Kerala Mirror

കേരള NEWS

നിയമസഭാ തെരഞ്ഞെടുപ്പ് വരെ സിനിമയില്‍ അഭിനയിക്കാന്‍ വിടണം;ജയിച്ചാൽ 5 കേന്ദ്ര മന്ത്രിമാരെ ചൊല്‍പ്പടിക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്: സുരേഷ്‌ഗോപി 

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ആത്മവിശ്വാസം ഇരട്ടിയായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍ എന്ന് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി. എങ്കിലും ജനവിധിയാണ് പ്രധാനമെന്നും ജൂണ്‍ നാലുവരെ...

പോളിങ് വെെകിയിട്ടില്ല, താമസമുണ്ടായത് വടകരയിൽ അടക്കം ചില ഇടങ്ങളിൽ മാത്രം : സഞ്ജയ് കൗൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുളള പോളിങ് വൈകിയെന്ന ആരോപണത്തിൽ മറുപടിയുമായി ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ. വടകര മണ്ഡലം അടക്കം ചില ഇടങ്ങളിൽ മാത്രമാണ് താമസം ഉണ്ടായത്. വടകരയിലെ ഒറ്റ...

തരംഗമില്ല, ഇടതിന് പ്രതീക്ഷ, ആശ്വാസത്തോടെ യുഡിഎഫ്; ബിജെപി ആകാംക്ഷയിൽ

ഇന്നലെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം 71.16 ശതമാനത്തില്‍ ഒതുങ്ങിയതോടെ ഏതെങ്കിലും ചേരിക്കനുകൂലമായി തരംഗമില്ലെന്നു വ്യക്തമായി. ഇതോടെ ഭരണകക്ഷിയായ സിപിഎമ്മിനെയും ഇടതുമുന്നണിയെയും...

ഇന്ത്യയിൽ ഭരണമാറ്റമുണ്ടാകും; തിരുവനന്തപുരത്ത് നാലാംവട്ടവും ജയിക്കും: തരൂർ

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ താൻ ജയിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് ശശി തരൂർ. അക്കാര്യത്തിൽ പാർട്ടി പ്രവർത്തകരും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് തരൂർ പറഞ്ഞു. തിരുവനന്തപുരത്ത്...

ഇപി ജയരാജന്‍ സിപിഎമ്മിന് പുറത്തേക്ക്

ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന് സിപിഎമ്മിന് പുറത്തേക്കുള്ള വഴിയൊരുങ്ങുന്നു. ദിവസങ്ങള്‍ക്കുളളില്‍ തന്നെ അദ്ദേഹം മുന്നണി കണ്‍വീനര്‍ സ്ഥാനമൊഴിയും. അതിന് ശേഷം പതിയെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കാനാണ്...

യു­​ഡി­​എ­​ഫി­​ന് മു​ന്‍­​തൂ­​ക്ക­​മു­​ള്ള ബൂ­​ത്തു­​ക­​ളി​ല്‍ വോ­​ട്ടെ­​ടു­​പ്പ് ബോ­​ധ­​പൂ​ര്‍­​വം വൈ­​കി­​പ്പി­​ച്ചു: കെ.​സി.​വേ​ണു­​ഗോ­​പാ​ല്‍

തി­​രു­​വ­​ന­​ന്ത­​പു​രം: കേ­​ര­​ള­​ത്തി​ല്‍ തെ­​ര­​ഞ്ഞെ­​ടു­​പ്പ് അ­​ല­​ങ്കോ­​ല­​മാ­​ക്കി­​യെ­​ന്ന ഗു­​രു­​ത­​ര ആ­​രോ­​പ­​ണ­​വു­​മാ­​യി ആ­​ല­​പ്പു­​ഴ­​യി­​ലെ യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥി​യും...

ഇപി -ബിജെപി ചർച്ചാ വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

കൊച്ചി:എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇപി ജയരാജനെ ബിജെപിയിലേക്ക് ക്ഷണിക്കുന്നതിനായി മൂന്നുതവണ ചര്‍ച്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രന്‍. അവസാനചര്‍ച്ച ജനുവരി രണ്ടാംവാരത്തില്‍ ഡല്‍ഹിയില്‍...

ജാവഡേക്കർ – ഇ.പി ജയരാജൻ കൂടിക്കാഴ്ച: സിപിഎമ്മിന് കടുത്ത അതൃപ്തി; ഇപിക്കെതിരെ നടപടി വന്നേക്കും 

തിരുവനന്തപുരം: ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ കൂടിക്കാഴ്ചയിൽ സി.പി.എം നേതൃത്വത്തിന് കടുത്ത അതൃപ്തി. പോളിങ് ദിനത്തിലെ തുറന്ന് പറച്ചിൽ വഴി പാർട്ടിയെ ഇ.പി വെട്ടിൽ...

തൃശൂരിൽ ബിജെപി രണ്ടാമതെത്തിയാൽ അതിന്റെ ഉത്തരവാദി പിണറായി: കെ മുരളീധരൻ 

തൃശൂര്‍: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയാൽ ഉത്തരാവാദി പിണറായി വിജയനെന്ന് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ.  . ക്രോസ് വോട്ടിങ് നടന്നിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. സിപിഎമ്മിലെ ഒരു...