Kerala Mirror

കേരള NEWS

തൃത്താല കരിമ്പലക്കടവില്‍ ഭാരതപ്പുഴയില്‍ മൃതദേഹം കണ്ടെത്തി

പാലക്കാട് : തൃത്താല കരിമ്പലക്കടവില്‍ ഭാരതപ്പുഴയില്‍ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തില്‍ പൊലീസ് തിരയുന്ന കൊണ്ടൂര്‍ക്കര സ്വദേശി കബീറിന്റെ മൃതദേഹമാണ് കൊലപാതകം നടന്ന സ്ഥലത്തിന്...

ഇടുക്കി വന്യജീവി സങ്കേതത്തില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി

തൊടുപുഴ : ഇടുക്കി വന്യജീവി സങ്കേതത്തില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി. കാല്‍വരി മൗണ്ടിന് താഴെ ഇരുട്ടുകാനത്താണ് കോഴിക്കോട് സ്വദേശിയെ വനത്തിനുള്ളില്‍ അവശനിലയില്‍ ആദിവാസികള്‍ കണ്ടെത്തിയത്...

ശ്രീക്കുട്ടനോട് അന്നുമിന്നും സ്‌നേഹം ; വ്യക്തിഹത്യകള്‍ക്ക് അതേ രീതിയില്‍ മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല : ദീപ നിശാന്ത്

തൃശൂര്‍ : കേരളവര്‍മ കോളജില്‍ ആദ്യം ഒരു വോട്ടിനു ജയിക്കുകയും റീകൗണ്ടിങ്ങില്‍ പരാജയപ്പെടുകയും ചെയ്ത കെഎസ് യു ചെയര്‍മാന്‍ സ്ഥാനാര്‍ എസ് ശ്രീക്കുട്ടനെപ്പറ്റി കുറിപ്പുമായി എഴുത്തുകാരിയും അധ്യാപികയുമായ ദീപ...

പരാതിക്കാരിക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് : പരാതിക്കാരിക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. കോഴിക്കോട് പന്തീരാങ്കാവ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പി ഹരീഷ് ബാബുവിനെതിരെയാണ് നടപടി. രണ്ടാഴ്ചയ്ക്ക് മുമ്പാണ്...

അടിവസ്ത്രം വാങ്ങിയതിന് അധിക വില ; 15,000 രൂപ പിഴയും ലീഗല്‍ ബെനിഫിറ്റ് ഫണ്ടിലേക്ക് 20,000 രൂപയും അടയ്ക്കണം : ഉപഭോക്തൃ പരിഹാര കമ്മീഷന്‍

കൊച്ചി : അടിവസ്ത്രം വാങ്ങിയതിന് അധിക വില ഉപഭോക്താവില്‍ നിന്ന് ഈടാക്കിയതിന് ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ഉടമ 15,000 രൂപ പിഴയും ലീഗല്‍ ബെനിഫിറ്റ് ഫണ്ടിലേക്ക് 20,000 രൂപയും അടയ്ക്കണമെന്ന് ഉപഭോക്തൃ പരിഹാര...

ഒരു കാമ്പസിലെ കുട്ടികളുടെ തീരുമാനം അംഗീകരിക്കാന്‍ കഴിയാത്തവര്‍ കൊടിയില്‍ ജനാധിപത്യം എന്നെഴുതി ആ വാക്കിനെ അപമാനിക്കുകയാണ് : ഷാഫി പറമ്പില്‍

തൃശൂര്‍ : കേരള വര്‍മ കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പ് എസ്എഫ്‌ഐ അട്ടിമറിച്ചെന്ന് ആരോപിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹരസമരത്തിന് കലക്ടറേറ്റിന് മുന്‍പില്‍...

തിരുവനന്തപുരത്ത് ടാറ്റൂ കേന്ദ്രത്തില്‍ നിന്ന് വന്‍തോതില്‍ എംഡിഎംഎ ശേഖരം പിടികൂടി

തിരുവനന്തപുരം : തിരുവനന്തപുരത്ത് വന്‍തോതില്‍ എംഡിഎംഎ ശേഖരം പിടികൂടി. തമ്പാനൂര്‍ എസ് എസ് കോവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റൂ സ്റ്റുഡിയോയില്‍ നിന്ന് 78. 78 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ...

അത്ലറ്റുകളെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തില്ലെങ്കില്‍ കായിക പ്രതിഭകളില്ലാത്ത ഒരു ഭാവിതലമുറയുണ്ടാക്കും : കേരള ഹൈക്കോടതി

കൊച്ചി :  അത്ലറ്റുകളെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തില്ലെങ്കില്‍ കായിക പ്രതിഭകളില്ലാത്ത ഒരു ഭാവിതലമുറയുണ്ടാകുമെന്ന് നിരീക്ഷിച്ച് കേരള ഹൈക്കോടതി. ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, എഞ്ചിനീയര്‍മാര്‍...

കേരളത്തിൽ ഹോട്ടല്‍ തുടങ്ങുനത് റിസ്‌ക് ; മന്ത്രി വി ശിവന്‍കുട്ടിയോട് ഫിറോസ് ചുട്ടിപ്പാറ

തിരുവനന്തപുരം : ഫിറോസ് ചുട്ടിപ്പാറ ഹോട്ടല്‍ തുടങ്ങുമോ? സംശയം മന്ത്രി വി ശിവന്‍കുട്ടി നേരിട്ടു തന്നെ ചോദിച്ചു. ഹോട്ടല്‍ തുടങ്ങുന്നതിനോട് താത്പര്യമില്ലെന്ന് ഫിറോസിന്റെ മറുപടി. അത് കുറച്ച് റിസ്‌ക്...