Kerala Mirror

ENTERTAINMENT NEWS

തെ​ലു​ങ്ക് വി​രു​ദ്ധ പ​രാ​മ​ർ​ശം; ന​ടി ക​സ്തൂ​രി​യെ ജു​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ല്‍

ഹൈ​ദ​രാ​ബാ​ദ് : വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ല്‍ ന​ടി ക​സ്തൂ​രി​യെ ജു​ഡീ​ഷൽ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ചെ​ന്നൈ എ​ഗ്മോ​ര്‍ കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. ന​വം​ബ​ര്‍ 29 വ​രെ​യാ​ണ് ന​ടി​യെ ജു​ഡീ​ഷൽ...

സി​നി​മാ താ​രം പ​രീ​ക്കു​ട്ടിയും സു​ഹൃ​ത്തും എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ൽ

കൊ​ച്ചി : സി​നി​മ, ബി​ഗ് ബോ​സ് താ​രം പ​രീ​ക്കു​ട്ടി(​ഫ​രീ​ദു​ദ്ദീ​ൻ-31) എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ല്‍. എ​റ​ണാ​കു​ളം കു​ന്ന​ത്തു​നാ​ട് വെ​ങ്ങോ​ല സ്വ​ദേ​ശി​യാ​ണ് ഇ​യാ​ള്‍. ഇ​യാ​ളു​ടെ സു​ഹൃ​ത്ത്...

ഹേമ കമ്മിറ്റി റിപ്പോർട്ട്; കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കേരളം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ ആരോപണങ്ങളിലെടുത്ത കേസുകളിൽ പ്രതികളെ കണ്ടെത്താൻ...

ബംഗാളി നടിയുടെ പീഡന പരാതി : രഞ്ജിത്തിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു

എറണാകുളം : ബംഗാളി നടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. എഐജി ജി...

ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നയൻതാര

ചെന്നൈ : നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നയൻതാര. തന്റെ ഡോക്യുമെന്ററി പുറത്ത് ഇറക്കാൻ തടസം നിൽക്കുന്നു. ധനുഷിന് തന്നോട് പക. ട്രെയിലറിലെ 3 സെക്കൻഡ് ദൃശ്യങ്ങൾ നീക്കാൻ 10 കോടി ആവശ്യപ്പെട്ട് വക്കീൽ...

തമിഴ്നാട്ടിൽ ‘അമരൻ’ പ്രദർശിപ്പിക്കുന്ന തീയറ്ററിന് നേരെ പെട്രോൾ ബോംബ് ആക്രമണം

തിരുനൽവേലി : തമിഴ്നാട്ടിൽ ശിവകാർത്തികേയൻ സായി പല്ലവി ചിത്രം അമരൻ പ്രദർശിപ്പിക്കുന്ന തീയറ്ററിലേക്ക് പെട്രോൾ ബോംബ് ആക്രമണം.ഇന്ന് പുലർച്ചയോടെയാണ് അമരൻ സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററിലേക്ക് പെട്രോൾ...

ഏഴാംക്ലാസ്‌ തുല്യതാ പരീക്ഷ; വിജയം നേടിയെടുത്ത് ഇന്ദ്രൻസ്

തിരുവനന്തപുരം : സാക്ഷരതാ മിഷന്റെ ഏഴാംക്ലാസ്‌ തുല്യതാ പരീക്ഷയിൽ വിജയം നേടിയെടുത്ത് നടൻ ഇന്ദ്രൻസ്. നടനൊപ്പം സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയെഴുതിയ 1483 പേർ വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി...

‘രണ്ടാം പിണറായി സർക്കാർ വളരെ ദുർബലം’; ആത്മകഥയിൽ ഇ.പി ജയരാജൻ

കോട്ടയം : രണ്ടാം പിണറായി വിജയൻ സർക്കാർ വളരെ ദുർബലമെന്ന് മുൻ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇപി ജയരാജൻ. ‘കട്ടൻ ചായയും പരിപ്പുവടയും’ ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന ആത്മകഥയിലാണ്...

സാമന്ത ഹാര്‍വേയ്ക്ക് ബുക്കര്‍ പ്രൈസ്

ലണ്ടന്‍ : 2024 ലെ ബുക്കര്‍ പുരസ്‌കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേയ്ക്ക്. ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന ‘ഓര്‍ബിറ്റല്‍’ എന്ന നോവലിനാണ് പുരസ്‌കാരം. അന്താരാഷ്ട്ര ബഹിരാകാശ...