Kerala Mirror

കേരള NEWS

മഹാരാജാസിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു. യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൽ റഹ്മാനാണ് കുത്തേറ്റത്. ഫ്രറ്റേണിറ്റി, കെ.എസ്.യു പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ...

‘എം.ടിയുടെ ഭരണകൂട വിമർശനത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ല’; രഹസ്യാന്വേഷണ റിപ്പോർട്ട് എ.ഡി.ജി.പിക്ക്

കോഴിക്കോട്: എം.ടി വാസുദേവന്‍നായരുടെ ഭരണകൂട വിമർശനത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് രഹസ്യാന്വേഷണ റിപ്പോർട്ട്.റിപ്പോർട്ട്‌ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ, എ.ഡി.ജി.പിക്ക്...

അപേക്ഷിച്ച് അരമണിക്കൂറിൽ തന്നെ സുരേഷ്‌ഗോപിയുടെ മകൾക്ക് സർട്ടിഫിക്കറ്റ് , കെ സ്മാർട്ടിന്റെ നേട്ടമെന്ന് മന്ത്രി എംബി രാജേഷ്

കൊച്ചി:  ഗുരുവായൂരില്‍ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് കെ സ്മാര്‍ട്ടിലൂടെ ലഭിച്ചത് 30 മിനുട്ട് കൊണ്ടെന്ന് മന്ത്രി എംബി രാജേഷ്. കെ സ്മാര്‍ട്ടിലൂടെ അപേക്ഷിച്ച് അര...

നാലുദിവസം നീളുന്ന ആ​ഗോള പ്രവാസി സം​ഗമം ഇന്നുമുതൽ തിരുവല്ലയിൽ

തിരുവല്ല: നാലുദിവസം നീളുന്ന ആഗോള പ്രവാസി മലയാളി സംഗമമായ ‘മൈഗ്രേഷൻ കോൺക്ലേവ് -2024’ വ്യാഴാഴ്ച  തുടങ്ങും. വൈകിട്ട് നാലിന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സം​ഗമം...

രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി ; തോളിലേറ്റി പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം

തിരുവനന്തപുരം : യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി. അറസ്റ്റിലായി എട്ട് ദിവസത്തിന് ശേഷമാണ് രാഹുൽ ജയിൽ മോചിതനാകുന്നത്. പൂജപ്പുര ജയിലിനു മുന്നിൽ നിന്നും തോളിൽ...

മോദിജി കാ ഗ്യാരന്റി ; ഇന്ത്യ ഒന്നാം നമ്പർ സാമ്പത്തിക ശക്തിയാകും : അനിൽ ആന്റണി

തിരുവനന്തപുരം : നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി. ജർമ്മനിയെയും ജപ്പാനെയും പിന്തള്ളി ഇന്ത്യ ഒന്നാം നമ്പർ...

ഇടപാടില്‍ ദുരൂഹത ; എക്‌സാലോജിക്ക് – സിഎംആര്‍എല്‍ ഇടപാടിലെ ആര്‍ഒസി റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടില്‍ ദുരൂഹതയെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ്(ആര്‍ഒസി) റിപ്പോര്‍ട്ട്. ...

കെഎസ്ആർടിസി കൂടുതൽ ഇലക്ട്രിക് ബസുകൾ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കില്ലെന്ന് ഗതാഗതമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കെ.എസ് .ആർ.ടി.സി കൂടുതൽ ഇലക്ട്രിക് ബസുകൾ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാർ. ഇലക്ട്രിക് ബസുകൾക്ക് കാലാവധി കുറവാണ്. ഒരു ബസ് വാങ്ങുന്ന കാശിനു നാല്...

രാഹുലിന് വൻ വരവേൽപ്പ് നൽകാൻ യൂത്ത് കോൺഗ്രസ്, പൂജപ്പുര ജയിലിനു മുന്നിൽ സ്വീകരിക്കാൻ ദേശീയ അധ്യക്ഷനുമെത്തും

തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചുള്ള നൈറ്റ് മാർച്ച് റദ്ദാക്കി യൂത്ത് കോൺഗ്രസ്. രാഹുലിന് എല്ലാ കേസുകളിലും ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണു നടപടി...