Skip to main content

Kerala Mirror

കേരള NEWS

മോക്ക ചുഴലിക്കാറ്റ് വരുന്നു, അടുത്ത 5 ദിവസം കേരളത്തിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴ

തിരുവനന്തപുരം : ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ച​ക്ര​വാ​ത​ച്ചു​ഴി നാളെയോടെ ന്യൂ​ന​മ​ര്‍​ദ​മാ​യും ചൊവ്വാഴ്ച  തീ​വ്ര​ന്യൂ​ന​മ​ര്‍​ദ​മാ​യും ശ​ക്തി പ്രാ​പി​ച്ചേക്കും. വരുന്ന അഞ്ചു...

അവ്യക്തത നീങ്ങി , ഏപ്രിൽ 10 മുതലുള്ള അപേക്ഷകൾക്ക് പുതുക്കിയ കെട്ടിടനിർമാണ ഫീസ്

തിരുവനന്തപുരം : പുതുക്കിയ കെട്ടിടനിർമാണ ഫീസ് ഈടാക്കുന്നതിലെ അവ്യക്തതകൾ നീക്കി തദ്ദേശ സ്വയംഭരണ വകുപ്പ്. കെട്ടിടനിർമ്മാണ പെർമിറ്റിന് ഓൺലൈനായും ഓഫ് ലൈനായും ഏപ്രിൽ 9 വരെ സമർപ്പിച്ച എല്ലാ അപേക്ഷകൾക്കും പഴയ...

പലകകൾ മാറ്റി, പുനലൂർ പൈതൃക തൂക്കുപാലം റെഡി

കൊ​ല്ലം: ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം പുനലൂർ പൈതൃക തൂക്കുപാലം പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നു. മേ​യ് 10-നാണ് അറ്റകുറ്റ പണികൾ പൂർത്തിയാക്കിയ പാലം വീണ്ടും തുറക്കുന്നത്. പാ​ര​മ്പ​ര്യ​ത്ത​നി​മ​യു​ള്ള...

സർക്കാർ സ്‌കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷന് വിലക്ക് ,സത്യവാങ് മൂലം എഴുതിവാങ്ങാൻ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം :  സർക്കാർ സ്‌കൂൾ അധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കുന്നത് വിലക്കാനായി വിദ്യാഭ്യാസ വകുപ്പ് നീക്കം. പാരലൽ  സ്ഥാപനങ്ങളിലും സ്‌പെഷ്യൽ ട്യൂഷനുകൾക്കും ഈ വർഷം വിലക്ക് ഏർപ്പെടുത്താനാണ്...

ആ പൂതിയൊന്നും ഏശില്ല , ജനം വിശ്വസിക്കില്ലെന്ന് പിണറായി

തി​രു​വ​ന​ന്ത​പു​രം: സർക്കാരിനെതിരെ കെട്ടിപ്പൊക്കുന്ന ആരോപണങ്ങള്‍ ജനം വിശ്വസിക്കുമെന്ന് ആരും കരുതേണ്ട. ആ പൂതിയൊന്നും ഏശില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​ർ...

മണിപ്പൂർ കേന്ദ്രസര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികളെ തിങ്കളാഴ്‌ച നാട്ടിലെത്തിക്കും

ന്യൂഡൽഹി > മണിപ്പൂര്‍ കേന്ദ്രസര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികളെ തിങ്കളാഴ്‌ച നാട്ടിലെത്തിക്കും. 9 വിദ്യാര്‍ഥികള്‍ക്ക് നോര്‍ക്ക വഴി വിമാന ടിക്കറ്റ് ലഭിച്ചു. ബാംഗ്ലൂര്‍ വഴിയായിരുക്കും ഇവര്‍...

ഫിലിപ്പൈൻസ് മാതൃകയിൽ ഫ്ലോട്ടിംഗ് സൗരവൈദ്യുതി നിലയം : സംസ്ഥാനത്ത് അടുത്തയാഴ്ച പ്രാഥമിക സർവേ

തിരുവനന്തപുരം : സംസ്ഥാനത്തെ  ജലാശയങ്ങളിൽ 56 ഫ്ലോട്ടിംഗ് സൗരവൈദ്യുതി നിലയങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക സർവേ അടുത്തയാഴ്ച തുടങ്ങും. ലോകബാങ്കിന്റെ സാങ്കേതിക, സാമ്പത്തിക സഹായത്തോടെ...

എലത്തൂർ ട്രെയിൻ തീവയ്പ് കേസ്; ഷാറൂഖ് സെയ്ഫിയുമായി ഷൊർണൂരിൽ എന്‍ഐഎ തെളിവെടുപ്പ്

ഷൊര്‍ണൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ ഷൊര്‍ണൂരില്‍ എന്‍ഐഎ തെളിവെടുപ്പ്. പ്രതി ഷാരൂഖ് സെയ്ഫിയെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഷാരൂഖ് പെട്രോള്‍ വാങ്ങിയ കുളപ്പുള്ളിയിലെ പമ്പിലും റെയില്‍വേ...

ഒ.​എ​ന്‍.​വി. സാ​ഹി​ത്യ പു​ര​സ്‌​കാ​രം സി.​രാ​ധാ​കൃ​ഷ്ണ​ന്

തി​രു​വ​ന​ന്ത​പു​രം: നോ​വ​ലി​സ്റ്റ് സി.​രാ​ധാ​കൃ​ഷ്ണ​ന് ഒ.​എ​ന്‍.​വി. സാ​ഹി​ത്യ പു​ര​സ്‌​കാ​രം .മൂ​ന്ന് ല​ക്ഷം രൂ​പ​യും ശി​ല്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.ഈ ​മാ​സം 27ന്...