Kerala Mirror

കേരള NEWS

പമ്പാ നദിയില്‍ കുടുംബത്തിലെ മൂന്നുപേർ ഒഴുക്കിൽപ്പെട്ടു, രണ്ടു മരണം

പത്തനംതിട്ട : ഒരു കുടുംബത്തിലെ മൂന്ന് പേർ പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ടു.രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. മൂന്നാമത്തെയാൾക്കായി തെരച്ചിൽ തുടരുന്നു.പത്തനംതിട്ട റാന്നിയിലാണ് സംഭവം. പുതുശേരിമല സ്വദേശികളായ...

കളമശേരി കേന്ദ്രമായി പുതിയ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കും : മുഖ്യമന്ത്രി

കൊച്ചി : ഹൈക്കോടതി കൂടി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി കളമശേരിയില്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍...

കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ സച്ചിദാനന്ദനെ രൂക്ഷമായി വിമര്‍ശിച്ച് ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം : കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ സച്ചിദാനന്ദനെ രൂക്ഷമായി വിമര്‍ശിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. മുസ്ലീമിന് ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കവിത എഴുതിയയാളാണ്...

കേരള സാഹിത്യ അക്കാദമി വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ആവശ്യമില്ല : കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്

തിരുവനന്തപുരം : കേരള സാഹിത്യ അക്കാദമി വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ആവശ്യമില്ലെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും മനോഭാവത്തിനെതിരെയാണ് തന്റെ പ്രതിഷേധം. പണമോ സാഹിത്യ...

ഹൈറിച്ച് ഹെഡ് ഓഫീസ് സീല്‍ചെയ്തു

തൃശൂര്‍ : ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഹൈറിച്ച് ഹെഡ് ഓഫീസ് സീല്‍ ചെയ്തു. ഹൈറിച്ചിന്റെ തൃശൂര്‍ വല്ലച്ചിറയിലുള്ള ഓഫീസാണ് സീല്‍ ചെയ്തത്. സ്ഥാപനത്തിനെതിരെ ഇഡി...

തൊടുപുഴയിൽ വീട്ടുകാര്‍ പള്ളിപ്പെരുന്നാളിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് വന്‍ മോഷണം

തൊടുപുഴ : വീട്ടുകാര്‍ പള്ളിപ്പെരുന്നാളിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് വന്‍ മോഷണം. റിട്ട. കോളേജ് അധ്യാപകന്‍ നെടിയശ്ശാല മൂലശ്ശേരില്‍ എം ടി ജോണിന്റെ വീട്ടില്‍ നിന്ന് ഒരു മണിക്കൂറിനുള്ളില്‍ 20 പവന്‍...

ലോക്‌സഭ തെരഞ്ഞെടുപ്പ് : ആലപ്പുഴയിലും കണ്ണൂരും പുതുമുഖങ്ങള്‍, കെപിസിസി യോഗത്തില്‍ ധാരണ

തൃശൂര്‍ : ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, കേരളത്തില്‍ രണ്ടിടത്ത് പുതുമുഖങ്ങളെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ. ആലപ്പുഴ, കണ്ണൂര്‍ മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ഥികളെ കണ്ടെത്തി...

കേന്ദ്രവിരുദ്ധ സമരം : ഖാര്‍ഗെയ്ക്ക് ക്ഷണം ; ഡിഎംകെ പങ്കെടുക്കും

തിരുവനന്തപുരം : കേരള സര്‍ക്കാരിന്റെ കേന്ദ്രവിരുദ്ധ സമരത്തിന് കോണ്‍ഗ്രസിന് ക്ഷണം. കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സമരത്തിലേക്ക് ക്ഷണിച്ചു. ഈ മാസം...

കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം : മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. വായ്പ പോലും കിട്ടാത്ത സ്ഥിതിയാണ്.സമ്പൂര്‍ണ ചെലവ് ചുരുക്കല്‍ നടപ്പാക്കും. കെഎസ്ആര്‍ടിസിയില്‍ ശമ്പളം സമയബന്ധിതമായി...