Kerala Mirror

കേരള NEWS

ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇന്ന് തീവ്ര മഴ കണക്കിലെടുത്ത് എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു...

ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവരാൻ വൈകിയതിന് കാരണം 15 അംഗ പവർ ഗ്രൂപ്പ് -വിനയൻ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാൻ വൈകിയതിന് കാരണം മലയാള സിനിമയിലെ 15 അംഗ പവർ ഗ്രൂപ്പാണെന്ന് സംവിധായകൻ വിനയൻ. പുതുമുഖങ്ങൾക്ക് സിനിമയിലേക്ക് വരാൻ ആശങ്കയുണ്ട്. മന്ത്രിമാർ വരെ ഈ വിഷയത്തെ...

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട​രു​തെ​ന്ന് ഡബ്ല്യൂ​സി​സി സ്ഥാ​പ​ക അം​ഗം ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് എ​കെ ​ബാ​ല​ന്‍

തി​രു​വ​ന​ന്ത​പു​രം: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വി​ട​രു​തെ​ന്ന് ഡബ്ല്യൂ​സി​സി സ്ഥാ​പ​ക അം​ഗം ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് മു​ൻ സാം​സ്കാ​രി​ക മ​ന്ത്രി​യും സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി...

‘ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ’; കുറിപ്പുമായി ഷമ്മി തിലകൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണം അറിയിച്ച് നടൻ ഷമ്മി തിലകൻ. ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ എന്നാണ് തിലകനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷമ്മി തിലകൻ ഫെയ്സ്ബുക്കിൽ...

ഹേമ കമ്മിറ്റി റിപ്പോർട്ട് : സിനിമാ സംഘടനകളില്‍ ആശയക്കുഴപ്പം; പ്രതികരണം പാടില്ല അമ്മ

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിനോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ സിനിമാ സംഘടനകളില്‍ ആശയക്കുഴപ്പം. പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നാണ് താരസംഘടനയായ അമ്മ അംഗങ്ങള്‍ക്ക് നല്‍കിയ അനൗദ്യോഗിക...

ഓ​ണ​ത്തി​ന് തൃ​ശൂ​രി​ൽ പു​ലി​യി​റ​ങ്ങും; സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി

തൃ​ശൂ​ർ : ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പു​ലി​ക്ക​ളി​യ്ക്ക് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. ക​ഴി​ഞ്ഞ​വ​ര്‍​ഷം അ​നു​വ​ദി​ച്ച അ​തേ തു​ക​യി​ല്‍ പു​ലി​ക്ക​ളി ന​ട​ത്താ​നാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി...

ജസ്‌ന തിരോധാന കേസ്; സിബിഐ സംഘം ഇന്ന് മുണ്ടക്കയത്ത്

കൊച്ചി : ജസ്‌ന തിരോധാന കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് മുണ്ടക്കയത്തെത്തും. 2018ല്‍ പെണ്‍കുട്ടിയെ കാണാതാകുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടെന്ന് ഇവിടുത്തെ മുന്‍...

ചക്രവാതച്ചുഴി : നാലുജില്ലകളില്‍ അതിശക്ത മഴ; ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്...

‘ഞങ്ങളുടെ പോരാട്ടം ശരിയായ ദിശയിൽ, റിപ്പോര്‍ട്ട് പഠിച്ച് സര്‍ക്കാര്‍ നടപടിയെടുക്കണം’; ഡബ്ല്യുസിസി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഡബ്ല്യുസിസി. സിനിമാ മേഖലയില്‍ മാന്യമായ തൊഴിലിടം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നീതി തേടിയുള്ള തങ്ങളുടെ പോരാട്ടം ശരിയായ ദിശയിലാണെന്ന്...