടിൽ നിന്നും അംബാല വരെ ട്രക്കിൽ സഞ്ചരിച്ച രാഹുൽ ഗാന്ധിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ഡൽഹിയിൽ നിന്ന് അംബാലയിലേക്ക് കഴിഞ്ഞ ദിവസം രാത്രി യാത്ര ചെയ്യുമ്പോഴാണ് ലോറി...

ബിജെപി അനുമതി നൽകിയ എല്ലാ പദ്ധതികളും നിർമാണം നിർത്തിവെച്ച് പരിശോധിക്കാൻ സിദ്ധരാമയ്യ

ബംഗളൂരു: ബിജെപി സർക്കാർ അനുമതി നൽകിയ മുഴുവൻ പദ്ധതികളും നിർത്തിവെച്ച് പരിശോധിക്കാൻ ഉത്തരവിട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷമുള്ള സിദ്ധരാമയ്യയുടെ ആദ്യ...

കര്‍ണാടക : മലയാളിയായ യു ടി ഖാദര്‍ കോണ്‍ഗ്രസിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി

ബംഗലൂരു: കര്‍ണാടക നിയമസഭയെ ഇനി മലയാളി നിയന്ത്രിക്കും. മലയാളിയായ യു ടി ഖാദറിനെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി ആക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഖാദര്‍ ഇന്ന് നാമനിര്‍ദേശ പത്രിക...

ഒരാൾക്ക് ഒരുനേരം 20000 രൂപ വരെ, 2000 രൂ​പ നോ​ട്ടു​ക​ൾ ഇ​ന്നു മു​ത​ൽ മാ​റ്റി​യെ​ടു​ക്കാം

ന്യൂ​ഡ​ൽ​ഹി: റി​സ​ർ​വ് ബാ​ങ്ക് പി​ൻ​വ​ലി​ച്ച 2000 രൂ​പ നോ​ട്ടു​ക​ൾ ഇ​ന്നു മു​ത​ൽ മാ​റ്റി​യെ​ടു​ക്കാം. ഒ​രാ​ൾ​ക്ക് ക്യൂ​വി​ൽ നി​ന്ന് പ​ത്തു നോ​ട്ടു​ക​ൾ (20,000 രൂ​പ) വ​രെ​യാ​ണ് ഒ​രു സ​മ​യം...

1,000 രൂ​പ നോ​ട്ടു​ക​ൾ തി​രി​കെ വ​രി​ല്ല: അ​ഭ്യൂ​ഹം നി​ഷേ​ധി​ച്ച് ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ

ന്യൂ​ഡ​ൽ​ഹി: ഉ​ട​ൻ പി​ൻ​വ​ലി​ക്ക​പ്പെ​ടു​ന്ന 2,000 രൂ​പ​യു​ടെ ക​റ​ന്‍​സി​ക്ക് പ​ക​ര​മാ​യി 1,000 രൂ​പ നോ​ട്ടു​ക​ൾ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന അ​ഭ്യൂ​ഹം നി​ഷേ​ധി​ച്ച് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഗവർണർ...

ക​ർ​ണാ​ട​ക​ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ബു​ധ​നാ​ഴ്ച, വി​ധാ​ൻസ​ഭ​യ്ക്ക് മു​ന്നി​ല്‍ കോൺഗ്രസിന്റെ ഗോമൂത്ര പൂജ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​ത്തി​ൽ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ബു​ധ​നാ​ഴ്ച ന​ട​ക്കും. പ്രോ ​ടൈം സ്പീ​ക്ക​റാ​യി ആ​ർ.​വി. ദേ​ശ്പാ​ണ്ഡേ​യെ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.വി​ധാ​ൻ സ​ഭ​യി​ലേ​ക്ക് എ​ത്തി​യ...

കെജ്‌രിവാളിന് പിന്നാലെ നിതീഷും തേജസ്വിയും ഇന്ന് കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​നെ കാണും

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്കി​ട​യി​ൽ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും ഉ​പ​മ​ന്ത്രി തേ​ജ​സ്വി യാ​ദ​വും തി​ങ്ക​ളാ​ഴ്ച കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ...