Kerala Mirror

കേരള NEWS

ഇ പി. ജയരാജന്‍ വധശ്രമക്കേസ് : മാനനഷ്ടക്കേസിനൊപ്പം കെ. സുധാകരന്‍ നല്‍കിയ പാപ്പര്‍ഹര്‍ജി തലശേരി അഡീഷനല്‍ സബ്‌കോടതി തള്ളി

തലശേരി : മാനനഷ്ടക്കേസിനൊപ്പം കെ. സുധാകരന്‍ നല്‍കിയ പാപ്പര്‍ഹര്‍ജി തലശേരി അഡീഷനല്‍ സബ്‌കോടതി തള്ളി. 1998ലെ  അപകീര്‍ത്തിക്കേസിനൊപ്പം നല്‍കിയ പാപ്പര്‍ ഹര്‍ജി തളളിയാണ് ഉത്തരവ്. അപകീര്‍ത്തിക്കേസിനൊപ്പം...

മലപ്പുറത്ത് സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 25ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു

മലപ്പുറം : മലപ്പുറത്ത് സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 25ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. മലപ്പുറം മരവട്ടം ഗ്രേസ് വാലി പബ്ലിക് സ്‌കൂളിന്റെ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. പാങ്...

വയനാട് മാനന്തവാടി മെഡിക്കല്‍ കോളജില്‍ മാസം തികയാതെ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ മരിച്ചു

കല്‍പ്പറ്റ : വയനാട് മാനന്തവാടി മെഡിക്കല്‍ കോളജില്‍ മാസം തികയാതെ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ മരിച്ചു. തരുവണ പാലിയണ ആദിവാസി കോളനിയിലെ ബാബു – ശാന്ത ദമ്പതികളുടെ നവജാത ശിശുക്കളാണ് മരിച്ചത്. കഴിഞ്ഞ...

സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ പിന്തുണച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു

കൊച്ചി : സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ പിന്തുണച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളജിന്റെ നടപടിയെ അപലപിക്കുന്നതായും അവർ വ്യക്തമാക്കി. ഫെയ്സ്ബുക്ക്...

മമ്മിയൂര്‍ ദേവസ്വം ചെയര്‍മാനായി ജി കെ പ്രകാശനെ തെരഞ്ഞെടുത്തു

തൃശൂര്‍ : മമ്മിയൂര്‍ ദേവസ്വം ചെയര്‍മാനായി ജി കെ പ്രകാശനെ ( ഹരിഹര കൃഷ്ണന്‍) തെരഞ്ഞെടുത്തു. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം മമ്മിയൂര്‍ ദേവസ്വത്തില്‍ പുതിയ ട്രസ്റ്റി ബോര്‍ഡ്...

കളമശേരി സ്‌ഫോടനം : ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിനിയും മരിച്ചു

കൊച്ചി : കളമശേരി സ്‌ഫോടനത്തെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇടുക്കി തൊടുപുഴ വണ്ടമറ്റം സ്വദേശിനി ലില്ലി ജോണ്‍ (76) ആണ് മരിച്ചത്. സ്‌ഫോടനത്തില്‍ മരിച്ച ജോണിന്റെ ഭാര്യയാണ്...

സിറോ മലബാര്‍ സഭാ മേജര്‍  ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു

കൊച്ചി : സിറോ മലബാര്‍ സഭാ മേജര്‍  ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു. മാര്‍പാപ്പയുടെ അനുമതിയെ തുടര്‍ന്നാണ് രാജിയെന്ന് ആലഞ്ചേരി കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ...

ആഴ്ചയില്‍ മൂന്ന് ദിവസം തിരുവനന്തപുരം-കോഴിക്കോട് വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ

തിരുവന്തപുരം : തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ഇന്ത്യ എക്സ്പ്രസ്. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസ് നടത്തുക. ഡിസബര്‍ പതിനാലിന് സര്‍വീസ്...

ആലുവ മൂന്നാര്‍ ഓള്‍ഡ് റോഡിലെ വനത്തില്‍ അതിക്രമിച്ച് കയറിയ പത്ത് യുവാക്കള്‍ അറസ്റ്റില്‍

തൊടുപുഴ : ആലുവ മൂന്നാര്‍ ഓള്‍ഡ് റോഡിലെ വനത്തില്‍ അതിക്രമിച്ച് കയറിയ പത്ത് യുവാക്കള്‍ അറസ്റ്റില്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വളര്‍ത്തുനായയെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.  പഴയ രാജപാതയിലൂടെയുള്ള...