Kerala Mirror

കേരള NEWS

ഡോ. വന്ദനദാസ് കൊലപാതകം: പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ഡോ. വന്ദനദാസ് കൊലപാതകക്കേസില്‍ പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി തള്ളുന്നുവെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ ഉത്തരവില്‍ വ്യക്തമാക്കി. വിടുതല്‍ ഹര്‍ജി തള്ളിയതോടെ...

ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ, ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് നാല് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്...

ക്ഷേമപെൻഷൻ നൽകൽ അടക്കം ജനകീയ വിഷയങ്ങൾക്ക് മുൻഗണന, തിരുത്തലിന് തുടക്കമിടാൻ സിപിഎം

തിരുവനന്തപുരം: സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ മാറ്റം വരുത്തി തിരുത്തലിന് തുടക്കമിടാൻ സിപിഎം. ക്ഷേമപെൻഷൻ നൽകൽ അടക്കം ജനകീയ വിഷയങ്ങൾക്ക് മുൻഗണന നൽകാനാണ് ആലോചന. തിരുത്തൽ വരുത്തേണ്ട മേഖലകളെ കുറിച്ചുള്ള...

നിക്ഷേപ തട്ടിപ്പ്: ഹൈറിച്ച് ഉടമ കെഡി പ്രതാപനെ ഇഡി അറസ്റ്റ് ചെയ്തു

കൊച്ചി: ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസിൽ ഉടമ കെ.ഡി. പ്രതാപനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കൊച്ചി ഓഫിസിലേക്ക് വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ്. കെ.ഡി. പ്രതാപനെയും...

വടക്കൻ ജില്ലകളിൽ ശക്തമായ മഴ , മൂന്നുജില്ലകളിൽ യെല്ലോ അലർട്ട്

കൊച്ചി :സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തമായ മഴ ലഭിയ്ക്കും.ഇന്നും നാളെയും കണ്ണൂർ,കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് ഉള്ളത്. ഒറ്റപ്പെട്ട...

വിഴിഞ്ഞം തുറമുഖം : ജൂലൈ 12 ന് ആദ്യ ട്രയൽ റൺ, ആദ്യമടുക്കുന്നത് മദർഷിപ്

തിരുവനന്തപുരം: നീണ്ട കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമാകുന്നു. ആദ്യ മദര്‍ഷിപ്പ് അടുത്ത വെള്ളിയാഴ്ച തുറമുഖത്ത് എത്തും. മദര്‍ഷിപ്പിന് വന്‍സ്വീകരണം ഒരുക്കാനാണ് സര്‍ക്കാര്‍...

ചർച്ച പരാജയം: റേഷൻ വ്യാപാരികൾ സമരവുമായി മുന്നോട്ട്

തിരുവനന്തപുരം: ഭക്ഷ്യ മന്ത്രി ജി.ആർ അനിലും ധനകാര്യ മന്ത്രി കെ.എൻ ബാല​ഗോപാലുമായും നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സമരവുമായി മുന്നോട്ട് പോകാൻ റേഷൻ വ്യാപാരികളുടെ തീരുമാനം. ഈ മാസം 8നും 9നും റേഷൻ...

കെ സുധാകരനെ അപായപ്പെടുത്താന്‍ നടാലിലെ വീട്ടില്‍ കൂടോത്രം, വിവാദം

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീട്ടില്‍ കൂടോത്രം നടത്തിയതായി ആരോപണം. സുധാകരനെ അപായപ്പെടുത്താനാണ് നടാലിലെ വീട്ടില്‍ കൂടോത്രം നടത്തിയതെന്ന ആരോപണം വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇതുമായി...

മുതലപ്പൊഴിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനെതിരെ കോൺ​ഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ സന്ദർശനം നടത്താനെത്തിയ കേന്ദ്രമന്ത്രി ജോർജ് കുര്യനെതിരെ കോൺ​ഗ്രസ് പ്രതിഷേധം. ഹാർബർ എക്സിക്യൂട്ടീവ് എ‍‍ഞ്ചിനീയർ, മത്സ്യതൊഴിലാളികൾ തുടങ്ങിയവരുമായി ചർച്ച നടത്തി മടങ്ങവേയാണ്...