Kerala Mirror

കേരള NEWS

മൂന്ന് ദിവസം പ്രായമുളള കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി: അമ്മ അറസ്റ്റിൽ

മലപ്പുറം: മൂന്ന് ദിവസം പ്രായമുളള പിഞ്ചു കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ അമ്മ അറസ്റ്റിൽ. മലപ്പുറം താനൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഒട്ടുംപുറം സ്വദേശിനി ജുമൈലത്ത് (29) നെ പൊലീസ്...

ഉയർന്ന താപനില : 3 ജില്ലകളിൽ സൂര്യാഘാത സാധ്യത കൂടുതൽ, 12 ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം:ഇന്നും നാളെയും കൊല്ലം,ആലപ്പുഴ ,കോട്ടയം ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരും.തിരുവനന്തപുരം,പത്തനംതിട്ട , എറണാകുളം,കണ്ണൂർ ,കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയും തൃശൂർ ,പാലക്കാട്...

ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരിനിടെ സര്‍ക്കാരിന് നേട്ടം, ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

തിരുവനന്തപുരം: ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ട ബില്ലിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരിനിടെയാണു സംസ്ഥാന സര്‍ക്കാരിന്...

വയോധികയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ; ​​ഗുരുതരപരിക്ക്

കോഴിക്കോട് : തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ 74 കാരിക്ക് ​ഗുരുതര പരിക്ക്. റിട്ട.അധ്യാപിക കൂടിയായ നടുവാനിയിൽ ക്രിസ്റ്റീനയ്ക്കാണ് പരുക്കേറ്റത്. രാവിലെ ഒൻപത് മണിയോടെയാണു സംഭവം...

നിയമവിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസ് : ഡിവൈഎഫ്‌ഐ നേതാവിനെ കോളജില്‍ നിന്നും പുറത്താക്കി

പത്തനംതിട്ട : നിയമ വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസില്‍ ഒന്നാം പ്രതിയായ ഡിവൈഎഫ്‌ഐ നേതാവും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ ജെയ്‌സന്‍ ജോസഫ് സാജനെ മൗണ്ട് സിയോണ്‍ ലോ കോളജില്‍ നിന്നു പുറത്താക്കി. കേസില്‍...

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുടെ മരണത്തില്‍ ആറുപേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ : പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ ആറുപേര്‍ അറസ്റ്റില്‍. മൊഴിയെടുക്കാന്‍ വിളിപ്പിച്ച എട്ടുപേരില്‍ ആറുപേരെയാണു അറസ്റ്റ് ചെയ്തത്‌. പതിനെട്ടുപേരാണ് കേസില്‍...

മലപ്പുറത്ത് സ്കൂളിൽ ഭക്ഷ്യവിഷബാധ ; 19 വിദ്യാർത്ഥികളും അധ്യാപകരും ആശുപത്രിയിൽ

മലപ്പുറം : മലപ്പുറം വേങ്ങര ഇഎം യുപി സ്‌കൂളില്‍ ഭക്ഷ്യവിഷബാധ. പത്തൊന്‍പത് വിദ്യാര്‍ഥികളെയും രണ്ട്‌ അധ്യാപകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്‍എസ്എസ് പരീക്ഷയ്ക്കിടെയാണ് ഭക്ഷ്യവിഷബാധയുണ്ടായത്...

കാര്യവട്ടം ക്യാമ്പസിനുള്ളിലെ പഴയ വാട്ടർ ടാങ്കിൽ മനുഷ്യൻ്റെ അസ്ഥികൂടം

തിരുവനന്തപുരം : കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളിൽ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. ബോട്ടണി ഡിപ്പാർട്ട്മെൻ്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്...

ലോക്സഭാ തെരഞ്ഞെടുപ്പ് : വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടിയടക്കം സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍. ജില്ലകളിലെ...