Kerala Mirror

ഇന്ത്യാ SAMACHAR

കര്‍ണാടകയില്‍ ചോളം നിറച്ച സ്‌റ്റോറേജ് യൂണിറ്റ് തകര്‍ന്ന് വീണ് 8 തൊഴിലാളികള്‍ മരിച്ചു

വിജയപുര : കര്‍ണാടകയിലെ വിജയപുര വ്യാവസായിക മേഖലയില്‍  ഗോഡൗണിലെ സ്റ്റോറേജ് യൂണിറ്റ് തകര്‍ന്നതിനെത്തുടര്‍ന്ന്  ചോളം നിറച്ച നൂറു കണക്കിന് ചാക്കുകള്‍ വീണ് എട്ട് പേര്‍ മരിച്ചു. മരിച്ച തൊഴിലാളികള്‍ എല്ലാം...

മിഷോങ് ചുഴലിക്കാറ്റ് : തമിഴ്നാട്ടിൽ കനത്ത ജാ​ഗ്രത ; ഇതുവരെ പൊലിഞ്ഞത് അഞ്ച്‌ ജീവനുകള്‍

ചെന്നൈ : നിര്‍ത്താതെ പെയ്ത മഴയില്‍ ചെന്നൈ നഗരം വെള്ളക്കെട്ടിലായിരിക്കുകയാണ്. മിഷോങ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്‌നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. ഇതുവരെ...

കാ​റി​ൽ ത​ട്ടി​യ ബൈ​ക്ക് യാ​ത്രി​ക​നോ​ട് ആ​ക്രോ​ശി​ച്ച് എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ​യു​ടെ മ​രു​മ​ക​ൾ ഭ​വാ​നി രേ​വ​ണ്ണ

ബം​ഗ​ളൂ​രൂ : ത​ന്‍റെ കാ​റി​ൽ ത​ട്ടി​യ ബൈ​ക്ക് യാ​ത്രി​ക​നോ​ട് ആ​ക്രോ​ശി​ച്ച് ജെ​ഡി​എ​സ് നേ​താ​വും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ​യു​ടെ മ​രു​മ​ക​ൾ ഭ​വാ​നി രേ​വ​ണ്ണ...

ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ മമത ബാനര്‍ജി പങ്കെടുക്കില്ല 

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന പശ്ചാത്തലത്തില്‍ ബുധനാഴ്ച ചേരുന്ന ‘ഇന്ത്യ’ മുന്നണിയുടെ ഏകോപന യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത...

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ; വെടിവയ്പില്‍ 13 പേര്‍ മരിച്ചു

ഇംഫാല്‍ : മണിപ്പൂരിലുണ്ടായ വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. തെങ്ങോപ്പാലിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് വെടിവയ്പ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന...

മിഷോങ് ചുഴലിക്കാറ്റ് : കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിൽ നാലു ജില്ലകളില്‍ നാളെ അവധി

ചെന്നൈ : കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് നാലു ജില്ലകളില്‍ നാളെയും അവധി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ ഇന്ന് രാത്രി കൂടി...

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് യുപിയില്‍ : നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

ന്യുഡല്‍ഹി : രാജ്യത്ത് കഴിഞ്ഞവര്‍ഷം 28,522 കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഓരോ ദിവസവും ശരാശരി 78 കൊലപാതങ്ങള്‍ അല്ലെങ്കില്‍ ഒരോ മണിക്കൂറിലും മൂന്ന് വീതം കൊലപാതകങ്ങള്‍...

മിസോറാമില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് മൃഗീയ ഭൂരിപക്ഷത്തോടെ ഭരണത്തിലേക്ക്

ഐസ്വാള്‍ : മിസോറാമില്‍ ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന് കനത്ത തിരിച്ചടി. പ്രതിപക്ഷമായ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് മൃഗീയ ഭൂരിപക്ഷത്തോടെ ഭരണത്തിലേക്ക്. 40 അംഗ നിയമസഭയില്‍ 26 സീറ്റിലാണ് സെഡ്പിഎം...

മിഷോങ് ചുഴലിക്കാറ്റ് : തമിഴ്നാട്ടില്‍ തീവ്ര മഴ ; രണ്ട് മരണം ; വിമാനത്താവളം അടച്ചു ; 118 ട്രെയിനുകള്‍ റദ്ദാക്കി

ചെന്നൈ : മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ തീവ്ര മഴ തുടരുന്നു. കനത്ത മഴയില്‍ ഈസ്റ്റ് കോസ്റ്റ് റോഡില്‍ മതിലിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു. നഗരത്തില്‍...