Kerala Mirror

കേരള NEWS

സംസ്ഥാന സ്‌കൂള്‍ കലോത്സവം : സ്വര്‍ണക്കപ്പ് കണ്ണൂരിന്

കൊല്ലം : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് കണ്ണൂരിന്. 952 പോയിന്റുമായാണ് കണ്ണൂര്‍ കലാകിരീടം തിരിച്ചുപിടിച്ചത്. ഇത് നാലാം തവണയാണ് കണ്ണൂര്‍ സ്വര്‍ണക്കപ്പ്  സ്വന്തമാക്കുന്നത്. 949...

ചലച്ചിത്ര നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന സമിതിയില്‍

തിരുവവനന്തപുരം :  ചലച്ചിത്ര നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന സമിതിയില്‍. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സുരേഷ് കുമാറിനെ സംസ്ഥാന സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്തത്. സുരേഷ്...

കെഎസ്ആര്‍ടിസിയില്‍ രണ്ടു ഗഡുക്കളായി ശമ്പളം നല്‍കാം : ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് രണ്ടു ഗഡുക്കളായി ശമ്പളം നല്‍കാമെന്ന് ഹൈക്കോടതി. എല്ലാ മാസവും പത്താം തീയതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്...

ഐഎന്‍എസ് ദ്രോണാചാര്യയില്‍ പരീഷണ വെടിവയ്പ് ; കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണം : ദക്ഷിണ നാവികസേന

തിരുവനന്തപുരം : ഐഎന്‍എസ് ദ്രോണാചാര്യയില്‍ പരീക്ഷണ വെടിവയ്പ് നടക്കുന്നതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദക്ഷിണ നാവികസേന. ഈ  മാസം 08, 12, 15, 19, 22, 26, 29 തീയതികളിലും ഫെബ്രുവരി 02, 05...

ചക്രവാതച്ചുഴി : മഴ മുന്നറിയിപ്പില്‍ മാറ്റം ; അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തിരുവവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലോടു കൂടിയ ശക്തമായ മഴക്കും...

ബംഗളൂരുവിലെ ന്യൂജനറേഷന്‍ ജോബ്സ് കമ്പനിയുടെ പേരില്‍ വ്യാജ കോഴ്സ് നടത്തി വിദ്യാര്‍ഥികളില്‍ നിന്നും ഒന്നരക്കോടി തട്ടിയെന്ന് പരാതി

മലപ്പുറം : ബംഗളൂരുവിലെ ന്യൂജനറേഷന്‍ ജോബ്സ് കമ്പനിയുടെ പേരില്‍ വ്യാജ കോഴ്സ് നടത്തി വിദ്യാര്‍ഥികളില്‍ നിന്നും ഒന്നരക്കോടി തട്ടിയെന്ന് പരാതി. തൊടുപുഴ പൂരപ്പുഴ കണിഞ്ഞി മുണ്ടിയാനിക്കല്‍ എബിന്‍ മാത്യുവിന്റെ...

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

തൃശൂര്‍ :  സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 17ന് ഗുരുവായൂരില്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. സുരക്ഷ ക്രമീകരണങ്ങള്‍ സംബന്ധിച്ച് കേരള പൊലീസിനോട്...

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി : മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ് കോടതിയെ...

ഇടുക്കി പൂപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു

തൊടുപുഴ : ഇടുക്കി പൂപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. പന്നിയാര്‍ എസ്റ്റേറ്റിലെ പരിമളമാണ് മരിച്ചത്. ഇന്ന് രാവിലെ 7.45 ഓടേയാണ് സംഭവം. തോട്ടത്തില്‍ പണിയെടുക്കാന്‍ പോകുന്ന...